Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

December-2025

|

Kudumbam

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

- ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി Founder, Prayatna Centre for Child Development, Kochi

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഏതൊരു മനുഷ്യനും ആത്മാഭിമാനത്തോടെയും തുല്യതയിലും ജീവിക്കാൻ അവകാശമുണ്ട്. അതുകൊണ്ട് തന്നെയാണ് ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഈ രാജ്യത്ത് നിരവധി നിയമങ്ങളുള്ളത്. കേരളത്തിലേക്ക് വന്നാൽ ഭിന്ന ശേഷിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് പിന്തുണ നൽകാനുമായി സംസ്ഥാന സർക്കാർ നിരവധി നിയമങ്ങളും പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ, പലർക്കും അവയെക്കുറിച്ച് അറിവില്ല എന്നതാണ് വസ്തുത. ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതിയും സംരക്ഷണവും ഉറപ്പാക്കുന്ന റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് (RPwD) ആക്ട്, നാഷനൽ ട്രസ്റ്റ് ആക്ട് ഉൾപ്പെടെ പ്രധാനപ്പെട്ട നിരവധി നിയമങ്ങളാണുള്ളത്.

ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ ആവശ്യമായ പിന്തുണ നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് കേരളത്തിലെ പദ്ധതികളും നിയമങ്ങളും. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ചട്ടങ്ങളും പദ്ധതികളും വ്യക്തികളുടെ പ്രായം അടിസ്ഥാനമാക്കിത്തന്നെ രൂപകൽപന ചെയ്തിട്ടുണ്ട്. അവയിൽ ചിലത് പരിശോധിക്കാം.

ശൈശവഘട്ടം (0-6 വയസ്സ്)

ഒരു വ്യക്തിയുടെ ശാരീരിക വികസനത്തിന് ഏറ്റവും നിർണായകമാണ് ശൈശവം. കൃത്യസമയത്ത് കുട്ടിക്ക് ഭിന്നശേഷിയുണ്ടോ എന്ന് കണ്ടെത്താനായാൽ, കൃത്യമായ ഇടപെടലുകൾ നടത്താനാകും, തെറപ്പി, രോഗനിർണയം, കുട്ടികൾക്കുള്ള ആദ്യകാല പിന്തുണ എന്നിവക്കായി എല്ലാ ജില്ലകളിലും ദിശ സെന്ററുകളുടെയും അംഗൻവാടികളുടെയും പിന്തുണ ലഭ്യമാണ്.

കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, ദേശീയ ആരോഗ്യ മിഷൻ എന്നിവ വഴി കുട്ടികൾക്ക് സാമ്പത്തിക, ചികിത്സ സഹായവും സർക്കാർ ആശുപത്രികളിൽ സൗജന്യ മെഡിക്കൽ പരിശോധനയും ഭിന്നശേഷി സർട്ടിഫിക്കേഷനും ലഭ്യമാക്കുന്നു.

സ്കൂൾ കാലഘട്ടം (6-18 വയസ്സ്)

എല്ലാവരെയും ഉൾക്കൊള്ളുന്നതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തിന് ഭിന്നശേഷി കുട്ടികൾക്കും അവകാശമുണ്ട്. സമഗ്ര ശിക്ഷാ കേരള വഴി റിസോഴ്സ് ടീച്ചർമാർ, സ്പെഷൽ എജുക്കേറ്റർമാർ എന്നിവരിലൂടെ സമഗ്ര വിദ്യാഭ്യാസം കേരളം ഉറപ്പാക്കുന്നുണ്ട്.

المزيد من القصص من Kudumbam

Kudumbam

Kudumbam

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

time to read

2 mins

December-2025

Kudumbam

Kudumbam

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

time to read

3 mins

December-2025

Kudumbam

Kudumbam

വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട

നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

time to read

1 mins

December-2025

Kudumbam

Kudumbam

ദൈവത്തിന്റെ കെ

അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...

time to read

2 mins

December-2025

Kudumbam

Kudumbam

രോഗമില്ലാത്ത രോഗികൾ

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

time to read

2 mins

December-2025

Kudumbam

Kudumbam

'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല

സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ

time to read

2 mins

December-2025

Kudumbam

Kudumbam

കേടാകാതെ സൂക്ഷിക്കാം, ആഹാരം

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...

time to read

3 mins

December-2025

Kudumbam

Kudumbam

കുട്ടികളോട് വേണ്ട, ഈ വാക്കുകൾ

ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

HAPPY JOURNEY WITH KIDS

ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

കാസ്പിയൻ തീരത്തെ സ്വപ്നഭൂമി

കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...

time to read

4 mins

December-2025

Listen

Translate

Share

-
+

Change font size