يحاول ذهب - حر
മേന്മയുള്ള ധാന്യപ്പൊടികളുടെ പെരുമയിൽ സമ്പുഷ്ട് 20 ഉൽപന്നങ്ങളിലേക്ക്
October 01, 2025
|SAMPADYAM
3 വർഷം മുൻപ് ഗോതമ്പുപൊടിയിൽ തുടക്കം. ഇന്ന് 20 വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും മാസം 15 ലക്ഷം രൂപ വിറ്റുവരവും.
-
ഒരു കുടുംബത്തിലെ രണ്ടു പേരും ഒരു സുഹൃത്തും ചേർന്ന് ഒരു ഉൽപന്നം മാത്രം ലക്ഷ്യംവച്ചുകൊണ്ടു തുടങ്ങിയ സംരംഭം 3 വർഷം കൊണ്ട് 20ൽപരം ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്ന നിലയിലേക്കു വളർന്നു. മാവേലിക്കരയ്ക്കടുത്ത് മാങ്ങാംകുഴിയിലാണ് ന്യൂട്രിം അഗ്രോ ഫുഡ്സ് എന്ന ഈ സംരംഭം പ്രവർത്തിക്കുന്നത്. "സമ്പുഷ്ട് എന്ന പേരിൽ നാലു ജില്ലകളിൽ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്.
എന്താണ് ബിസിനസ്?
മികച്ച ഗോതമ്പുപൊടി എന്നതിലായിരുന്നു തുടക്കം. അതു നന്നായി വിറ്റുപോയതോടെ. അതുമാത്രം പോരാ, വിപണിയിൽ ശോഭിക്കാനും വളരാനും എന്നു തിരിച്ചറിഞ്ഞു. അതോടെ പുട്ടുപൊടി, അപ്പം പൊടി, മില്ലറ്റ് പൊടികൾ എന്നിവയിലേക്കുകൂടി കടന്നു. ഇന്നു പുട്ടു പൊടികൾ തന്നെ 5 ഇനം ഉണ്ട്. വെള്ള, ചമ്പ, ഗോതമ്പ്, റാഗി, ചോളം എന്നിങ്ങനെ. എല്ലാം സ്റ്റീം പുട്ടുപൊടികൾ. കൂടാതെ, അപ്പം പൊടി, ഈസി പാലപ്പം പൊടി, ചോളപ്പൊടി, റാഗിപ്പൊടി, റോഡ് റവ എന്നിവയും വിൽക്കുന്നു.
മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും നേരിട്ടു വാങ്ങുന്ന ഗോതമ്പ് നന്നായി കഴുകി ഉണക്കിപ്പൊടിച്ചു വിപണിയിലെത്തിക്കുന്നു. ഏറ്റവും ശുദ്ധമായ ഗോതമ്പുപൊടിയാണ് ഇവരുടെ പ്രത്യേകത. കുറഞ്ഞ വിലയിൽ മികച്ച അരി ലഭിക്കുന്നതിനാൽ ആന്ധ്ര, കർണാടക എന്നിവി ടങ്ങളിൽനിന്നും അരിയും ചെറുധാന്യങ്ങളും വാങ്ങുന്നു. ക്രഡിറ്റ് ലഭിക്കില്ലെങ്കിലും അസംസ്കൃതവസ്തുക്കൾക്കു യാതൊരു ക്ഷാമവും നേരിടുന്നില്ല, എല്ലാം സുലഭം.
ഒന്നര കോടിയുടെ നിക്ഷേപം
هذه القصة من طبعة October 01, 2025 من SAMPADYAM.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من SAMPADYAM
SAMPADYAM
കുട്ടികൾക്കായുള്ള പദ്ധതികൾ മികവുകൾ, പരിമിതികൾ
മക്കൾക്കായി നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ മികവുകളും പോരായ്മകളും മനസ്സിലാക്കിയിരിക്കണം. ഏറ്റവും ജനപ്രിയമായ ചില പദ്ധതികളെ പരിചയപ്പെടാം.
1 min
November 01, 2025
SAMPADYAM
പോക്കറ്റ് മണി കൊടുക്കൂ, മക്കളെ നല്ല മണി മാനേജർമാരാക്കാം
പണത്തെക്കുറിച്ചും അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും സംസാരിക്കണം. അല്ലെങ്കിൽ നൽകുന്ന പോക്കറ്റ് മണിയുടെ മൂല്യം അവർ മനസ്സിലാക്കണമെന്നില്ല.
1 mins
November 01, 2025
SAMPADYAM
ചില്ലറയല്ല, ഈ 'കുട്ടി സമ്പാദ്യം
'സഞ്ചയിക'യ്ക്കു പകരം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
1 min
November 01, 2025
SAMPADYAM
ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്
ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.
1 mins
November 01, 2025
SAMPADYAM
അറിയാം സ്റ്റേബിൾകോയിനുകളെ
പുതിയ നിക്ഷേപാവസരങ്ങൾ
2 mins
November 01, 2025
SAMPADYAM
ടേം പ്ലാൻ; പ്രവാസികൾക്കെന്നും വിശ്വസ്തമായ കൈത്താങ്ങ്
ടേം പ്ലാൻ ഇന്ത്യയിൽനിന്ന് എടുത്താൽ കുറഞ്ഞ ചെലവിൽ ഉയർന്ന പ്രീമിയം ഉറപ്പാക്കാം. കുടുംബത്തിനു നൽകാവുന്ന ഏറ്റവും മികച്ച സാമ്പത്തിക കവചം.
1 mins
November 01, 2025
SAMPADYAM
റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം
ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.
1 min
November 01, 2025
SAMPADYAM
ഓതറൈസ്ഡ് കസ്റ്റമർ സർവിസിന്റെ നോക്കുകൂലി
എൻജിനീയർ ബില്ലു തന്നുതന്നെയാണ് പൈസ വാങ്ങിയത്. അപ്പോൾ അത് ഓതറൈസ്ഡ് നോക്കുകൂലിതന്നെ.
1 mins
November 01, 2025
SAMPADYAM
വെറൈറ്റിയോടെ റെഡി ടു ഈറ്റ് വിഭവങ്ങൾ, മാസം 3 ലക്ഷം രൂപ അറ്റാദായം
കൊഴുവ ഫ്രൈയും ചെമ്മീൻ റോസ്റ്റും തുടങ്ങി മീൻ അച്ചാറുകളും ചമ്മന്തിപ്പൊടികളും തനതായ രൂചിയിൽ ലഭ്യമാക്കുന്നു.
2 mins
November 01, 2025
SAMPADYAM
20% ലാഭമുള്ള കിടക്ക നിർമാണം 10 ലക്ഷം മുടക്കിൽ 9 പേർക്ക് തൊഴിൽ
കട്ടിലില്ലാതെ ഉപയോഗിക്കാവുന്ന കിടക്കകൾക്കും കസ്റ്റമൈസ്ഡ് കിടക്കകൾക്കും ഡിമാൻഡ് കൂടുന്നതു പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടുനീങ്ങുന്നത്.
2 mins
November 01, 2025
Listen
Translate
Change font size

