Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

പ്രവാസം അവസാനിപ്പിക്കും മുൻപ് പരിശോധിക്കാൻ ഇതാ ഒരു ചെക്ലിസ്റ്റ്

July 01, 2025

|

SAMPADYAM

തിരിച്ചെത്തുമ്പോൾ പ്രതീക്ഷിക്കുന്ന സുഖജീവിതം വെറും സ്വപ്നമായി ചുരുങ്ങാതിരിക്കാൻ ശരിയായ പ്ലാനിങ് നടത്തണം.

- അനൂജ് ശശീന്ദ്രൻ

പ്രവാസം അവസാനിപ്പിക്കും മുൻപ് പരിശോധിക്കാൻ ഇതാ ഒരു ചെക്ലിസ്റ്റ്

കുവൈത്തിൽ 25 വർഷം ഉയർന്ന ശമ്പളത്തിൽ ജോലിചെയ്ത നാസർ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. കണ്ട സ്വപ്നങ്ങളെല്ലാം സാക്ഷാൽക്കരിക്കാൻ ജീവിതത്തിന്റെ ഭൂരിഭാഗവും ഗൾഫിൽ ചെലവഴിച്ച അദ്ദേഹം, ലക്ഷ്യങ്ങളെല്ലാം നേടിയെന്നു വിശ്വസിച്ചാണ് മടങ്ങാൻ തീരുമാനിച്ചത്.

ശിഷ്ടകാലം കുടുംബത്തോടൊപ്പം സന്തോഷകരമായി ജീവിക്കാനും സ്വയം "എൻഗേജ്ഡ്' ആകാനും വേണ്ടി ഒരു ചെറിയ ബിസിനസ് തുടങ്ങാം എന്ന പ്ലാനുമായാണ് അദ്ദേഹം മടങ്ങിയത്.

എന്നാൽ ഒരു വർഷത്തിനുള്ളിൽ പല യാഥാർഥ്യങ്ങളും അദ്ദേഹം തിരിച്ചറിഞ്ഞുതുടങ്ങി.

ഇപ്പോഴുള്ള സമ്പാദ്യം ശിഷ്ടകാലം ജീവിക്കാൻ മതിയാകും എന്ന ധാരണയാണ് നാസറിനുണ്ടായിരുന്നത്. ആകെ ഉണ്ടായിരുന്നത് കുറച്ചു ബാങ്ക് നിക്ഷേപങ്ങളും ഇൻഷുറൻസ് പോളിസികളുമായിരുന്നു. കൂടാതെ കുറച്ചു ഭൂമിയും വീടിന് അൽപം ദൂരെയായി വാങ്ങിയിരുന്നു. സ്വയം ഒന്നു വിലയിരുത്തിയപ്പോൾ ആവശ്യത്തിന് ആസ്തിയുള്ളതായി തോന്നി.

എന്നാൽ അദ്ദേഹത്തിനില്ലാതെ പോയത് സ്ഥിരമായ പ്രതിമാസ വരുമാനമായിരുന്നു. ഒരിക്കലും അതിനായി ആസൂത്രണം ചെയ്തിരുന്നില്ല എന്നതാണ് വസ്തുത. പെൻഷൻ ഇല്ല, വാടക വരുമാനമില്ല. മ്യൂച്വൽ ഫണ്ട് -ഓഹരികളുടെ ലാഭവിഹിതവുമില്ല. ഉള്ളതാകട്ടെ മാസം ലഭിക്കുന്ന തുച്ഛമായ ബാങ്കു പലിശ മാത്രം. അതു വീട്ടുചെലവിനുപോലും തികയില്ല. പെട്ടെന്നു ചെലവു ചുരുക്കാൻ വീട്ടുകാരോട് ആവശ്യപ്പെടാൻ അദ്ദേഹത്തിന്റെ അഭിമാനമൊട്ട് അനുവദിച്ചുമില്ല.

നാട്ടിലെ ചികിത്സാച്ചെലവുകൾ സങ്കൽപിച്ചതിനെക്കാൾ വളരെ കൂടുതലായിരുന്നു. മുതിർന്നവർക്കു വേണ്ടിവന്ന ചെറിയ ആശുപത്രി ആവശ്യങ്ങൾക്കു പോലും വലിയ തുക ചെലവായി. അതും സ്വന്തം പോക്കറ്റിൽനിന്നുതന്നെ എടുക്കേണ്ട അവസ്ഥ.

المزيد من القصص من SAMPADYAM

SAMPADYAM

SAMPADYAM

അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം

ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം

കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

Listen

Translate

Share

-
+

Change font size