يحاول ذهب - حر
തുടക്കം തുരുമ്പിച്ച 4 മെഷീനിൽ ഇന്ന് 55 പേർക്കു തൊഴിൽ മാസം 25 ലക്ഷംവരെ വിറ്റുവരവ്
April 01, 2025
|SAMPADYAM
ഗുണനിലവാരം ഉറപ്പാക്കി ബ്രേസിയർ വിപണിയിൽ ഭീമന്മാരായ ബ്രാന്റഡ് / മൾട്ടിനാഷനൽ കമ്പനികൾക്കിടയിൽ പിടിച്ചുനിൽക്കാനായതോടെ വെഡിങ് ഗൗൺ, പാർട്ടിവെയറുകളുടെ നിർമാണത്തിലേക്കു കടക്കുകയാണ് വീണ വേണുഗോപാൽ.
ഭർത്താവിന്റെ സ്വയംതൊഴിൽ സംരംഭം 55 പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനമായി വളർത്തിയെടുത്ത കഥയാണ് വീണ വേണുഗോപാലിനു പറയാനുള്ളത്. പാലക്കാട് ഷൊർണുരിനടുത്ത് ആറാണിയിലാണ് അമൃത ഗാർമെന്റ് ആൻഡ് ഡിസൈനിങ് പ്രവർത്തിക്കുന്നത്.
എന്താണ് ബിസിനസ്?
സ്ത്രീകളുടെ അടിവസ്ത്രമായ ബ്രെസിയേഴ്സിന്റെ നിർമാണവും വിൽപനയുമാണു ചെയ്യുന്നത്. ഭർത്താവ് വേണുഗോപാലിന്റെ ചെറിയ തയ്യൽ യൂണിറ്റ് വിപുലീകരിച്ചു കൊണ്ടുള്ള മുന്നേറ്റത്തിനിടയിൽ ഒട്ടേറെ പ്രതിസന്ധികളെ ഇവർക്ക് അതിജീവിക്കേണ്ടിവന്നു. 2007ൽ ബസിയേഴ്സ് നിർമാണത്തിലേക്കു കടന്ന സംരംഭം "ലേഡി ഫോം' എന്ന ബ്രാൻഡിലാണു വിൽപന.
തുരുമ്പിച്ച തയ്യൽമെഷീനിൽ തുടക്കം വേണുഗോപാലിന്റെ യൂണിറ്റിൽ ആകെയുണ്ടായിരുന്ന തുരുമ്പെടുത്ത നാലു തയ്യൽ മെഷീനുകളിൽ നിന്നാണ് വീണയുടെ സ്വപ്നങ്ങൾക്കു തുടക്കം. വസ്ത്രങ്ങൾ തുന്നിക്കൊടുത്താൽ കാര്യമായ ഗുണം കിട്ടില്ല എന്നു തിരിച്ചറിഞ്ഞ വീണയുടെ ലക്ഷ്യം സ്വന്തമായി ഒരു ബ്രാന്റഡ് ഉൽപന്നം വിപണിയിലെത്തിക്കുക എന്നതായിരുന്നു. ഉണ്ടായിരുന്ന മെഷീനുകളുമായി യൂണിറ്റു തുടങ്ങി. ഉൽപന്നത്തിന്റെ മേന്മ കൊണ്ടും ഭാഗ്യം കൊണ്ടും ശോഭിക്കാനായെന്നു വീണ പറയുന്നു. അതോടെ കൂടുതൽ തുക ചെലവഴിച്ചു സ്ഥാപനം വിപുലീകരിച്ചു.
സ്വന്തം യൂണിഫോം തുന്നിയ പരിചയം
സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ യൂണിഫോം സ്വയം തുന്നിയിരുന്ന വീണയ്ക്ക് അന്നുമുതലേ ഈ മേഖലയോടു വൈകാരികമായ താൽപര്യമുണ്ടായിരുന്നു. സ്റ്റിച്ചിങ്ങിന്റെ സാധ്യതകളും മേന്മകളും നൈപുണ്യവും ഒത്തുചേർന്നപ്പോൾ മത്സരത്തെ അതിജീവിക്കാൻ കഴിയുന്ന ഗാർമെന്റ് സംരംഭത്തെ വളർത്തിയെടുക്കുവാനും കഴിഞ്ഞു.
55 പേർക്കു തൊഴിൽ
هذه القصة من طبعة April 01, 2025 من SAMPADYAM.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من SAMPADYAM
SAMPADYAM
പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ
പ്രവാസികൾക്കൊരു വഴികാട്ടി
1 mins
January 01,2026
SAMPADYAM
2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും
സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.
2 mins
January 01,2026
SAMPADYAM
ബിസിനസ് സൈക്കിൾ ഫണ്ട് ചെറുകിട നിക്ഷേപകർക്കു നേട്ടമെടുക്കാം
ബിസിനസ് സൈക്കിൾ തിരിച്ചറിഞ്ഞ് നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ ക്രമീകരിക്കാനായാൽ ഏതു സാഹചര്യത്തിലും നേട്ടമുണ്ടാക്കാനാവും.
1 min
January 01,2026
SAMPADYAM
മക്കൾക്കായി ഇൻഷുറൻസും മ്യൂച്വൽഫണ്ടും; മറക്കരുത് ഇക്കാര്യങ്ങൾ
മക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സുരക്ഷ എന്നിവയെക്കുറിച്ചെല്ലാം മാതാപിതാക്കൾക്ക് ആശങ്കയുണ്ടാവും. ഇതു മറികടക്കാൻ മികച്ച സാമ്പത്തിക പിന്തുണ വേണമെന്നും അവർ തിരിച്ചറിയുന്നു. അവിടെയാണ് കുട്ടികളുടെ നിക്ഷേപങ്ങളുടെ പ്രസക്തി. വൈവിധ്യമാർന്ന പദ്ധതികൾ ലഭ്യമാണെങ്കിലും ഇൻഷുറൻസിനും മ്യൂച്വൽ ഫണ്ടിനുമാണ് കൂടുതൽ ജനപ്രീതി.
2 mins
January 01,2026
SAMPADYAM
70 കഴിഞ്ഞാൽ വേണം പ്രത്യേക ചികിത്സാ കവറേജ്
സംസ്ഥാനത്തു പരമപ്രധാനമായി ഉറപ്പാക്കേണ്ട സാമൂഹിക സുരക്ഷാപദ്ധതി മുതിർന്നവർക്കുള്ള ഹെൽത്ത് ഇൻഷുറൻസാണ്.
3 mins
January 01,2026
SAMPADYAM
ഉണ്ടാക്കിയത് പ്രിയപ്പെട്ടവർക്ക് ഉപകാരപ്പെടണം; 'ഫാമിലി ലെഗസി' പാനർ കൈമാറാൻ ഇതാ ഫിനാൻഷ്യൽ
നിങ്ങളുടെ ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പോളിസികളുടെ കവറേജുകൾ, വാങ്ങിയ വസ്തുവകകൾ, എടുത്തിട്ടുള്ള വായ്പകൾ, ഓഹരികളും മ്യൂച്വൽ ഫണ്ടും സൂക്ഷിച്ചിട്ടുള്ള അക്കൗണ്ട് തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ എളുപ്പം എടുക്കാൻ കഴിയുംവിധം രേഖപ്പെടുത്തി വയ്ക്കണം. അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങളെ അറിയിക്കണം.
4 mins
January 01,2026
SAMPADYAM
ഗോൾഡ് ഓവർ ഡ്രാഫ്റ്റാണ് താരം സ്വർണം സുരക്ഷിതം; ആവശ്യത്തിനു പണം കുറഞ്ഞ പലിശയിൽ
സ്വർണപ്പണയ വായ്പയെക്കാൾ മികച്ചതും ഉപകാരപ്രദവുമാണ് സ്വർണം ഈടായുള്ള ഓവർഡ്രാഫ്റ്റുകൾ
1 mins
January 01,2026
SAMPADYAM
വെള്ളിവച്ചാലും ഇനി പണം കിട്ടും
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മൂല്യനിർണയം, കൊളാറ്ററൽ മാനേജ്മെന്റ്, ലേലം, നഷ്ടപരിഹാരം എന്നിവയുൾപ്പെടെ വെള്ളി വായ്പയിലും ആർബിഐയുടെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
1 min
January 01,2026
SAMPADYAM
പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും
ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.
2 mins
January 01,2026
SAMPADYAM
എൻപിഎസിൽ വലിയ മാറ്റം
85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല
1 mins
January 01,2026
Listen
Translate
Change font size
