يحاول ذهب - حر
ജിയോജിത്തോ സെറോദയോ, ബ്രോക്കർ ഏതു വേണം?
September 01, 2022
|SAMPADYAM
ഓരോ വ്യക്തിയും സ്വന്തം സാഹചര്യവും ആവശ്യവും മനസ്സിലാക്കി മാത്രമേ ഏതുതരം ബ്രോക്കറെ വേണമെന്നു തീരുമാനിക്കാവൂ. അതിനാദ്യം ഈ രണ്ടു വിഭാഗങ്ങളെയും ശരിയായി മനസ്സിലാക്കണം.
-
സെറോദ, അപാക്, 5 പൈസ. കോം തുടങ്ങി വളരെ കുറഞ്ഞ ബ്രോക്കറേജിൽ ഓഹരി ഇടപാടുകൾ സാധ്യമാക്കുന്ന ന്യൂ ജെൻ ഷെയർബ്രോക്കർമാരുടെ നിര ഒരുവശത്ത്.
കോട്ടക്, ഷേർഖാൻ, മോത്തിലാൽ ഓസ്വാൾ മുതൽ ഷെയർവെൽത്തും ക്യാപ്റ്റോക്കും അക്യുമെന്നും അടക്കം പതിറ്റാണ്ടുകളായി സേവനം നൽകുന്ന ഫുൾ സർവീസ് ബ്രോക്കർമാർ മറുവശത്ത്. ഓഹരി ഇടപാടുകാരിൽ പലർക്കും ഇവരിൽ ആരുടെ സേവനമാണ് തിരഞ്ഞെടുക്കേണ്ടതെന്ന സംശയം ഉണ്ടാകാം.
ഓഹരി വിപണി നിയന്ത്രിക്കുന്ന സെബിയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച്, സ്റ്റോക് എക്സ്ചേഞ്ചുകളിലെ എല്ലാ ഇടപാടുകളും ഒരു ബ്രോക്കറേജ് ഹൗസ് വഴിയേ നടത്താനാകൂ. നമുക്കു വേണ്ടി എക്സ്ചേഞ്ചിൽ വ്യാപാരം നടത്തുവാനുള്ള ഇടനിലക്കാരാണ് ബ്രോക്കർമാർ. ഓഹരി മാത്രമല്ല മ്യൂച്വൽ ഫണ്ട്- ഇടിഎഫ് ഇടപാടുകളും ഇവർ വഴി നടത്താം. ട്രഡീഷനൽ ബ്രോക്കർ, ഡിസ്കൗണ്ട് ബാക്കർ എന്നിങ്ങനെ നിലവിൽ രണ്ടുതരം ബ്രോക്കർമാരുണ്ട്. രണ്ടിന്റെയും സേവനങ്ങളിൽ കാര്യമായ വ്യത്യാസം ഉണ്ട്.
ട്രഡീഷനൽ ബ്രോക്കർ
ഓഹരി ഇടപാടു നടത്താൻ സഹായിക്കുന്നതിനൊപ്പം ഓഹരി, ഇൻഷുറൻസ്, ബോണ്ട്, ഐപിഒകൾ എന്നിവയടക്കമുള്ള നിക്ഷേപ മാർഗനിർദേശങ്ങൾ, ഗവേഷണം, നികുതി ലാഭിക്കൽ ശുപാർശ റിട്ടയർമെന്റ് പ്ലാനിങ് ഉപദേശം, അസെറ്റ് മാനേജ്മെന്റ് സേവനങ്ങൾ, ഫോറെക്സ്, പെൻഷൻ ആസൂത്രണം എന്നിവയിൽ സഹായിക്കുന്നു.
هذه القصة من طبعة September 01, 2022 من SAMPADYAM.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من SAMPADYAM
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Translate
Change font size

