يحاول ذهب - حر
ആനയെ തുരത്തുന്ന ഡ്രോൺ
September 01,2025
|KARSHAKASREE
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
-

വിദ്യാർഥിയായിരിക്കുമ്പോൾ 2013 ലെ ഒരു വിവാഹച്ചടങ്ങിലാണ് കോട്ടയം കുറിച്ചിത്താനത്തുള്ള അശ്വിൻ പി.നായർ ആദ്യമായി ഡ്രോൺ കാണുന്നത്. അന്നു തുടങ്ങിയതാണ് യന്ത്രപ്പറവയുമായുള്ള ചങ്ങാത്തം. വിവാഹച്ചടങ്ങ് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഡ്രോൺ വാങ്ങണമെന്ന ആഗ്രഹം വീട്ടിൽ അശ്വിൻ പറഞ്ഞെങ്കിലും ഉയർന്ന വില തടസ്സമായി. എന്നാൽ, ഒരു വർഷത്തിനുള്ളിൽ ചൈനയിൽനിന്ന് ആവശ്യമായ ഘടകങ്ങൾ വാങ്ങി സ്വന്തമായി ഒരു ഡ്രോൺ നിർമിച്ചതോടെ അശ്വിന്റെ വേറിട്ട താൽപര്യങ്ങളെ വീട്ടുകാരും നാട്ടുകാരും ശ്രദ്ധിച്ചു തുടങ്ങി. ഡ്രോൺ നിർമാണം ഒരു ഹോബിയായി തുടർന്നു. 2018 ലെ പ്രളയകാലത്ത് കാണാതായവരെ തിരയാൻ തന്റെ ഡ്രോൺ ഉപയോഗിച്ചതായി അശ്വിൻ പറയുന്നു. പിന്നീട് എൻജിനീയറിങ് കോളജിൽ രണ്ടാം വർഷ വിദ്യാർഥിയായിരിക്കുമ്പോഴാണ് വിവിധതരം ഡ്രോണുകൾ നിർമിക്കുന്ന സ്റ്റാർട്ടപ് കമ്പനിയെക്കുറിച്ചു ചിന്തിക്കുന്നത്.
هذه القصة من طبعة September 01,2025 من KARSHAKASREE.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من KARSHAKASREE

KARSHAKASREE
മിടുക്കൻ മിലൻ
രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.
2 mins
September 01,2025

KARSHAKASREE
ഉത്സവവിപണിയിൽ ഉത്സാഹം
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
2 mins
September 01,2025

KARSHAKASREE
മൂന്നാമത്തെ കൺപോള
ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം
1 min
September 01,2025

KARSHAKASREE
ആനയെ തുരത്തുന്ന ഡ്രോൺ
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
1 mins
September 01,2025

KARSHAKASREE
വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ
അമ്പലവയൽ ഇനി അവക്കാഡോ സിറ്റി
1 mins
September 01,2025

KARSHAKASREE
ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്
ഇനങ്ങളും പരിപാലനരീതികളും
2 mins
September 01,2025

KARSHAKASREE
അതിവേഗം ലാഭത്തിലേക്ക്
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
2 mins
September 01,2025

KARSHAKASREE
തുളസി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി
1 mins
September 01,2025

KARSHAKASREE
മുന്നിലുണ്ട് മലവേപ്പ്
വൃക്ഷവിളകളോടു പ്രിയമേറുന്നു
1 mins
September 01,2025

KARSHAKASREE
കാര്യസ്ഥനായി സാങ്കേതികവിദ്യ
നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം
4 mins
September 01,2025
Listen
Translate
Change font size