يحاول ذهب - حر
ബുദ്ധിക്കും ഓർമയ്ക്കും ബ്രഹ്മി വിഭവങ്ങൾ
July 01, 2025
|KARSHAKASREE
ഔഷധച്ചെടികളിൽനിന്നു തയാറാക്കാവുന്ന ആരോഗ്യക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന പംക്തി
ബുദ്ധിയും ഓർമയുമായി ബന്ധപ്പെട്ട സസ്യങ്ങളിൽ ആദ്യമെത്തുന്നത് ബ്രഹ്മിയിരിക്കും. ചതുപ്പുകളിലും ഈർപ്പമുള്ള സ്ഥലങ്ങളിലും നിലം പറ്റി വളരുന്ന ബ്രഹ്മിയുടെ ഇലകളും തണ്ടുകളും മാംസളമാണ്. പൂക്കൾ ഇളം നീലനിറത്തിലോ വെള്ളനിറത്തിലോ കണ്ടുവരുന്നു. സംസ്കൃതത്തിൽ തായന്തി, ശീത കാമിനി എന്നൊക്കെ പേരുകളുണ്ട്. ശാസ്ത്രനാമം Bacopa monnieri. സസ്യകുടുംബ പെന്റാജിനേസിയെ.
ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കുന്നതിനായി പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന നാഡികളെ ഉത്തേജിപ്പിക്കുകയും ഹൃദയത്തിന്റെ സങ്കോചവികാസങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യും. രക്തം ശുദ്ധീകരിക്കുന്നതിനും മൂത്രം ശരിയായി പോകുന്നതിനും സഹായിക്കുന്നു. വ്രണങ്ങൾ ഉണക്കാനും കഴിവുണ്ട്. ഉന്മാദം, അപസ്മാരം, വാതരോഗങ്ങൾ, മലബന്ധം എന്നിവയ്ക്ക് ആശ്വാസം നൽകും.
ഔഷധപ്രയോഗങ്ങൾ
രോഗപ്രതിരോധശക്തിക്ക്: ബ്രഹ്മിയുടെ ഇലയും തണ്ടും ചേർത്തു ദിവസവും വെള്ളം തിളപ്പിച്ച് കുടിക്കുക.
സ്വരശുദ്ധിക്ക്: ബ്രഹ്മി, വയമ്പ്, മഞ്ഞൾ, ചുക്ക്, കടുക്ക ത്തോട്, ആടലോടകത്തിന്റെ ഇല ഇവ തുല്യമായ അള വിൽ എടുത്ത് കഷായം വച്ച് ദിവസവും മൂന്നു നേരമായി കുടിക്കുക.
സ്ത്രീകളുടെ ആർത്തവം ക്രമമാകുന്നതിന്: ബ്രഹ്മിനീര് ഒരു ടീസ്പൂൺ വീതം എടുത്ത് കൽക്കണ്ടമോ പഞ്ചസാര യോ ചേർത്തു ദിവസവും കഴിക്കുക.
ഉറക്കത്തിനും തല തണുക്കുന്നതിനും: ബ്രഹ്മി സമൂലം ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് എണ്ണ കാച്ചി തലയിൽ തേച്ചു കുളിക്കുക.
هذه القصة من طبعة July 01, 2025 من KARSHAKASREE.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من KARSHAKASREE
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
KARSHAKASREE
കൃഷിയിലും മാഷ്
അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം
2 mins
February 01,2026
KARSHAKASREE
അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ
പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം
2 mins
February 01,2026
KARSHAKASREE
മണ്ണിനൊരു പോഷക മീറ്റർ
മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും
1 mins
February 01,2026
KARSHAKASREE
ചെറുപയർ: ചെറുതല്ല ഗുണങ്ങൾ
ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം
2 mins
February 01,2026
KARSHAKASREE
പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ
കാരണങ്ങളും നിയന്ത്രണമാർഗങ്ങളും
1 mins
February 01,2026
Listen
Translate
Change font size

