يحاول ذهب - حر
കറുവ
July 01, 2025
|KARSHAKASREE
രുചിക്കൂട്ടിൽ മാത്രമല്ല, ഔഷധക്കൂട്ടിലും കറുവപ്പട്ടയ്ക്കു സ്ഥാനമുണ്ട്
ആഹാരത്തിലെന്നപോലെ ഔഷധങ്ങളിലും ഉപയോ കറുവ. Cinnamomum zelylanica Blume എന്നതാണ് യഥാർഥ കറുവയുടെ ശാസ്ത്രീയ നാമം. ഇതിനെയാണ് True Cinnamon, Sreelankan cinnamon, ഇലവംഗം എന്നൊക്കെ വിളിക്കുന്നത്. എന്നാൽ അൽപം വിഷസ്വഭാവമുള്ള കറുവയുടെ തൊലിയാണ് (Chinese Cinnamon) ഇന്ന് വിപണിയിൽ കൂടുതലായി കണ്ടുവരുന്നത്. ഇതിൽ ആരോഗ്യത്തിന് ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. 6-8 മീറ്റർ വരെ ഉയരത്തിൽ വളരുന്ന നിത്യഹരിത വൃക്ഷമാണ് കറുവ, ഇതിന്റെ തൊലിയാണ് മസാലകളിലും ഔഷധങ്ങളിലും ചേരുവ. വീട്ടിൽ വളർത്തിയാൽ അത്യാവശ്യ ഘട്ടങ്ങളിൽ മരുന്നിനും ഒപ്പം, ഭക്ഷണത്തിലെ വിഷരഹിത ചേരുവയായും ഇതു പ്രയോജനപ്പെടും. തൊലി ഉണക്കിപ്പൊടിച്ചത് 375 മി.ഗ്രാം മുതൽ 1000 മി.ഗ്രാം വരെയും ഓയിൽ 2 മുതൽ 5 തുള്ളി വരെയുമാണ് ദിവസം കഴിക്കാവുന്ന പരമാവധി കറുവപ്പട്ടയുടെ അളവ്.
هذه القصة من طبعة July 01, 2025 من KARSHAKASREE.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size

