يحاول ذهب - حر
കൊതിപ്പിച്ച് കൊക്കോ ടൂറിസം
March 01, 2025
|KARSHAKASREE
ഒരൊറ്റ വിളയിനം മാത്രം പ്രയോജനപ്പെടുത്തി ഒന്നാന്തരം ഫാം ടൂറിസം
ചോക്കുമലയിലിരിക്കുന്നവൻ ചോക്കുകഷണം അന്വേഷിച്ചു പോയ കഥ പറയുന്നുണ്ട് ലോഹിതദാസ് ഒരു സിനിമയിൽ. കൺവെട്ടത്തുള്ള സാധ്യതകൾ കാണാതെ പോകുന്നതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി ഇരുപതാം വയസ്സു മുതൽ പല പല ബിസിനസ് സംരംഭങ്ങൾ നടത്തിയ തന്റെ സ്ഥിതിയും ഏതാണ്ട് അങ്ങനെയായിരുന്നുവെന്ന് രഞ്ജൻ പറയുന്നു. ചിലത് പൊളിഞ്ഞും ചിലത് തട്ടിമുട്ടിയും നീങ്ങുന്ന കാലത്തൊന്നും വീടിരിക്കുന്ന നാലരയേക്കർ കൊക്കോത്തോട്ടത്തിന്റെ മിന്നും സാധ്യത കണ്ണിൽ പെട്ടില്ല.
ഇടക്കാലത്ത് ചോക്ലേറ്റ് വിപണിയുടെ വളർച്ച ശ്രദ്ധിച്ചതാണ് വഴിത്തിരിവായത്. തുടർന്ന് സ്വന്തം തോട്ടത്തിലെ കൊക്കോ വിളവെടുത്തു ചോക്ലേറ്റ് നിർമാണം തുടങ്ങിയതോടെ അതിലെ കലയും കരവിരുതും ഹരമായി മാറിയെന്നു രഞ്ജൻ. എറണാകുളം ജില്ലയിൽ കാലടി നടുവട്ടം മണവാളൻ വീട്ടിൽ രഞ്ജൻ ജോസ് ഇന്ന് ഒരുപക്ഷേ സംസ്ഥാനത്തെ തന്നെ ഒരേയൊരു കൊക്കോ ഫാം ടൂറിസം സംരംഭകനാണ്. ഒരൊറ്റ വിളയിനം മാത്രമുള്ളവർക്കും ഒന്നാന്തരം ഫാം ടൂറിസമാകാമെന്നു തെളിയിക്കുന്ന സംരം ഭകൻ. കൊക്കോഷി മുതൽ വൈവിധ്യമാർന്ന ചോ ക്ലേറ്റുകളും രാജ്യത്തുതന്നെ അപൂർവം സംരംഭകർ മാത്രം വിപണിയിലെത്തിക്കുന്ന കൊക്കോളൂസ് ഉൾപ്പെടെ ഇതരമൂല്യവർധിത ഉൽപന്നങ്ങളും ഫാം ടൂറും ഫാക്ടറി വിസിറ്റുമെല്ലാം ചേരുന്ന ഹൃദ്യമായ കൃഷിയനുഭവമാണ് രഞ്ജൻ സന്ദർശകർക്കു സമ്മാനിക്കുന്നത്.
പണ്ടേയുണ്ട് കൊക്കോക്കൃഷി
هذه القصة من طبعة March 01, 2025 من KARSHAKASREE.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size

