അടിസ്ഥാനസൗകര്യ വികസനത്തിനു സഹായം
KARSHAKASREE|March 01, 2024
ധനസഹായം
 സി.എസ്. അനിത
അടിസ്ഥാനസൗകര്യ വികസനത്തിനു സഹായം

കാർഷിക അടിസ്ഥാന സൗകര്യമേഖലയിലേക്ക് കൂടുതൽ നിക്ഷേപം ലഭ്യമാക്കി കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച ധന സഹായ പദ്ധതിയാണ് കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി (അഗ്രികൾചർ ഇൻഫാസ്ട്രക്ചർ ഫണ്ട്). ശീതീകരണ സംഭരണികൾ, സംഭരണകേന്ദ്രങ്ങൾ, സംസ്ക രണ ഘടകങ്ങൾ തുടങ്ങി സാമൂഹികാടിസ്ഥാനത്തിലുള്ള കാർഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് പദ്ധതി സഹായകമാണ്. ഒപ്പം, വിളവെടുപ്പു ശേഷമുള്ള നഷ്ടം പരമാവധി കുറ യ്ക്കാനും ഗുണം ചെയ്യും. പദ്ധതി കാലാവധി 2020-21 മുതൽ 2025-26 വരെ.

സവിശേഷതകൾ: ധനവിനിയോഗ പരിധി ഒരു ലക്ഷം കോടി രൂപ ദേശീയതലത്തിലും 2,520 കോടി രൂപ സംസ്ഥാ നതലത്തിലും (കേരളം) അനുവദിച്ചിരിക്കുന്നു, 2 കോടി രൂപ വരെ 3% പലിശ ഇളവ്. 2 കോടി രൂപ വരെയുള്ള വായ്പകൾക്ക് സർക്കാർ ക്രഡിറ്റ് ഗാരന്റി നൽകുന്നു. പദ്ധതി കാലാവധി 2 വർഷം. മൊറട്ടോറിയം ഉൾപ്പെടെ 7 വർഷം. ഇതുമായി സംയോജിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കും.

പ്രോജക്ടുകളുടെ എണ്ണം: ഓരോ ഉപഭോക്താവിനും 25 പ്രോജക്ടുകൾ വിവിധ ലൊക്കേഷനുകളിൽ സമർപ്പി ക്കാം. ഒരു ലൊക്കേഷനിൽ പരമാവധി 2 കോടി രൂപ വരെ ധനസഹായം ലഭിക്കും. 25 പദ്ധതികൾ എന്നത് സംസ്ഥാന ഏജൻസികൾ, സഹകരണ സ്ഥാപനങ്ങൾ, സഹകരണ സംഘ ങ്ങളുടെ സംസ്ഥാന-ദേശീയ ഫെഡറേഷനുകൾ, എഫ്പികൾ, എഫ്പികളുടെ ഫെഡറേഷനുകൾ, എസ്എച്ച്ജികൾ, എസ്എച്ച്ജികളുടെ ഫെഡറേഷനുകൾ എന്നിവ ബാധകമല്ല.

വായ്പ നൽകുന്ന സ്ഥാപനങ്ങൾ: വാണിജ്യ ബാങ്കു കൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കു കൾ, NBFCകൾ, NCDC, കേരള ബാങ്ക്. കേന്ദ്ര സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഓൺലൈൻ അപേക്ഷാ പോർട്ടൽ വഴി അതിവേഗത്തിൽ വായ്പ ലഭ്യമാക്കുന്നു.

هذه القصة مأخوذة من طبعة March 01, 2024 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة March 01, 2024 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من KARSHAKASREE مشاهدة الكل
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 mins  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 mins  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 mins  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 mins  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024