പ്ലാവിൽ നിന്ന് ദിവസവും വരുമാനം
KARSHAKASREE|February 01,2024
പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരിയിലെ 4 ഏക്കർ പ്ലാന്തോട്ടം
ജോബി ജോസഫ്
പ്ലാവിൽ നിന്ന് ദിവസവും വരുമാനം

പാലക്കാട് കിഴക്കഞ്ചേരി കോമട്ടിക്കുളമ്പിലുള്ള പ്ലാവുതോട്ടത്തിൽ രാവിലെ തന്നെയുണ്ട് സന്ദർശകർ. അവധിക്കു നാട്ടിലെത്തിയ പ്രവാസികളാണ് പലരും. നിലയ്ക്കാതെ വീശുന്ന പാലക്കാടൻ കാറ്റ് ആസ്വദിച്ച് വിശാലമായ പ്ലാവുതോട്ടത്തിലൂടെ നടന്ന് ഇഷ്ടപ്പെട്ട ചക്ക വിളവെടുക്കുകയാണവർ. മൂപ്പെത്തിയ ചക്കകൾ ചൂണ്ടിക്കാണിച്ച് തോട്ടമുടമ രാജഗോപാലൻ ഒപ്പമുണ്ട്.

5 എക്കറിൽ 600 പ്ലാവുകൾ വളരുന്ന ഈ കൃഷിയിടത്തിൽ നിന്ന് അങ്ങേയറ്റം ആഹ്ലാദത്തോടെ രാജഗോപാലൻ പറയുന്നു: “പ്ലാവുകൃഷി ഇത്ര വിജയമാകുമെന്നു പ്രതീക്ഷിച്ചതല്ല”. ചക്ക വാങ്ങാനെത്തിയവരിൽ ഒരാളായ എൽദോ ഇട്ടനും സന്തോഷം: “സീസൺ കാത്തിരിക്കേണ്ടാ, ചക്ക പഴവും ചക്കപ്പുഴുക്കുമൊക്കെ ആഗ്രഹിക്കുന്ന സമയത്തു കഴിക്കാം, എൽദോ പറയുന്നു.

ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും ഒരുപോലെ ഡിമാൻഡ് ഉണ്ട് ചക്കയ്ക്ക്. എന്നാൽ, ചക്കവിപണി ഏതാണ്ടു പൂർണമായും ഇടനിലക്കാരുടെ കയ്യിലാണ്. അതേ സമയം 'ചക്കക്കൂട്ടം' പോലുള്ള വാട്സാപ് ഗ്രൂപ്പുകൾ സംസ്ഥാനത്തു സജീവമായതിനാൽ ഈ രംഗത്ത് ഇടനിലക്കാരെ മറികടന്ന് കർഷകർക്കു നേരിട്ട് സംരംഭകരിലേക്കും കയറ്റുമതിക്കാരിലേക്കും എത്താൻ കഴിയുന്നുമുണ്ട്. എങ്കിലും, പുതിയൊരു വാണിജ്യകൃഷിയിനം എന്ന നിലയ്ക്ക് പ്ലാവിനെക്കുറിച്ചു സംസ്ഥാനത്തെ കർഷകർക്ക് ഒട്ടേറെ ആശങ്കകളുണ്ട്. വിലയും വിപണിയും സ്ഥിരത നേടും വരെ അതു തുടരുകയും ചെയ്യും. രാജഗോപാലനെപ്പോലെ പരീക്ഷണ താൽപര്യമുള്ള കർഷകർക്കേ ഈ ആശങ്ക നീക്കാനാവുകയുള്ളു.

هذه القصة مأخوذة من طبعة February 01,2024 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة February 01,2024 من KARSHAKASREE.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من KARSHAKASREE مشاهدة الكل
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 mins  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
സംരംഭകർക്ക് സ്വാഗതം
KARSHAKASREE

സംരംഭകർക്ക് സ്വാഗതം

വിപണിയിൽ ഒട്ടേറെ അവസരങ്ങൾ

time-read
1 min  |
April 01,2024
കൃഷിയെഴുത്തിന്റെ തമ്പുരാൻ
KARSHAKASREE

കൃഷിയെഴുത്തിന്റെ തമ്പുരാൻ

കാർഷിക പത്രപ്രവർത്തനത്തിലെ കുലപതിയും കർഷകശീയുടെ എഡിറ്റർ ഇൻ ചാർജുമായിരുന്ന ആർ.ടി. രവിവർമയെ ഓർമിക്കുന്നു

time-read
2 mins  |
March 01, 2024
ചൈത്രത്താറാവും ത്രിവേണിക്കോഴിയും
KARSHAKASREE

ചൈത്രത്താറാവും ത്രിവേണിക്കോഴിയും

കേരള വെറ്ററിനറി സർവകലാശാല പുറത്തിറക്കിയ പുതിയ ഇനങ്ങൾ

time-read
1 min  |
March 01, 2024
കുറ്റം പറയാനില്ല കുറുന്തോട്ടിക്ക്
KARSHAKASREE

കുറ്റം പറയാനില്ല കുറുന്തോട്ടിക്ക്

ഔഷധസസ്യക്കൃഷിക്കു തുണയായി മറ്റത്തൂർ ലേബർ സഹകരണ സംഘം

time-read
1 min  |
March 01, 2024
ജോലി കാവൽ, വരുമാനം ഏക്കറിന് 5 കോടി രൂപ
KARSHAKASREE

ജോലി കാവൽ, വരുമാനം ഏക്കറിന് 5 കോടി രൂപ

ഇത്തിരി വെള്ളം, ഇത്തിരി ചാണകം, കള നിക്കേണ്ട, മണ്ണിളക്കേണ്ട, വിളവെടുക്കാനും വിൽക്കാനും അക്കൗണ്ടിൽ കാശിടാനും സർക്കാർ - ദുരൈസ്വാമിയുടെ ചന്ദനക്കഷിയിലെ വിശേഷങ്ങൾ

time-read
3 mins  |
March 01, 2024
മീൽസ് റെഡി
KARSHAKASREE

മീൽസ് റെഡി

അരുമകൾക്കു പോഷകത്തീറ്റയായി പുഴുക്കൾ

time-read
1 min  |
March 01, 2024
മക്കോട്ടദേവ ഇടുക്കിയിൽ
KARSHAKASREE

മക്കോട്ടദേവ ഇടുക്കിയിൽ

ഇന്തൊനീഷ്യൻ വിള

time-read
1 min  |
March 01, 2024