ആന്തൂറിയം, ഡച്ച് റോസ്, ജെർബെറ, കാർനേഷൻ പുഷ്പാലങ്കാരത്തിൽ ഉപയോഗത്തിലുള്ള ഈ കട്ട് ഫ്ലവർ ഇനങ്ങളെല്ലാം നമുക്കു സുപരിചിതം. ഇവയ്ക്കൊപ്പമോ പകരമായോ പുതിയ തരം പൂക്കളുടെയും കായ്കളുടെയും ഒരു നിരതന്നെ പുഷ്പാലങ്കാരത്തിലും ബുക്കെയിലും സ്ഥാനം പിടിക്കുകയാണിപ്പോൾ. ചിലതെല്ലാം നമ്മുടെ രാജ്യത്തു കൃഷിചെയ്യുന്നവയാണെങ്കിൽ മറ്റു പലതും ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ഇസ്രയേൽ തുടങ്ങിയ ദേശങ്ങളിൽനിന്ന് എത്തുന്നു. ബെംഗളൂരുവിലെ പുഷ്പവിപണിയിൽ സീസൺ അനുസരിച്ച് ഇവ ലഭ്യമാണ്. ഇവയിൽ നിന്നു തിരഞ്ഞെടുത്ത ചില പൂക്കളെ പരിചയപ്പെടാം.
ബാങ്ക്സിയ
ഓസ്ട്രേലിയയിലെയും സൗത്ത് ആഫ്രിക്കയിലെയും വരണ്ട കാലാവസ്ഥയിൽ സ്വാഭാവികമായി വളരുന്ന ബാങ്ക്സിയ ചെടിയുടെ നീണ്ട കോൺ ആകൃതിയിലുള്ള പൂങ്കുല കട്ട് ഫ്ലവർ വിപണിയിലെ അധിക മൂല്യമുള്ള ഇന മാണ്. പൂക്കൾ വളരെ അടുപ്പിച്ചാണ് പൂന്തണ്ടിൽ ക്രമീകരി ച്ചിട്ടുള്ളത്. ഒറ്റനോട്ടത്തിൽ ചോളത്തിന്റെ ആകൃതിയുള്ള ബാങ്ക്സിയയുടെ ആകർഷകമായ വർണ ഇലകളാണ് പൂവിന്റെ ഭംഗി. ഓറഞ്ച്, പിങ്ക്, ചുവപ്പ്, മഞ്ഞ നിറത്തിൽ പൂങ്കുലകൾ ഉണ്ടാകുന്ന ഇനങ്ങൾ ലഭ്യമാണ്. പൂവിന്റെ ഭാഗങ്ങളിൽ ഈർപ്പത്തിന്റെ അളവ് താരതമ്യേന കുറവായതുകൊണ്ട് പുഷ്പാലങ്കാരം കൂടുതൽ നാൾ നിലനിൽക്കും. ഡ്രൈ ഫ്ലവർ ആയും അലങ്കാരത്തിൽ ഉപയോഗിക്കാം. സൗത്ത് ആഫ്രിക്കയിൽ നിന്നാണ് ഈ പൂക്കൾ ഏറെയുമെത്തുന്നത്.
പ്രോട്ടിയ
هذه القصة مأخوذة من طبعة February 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ