കുഭത്തിന് കാപ്പിപ്പൂവിന്റെ സുഖദസുഗന്ധമാണ്. വൃശ്ചികം, ധനുമാസങ്ങൾ പാലപ്പൂവിന്റെ മാദക ഗന്ധം പരത്തുമ്പോളാണ് പവിഴവർണമുള്ള കാപ്പിക്കുരു വിന്റെ വിളവെടുപ്പുകാലം. പൊരിവെയിലിൽ ഒരാഴ്ച തിരിച്ചും മറിച്ചുമിട്ടുണക്കി ചാക്കിൽ നിറയ്ക്കുന്ന കാപ്പി ക്കുരു പിന്നെ ഒരു വർഷം പത്തായത്തിൽ നെടുനിദ്രയി ലാകും. പഴകിയ കുരുവിനു രുചിയേറും. പുതിയ കുരു പൊടിച്ചാൽ പച്ച ചുവയ്ക്കുമത്രേ. പണ്ട് തടിയുരലുകളിലിട്ടാണ് കാപ്പിക്കുരുവിന്റെ തോൽ കളയുക. ഇതിനെ "അവയ്ക്കുക' എന്നാണു പറയുക. ഈ തൊലി വെറുതെ കളയില്ല. ഇതോടൊപ്പം തകരക്കുരു, മല്ലി ഇവ ചേർത്ത് ചട്ടിയിൽ വറുത്തു പൊടിച്ച് തൊലിക്കാപ്പിയുണ്ടാക്കും. ഇതു തീർന്നശേഷമേ അരിക്കാപ്പി പൊടിക്കുകയുള്ളൂ.
അൽപം നെയ്യും പഞ്ചസാരയും ചേർത്തു വറുത്തെടുക്കുന്ന കാപ്പിയരി കല്ലുരലിൽ പൊടിച്ച് അരിച്ചെടുത്ത് ഭദ്രമായി അടച്ചു സൂക്ഷിക്കും. ഉരലിൽ ശേഷിക്കുന്ന തരി കാപ്പിയാകും തൊലിക്കാപ്പിക്കു പിന്നാലെ പാനീയമാക്കുന്നത്. ഫൈൻ പൗഡർ പിന്നീട്. ഇതിൽ പാലൊഴിച്ചും അല്ലാതെയും ഉപയോഗിച്ചിരുന്നു.
هذه القصة مأخوذة من طبعة February 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ