മകരമഞ്ഞു പെയ്യുകയും മഴയെല്ലാം പെയ്തൊഴിയു കയും ചെയ്യുമ്പോൾ മരച്ചീനി വിളയുന്ന മലയോരങ്ങളിൽ ക്വാട്ടുത്സവത്തിന് കൊടിയേറുകയായി. മലയോരങ്ങളിലെ കപ്പവാട്ടു പരിപാടി ഒരു കാലത്ത് അധ്വാനത്തിന്റെയും ആത്മബന്ധങ്ങളുടെയും കന്മ ഷമില്ലാത്ത കുടുംബക്കൂട്ടായ്മകളായിരുന്നു. പേറും പിറപ്പും പേരിടീലും പെണ്ണുകാണലുമെല്ലാം കപ്പവാട്ടിന്റെ സമയത്തായിരുന്നുതാനും. കുംഭത്തിൽ കപ്പയിട്ടാൽ ഡിസംബർ മുതൽ തെളിച്ചം നോക്കി കപ്പവാട്ടു തുടങ്ങുകയായി.
മഞ്ഞുവീഴുന്ന പ്രഭാതങ്ങളിൽ ചെമ്പുകൾ തലയിൽ കമഴ്ത്തി വലിയ ഇളക്കുതവികൾ കൈക ളിലേന്തി കൃഷിയിടങ്ങളിലേക്കു നടന്നുപോകുന്ന കൃഷിക്കാർ സാധാരണ ഗ്രാമക്കാഴ്ച്ചയായിരുന്നു. അളവുവല്ലങ്ങളും ചുമടുവല്ലങ്ങളും കോരുകുട്ടകളും വിറകുകെട്ടുകളും ചൂട്ടുകറ്റകളും പെട്രോമാക്സുകളും അവരെ പിന്തുടരും. ചൂടു ചെമ്പിനടുത്തു നിന്ന് വേവു നോക്കി കപ്പ വാട്ടിക്കോരുന്നവർക്കും വേഗത്തിൽ കപ്പ് അരിയാനറിയുന്നവർക്കും സൂപ്പർ സ്റ്റാർ പദവി ലഭിക്കും. കപ്പവാട്ടുകാലം കഴിയുമ്പോൾ കപ്പ് അരിയു ന്നവരിൽ പലരുടെയും വിരലുകളിൽ വലിയ പന്തങ്ങൾ പ്രത്യക്ഷപ്പെടും. കപ്പയുമായുള്ള പോരിൽ രക്തം ചൊരിഞ്ഞ് ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണവർ.
هذه القصة مأخوذة من طبعة February 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 01,2024 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ