കൊതുകിനെയും ഈച്ചയെയും കെണിയിൽ കുടുക്കി തിന്നുന്ന തനി മാംസഭുക്ക് ചെടികൾ! സസ്യലോകത്തെ വിചിത്ര വർഗമായ പ്രാണി പിടിയൻ ചെടികൾക്ക് ഇന്ന് അലങ്കാരച്ചെടികൾ എന്ന നിലയിൽ പ്രിയമേറുന്നു. ഇവയിൽ പിച്ചർ പ്ലാന്റ് മലയാളിക്കു പരിചിതമാണ്. എന്നാൽ, നമ്മുടെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒട്ടേറെ മറ്റു പ്രാണിപിടിയൻ ചെടികൾ ഇന്നു ലഭ്യമാണ്. എല്ലാം തന്നെ നേരിട്ട് വെയിൽ കിട്ടുന്നിടത്തേക്കു യോജിച്ചവയുമാണ്. ഉദാ: സറാസീനിയ അഥവാ ട്രംപെറ്റ്, ഡാസീറ അഥവാ സൺ ഡ്യൂ, ഡയോണിയ അഥവാ വീനസ് ഫ്ലൈ ട്രാപ്പ്, പികുല അഥവാ ബട്ടർ വർട്സ്.
വളം ചേർക്കാത്ത മിശ്രിതത്തിലാണ് മാംസഭോജി സസ്യങ്ങൾ വളർത്തേണ്ടത്, എങ്കിൽ മാത്രമേ ഇര പിടിക്കാനുള്ള അവയങ്ങൾ ഉൽപാദിപ്പിച്ച് ഇവ പ്രാണികളെ പിടിച്ചു തിന്നുകയുള്ളൂ. നന്നായി ഈർപ്പം തങ്ങിനിൽക്കുന്നിടങ്ങളാണ് ഇവയ്ക്ക് ഇഷ്ടമെന്നതിനാൽ വേനൽക്കാലത്ത് ഏറെ ശ്രദ്ധ വേണം. പിച്ചർ പ്ലാന്റിനെക്കുറിച്ച് ഈ പംക്തിയിൽ മുൻപു വിവരിച്ചിട്ടുള്ളതിനാൽ മറ്റ് ഇനങ്ങളുടെ സവിശേഷതകളും പരിപാലനരീതികളുമാകട്ടെ ഈ ലക്കത്തിൽ.
هذه القصة مأخوذة من طبعة November 01, 2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 01, 2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ