يحاول ذهب - حر

പൂവാറംതോടിന്റെ നെറുകയിൽ

November 01, 2023

|

KARSHAKASREE

ജോലി വിട്ട് കൃഷിയും ഫാം ടൂറിസവും തിരഞ്ഞെടുത്ത ദമ്പതിമാർ

പൂവാറംതോടിന്റെ നെറുകയിൽ

വിവാഹം കഴിഞ്ഞ നാളിൽത്തന്നെ ഭാര്യ ജിഷയോട് വിനോദൻ പറഞ്ഞു: “50 വയസ്സെത്തുമ്പോൾ ജോലി അവസാനിപ്പിച്ച് കൃഷിജീവിതത്തിലേക്കു തിരിയും'. എതിർപ്പുണ്ടായിരുന്നില്ല ജിഷയ്ക്കും. തിക്കും തിരക്കുമില്ലാത്ത, സ്വസ്ഥമായ ഗ്രാമീണജീവിതത്തോട് ഇഷ്ടം എന്നുമുണ്ടായിരുന്നു. അതേസമയം അൻപതാം വയസ്സിൽ വിശ്രമജീവിതം തുടങ്ങേണ്ടതുമില്ല. ജോലിയിലൂടെ നേടിയ കരുതൽധനത്തിലൊരു പങ്ക് കൃഷിയിൽ നിക്ഷേപിച്ച് മികച്ച വരുമാനം നേടി, കടുത്ത ലാഭ, നഷ്ടങ്ങളുടെ സമ്മർദമില്ലാതെ ജീവിക്കാനായിരുന്നു താൽപര്യം', കോഴിക്കോട് വടകര സ്വദേശി വിനോദൻ ഇടവന പറയുന്നു. 

സമ്പാദ്യം നിക്ഷേപിക്കാൻ എന്തു കൊണ്ടു കൃഷി എന്ന ചോദ്യത്തിന് വിനോദന് ഉത്തരമുണ്ട്. ഒന്ന്, ശരിയായ കണക്കുകൂട്ടലോടെ കൃഷിയിലേക്കു വന്നാൽ മികച്ച ലാഭം നേടാം. രണ്ട്, കൃ ഷിയും വിളവും നൽകുന്ന സന്തോഷം മറ്റൊന്നിലും കണ്ടില്ല. ജീവിതത്തോടുള്ള ഈ കാഴ്ചപ്പാടാണ് തന്റെ കാർഷിക സംരംഭത്തിന് അടിത്തറയെന്നു വിനോദൻ. കൃഷിയിൽ ഏതിനം എന്നു കണ്ടെത്തിയതും സ്വന്തം അഭിരുചികളുടെ അടിസ്ഥാനത്തിൽ തന്നെ. അധികം ആളും ബഹളവുമില്ലാത്ത, ശുദ്ധവായു ലഭിക്കുന്ന സ്ഥലമായിരുന്നു മനസ്സിൽ.

അതിനോടു പൊരുത്തപ്പെടുന്ന വരുമാനമേഖലയായി കണ്ടത് ഗ്രാമീണ ഫാം ടൂറിസം. ചുരുക്കത്തിൽ, ജോലി വിട്ട് കൃഷിജീവിതം തിരഞ്ഞെടുക്കുന്നവർ സ്വന്തം സാഹചര്യങ്ങൾക്കും അതിലുപരി താൽപര്യങ്ങൾക്കും അനുസൃതമായി തിരഞ്ഞെടുപ്പു നടത്തുകയെന്നത് ഒന്നാം പാഠമെന്നു വിനോദൻ.

നിക്ഷേപം സൂക്ഷിച്ച്

المزيد من القصص من KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Translate

Share

-
+

Change font size