Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

കോഴിക്കും മീനിനും പ്രോട്ടീൻപുഴുക്കൾ

May 01,2023

|

KARSHAKASREE

അടുക്കളത്തോട്ടത്തിൽ മാലിന്യസംസ്കരണവും വരുമാനവും 

കോഴിക്കും മീനിനും പ്രോട്ടീൻപുഴുക്കൾ

അഞ്ചും പത്തും സെന്റിന്റെ പരിമിതിയിൽ കഴിയുന്ന വീട്ടുകാരാണല്ലോ മാലിന്യനിർമാർജനത്തിന് ഏറ്റവും പ്രയാസപ്പെടുന്നത്. അവർക്കേറെ ഉപകാരപ്രദമാണ്, ബ്ലാക്സോൾജ്യർ ഈച്ചകളെ ആകർഷിച്ചുള്ള മാലിന്യസംസ്കരണരീതി. ഭക്ഷ്യാവശിഷ്ടങ്ങളിലേക്ക് ഈച്ചകളെത്തുകയും അവയുടെ മുട്ട വിരിഞ്ഞെത്തുന്ന ലാർവകൾ അവശിഷ്ടങ്ങൾ തിന്നു വളരുകയും ചെയ്യുന്ന രീതിയാണിത്. അവിടംകൊണ്ട് നിർത്താതെ, പ്രോട്ടീൻ സമൃദ്ധമായ ഈ ലാർവകൾ നൽകി മുട്ടക്കോഴികളെയും മത്സ്യങ്ങളെയും വളർത്തിയാലോ? മത്സ്യങ്ങളുടെ വിസർജ്യം മാത്രം വളമാക്കി പച്ചക്കറിക്കൃഷി ചെയ്താലോ. കഴിഞ്ഞില്ല, മുട്ടയും കോഴിയും മത്സ്യവും പച്ചക്കറികളുമെല്ലാം വിറ്റ് നല്ല വരുമാനം കൂടി ലഭിക്കുമെങ്കിലോ? ഇത്തിരിവട്ടത്ത് നടക്കുന്ന കാര്യങ്ങളാണോ ഇതൊക്കെ എന്നു സംശയമുള്ളവർക്ക് തൃശൂർ ഗുരുവായൂരിനടുത്ത് തൊഴിയൂരുള്ള വൈശം വീട്ടിൽ അബ്ദുൾ റഷീദിന്റെ അടുക്കളത്തോട്ടത്തിലെത്താം. അടുക്കളമാലിന്യ സംസ്കരണവും പ്രോട്ടീൻ സമൃദ്ധമായ ബ്ലാക്സോൾജ്യർ ലാർവ ഉൽപാദനവും അവ നൽകിയുള്ള കോഴി-മത

المزيد من القصص من KARSHAKASREE

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

ആഹാരസമൃദ്ധി ആരോഗ്യരഹസ്യം

മിനി പോളിഹൗസിലൂടെ വർഷം മുഴുവൻ പച്ചക്കറി ഉറപ്പാക്കിയ കുടുംബം

time to read

1 mins

April 01, 2026

KARSHAKASREE

KARSHAKASREE

മനസ്സുഖ സാരേ മട്ടുപ്പാവുകൃഷി

മൂന്നാം നിലയിൽ പഴക്കാടു തീർക്കുന്ന മനഃശാസ്ത്രജ്ഞരായ ദമ്പതികൾ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

ദേവഗിരിയിലെ അമൃതഭക്ഷണം

വീടിനു മുകളിൽ പച്ചക്കറിയും മുട്ടയും മീനും

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

Translate

Share

-
+

Change font size