يحاول ذهب - حر

കുഞ്ഞൻ നായക്കളുടെ കൂട്ടുകാരൻ

March 01, 2023

|

KARSHAKASREE

കുഞ്ഞൻ നായ്ക്കളുടെ പ്രജനനം ജോജോയ്ക്ക് ലാഭവഴി

കുഞ്ഞൻ നായക്കളുടെ കൂട്ടുകാരൻ

അഞ്ചു വർഷം മുൻപ് ഒരു കുഞ്ഞൻ പഗ്ഗിനെ വാങ്ങുമ്പോൾ പാലാ എലിവാലിയിലെ ടോജോയുടെ മനസ്സ് നിറയെ കൗതുകവും നായ് പ്രേമവും മാത്രമാണുണ്ടായിരുന്നത്. ഇന്ന് ഇരുപതോളം കുഞ്ഞൻ നായ്ക്കൾ ഈ യുവാവിന് തരക്കേടില്ലാത്ത വരുമാനവഴി കൂടിയാണ്. 10 സ്പിറ്റ്സ്, ഒരു പോമറേനിയൻ, ഡാഷ്ഹണ്ട്, 3 പഗ്, ഓരോന്നു വീതം ബീഗിൾ, ലാബ്രഡോർ, അമേരിക്കൻ ബുള്ളി, ഇംഗ്ലിഷ് ബുൾഡോഗ് എന്നിങ്ങനെയാണ് ടോജോയുടെ നായ് ശേഖരം.

രണ്ട് കാരണങ്ങളാലാണ് കുഞ്ഞൻ നായ്ക്കളുടെ പ്രജനനത്തിൽ ശ്രദ്ധിക്കുന്നതെന്ന് ടോജോ പറഞ്ഞു. കുറഞ്ഞ മുതൽമുടക്ക്: കെന്നൽ ക്ലബ് റജിസ്ട്രേഷനുള്ള നായ്ക്കളെപ്പോലും 10,000-15,000 രൂപയ്ക്കു ലഭിക്കും. അതുകൊണ്ടുതന്നെ നഷ്ടസാധ്യത കുറവ്.

സാധാരണക്കാർക്കിടയിൽ കൂടുതൽ വിപണനസാധ്യത: വില കുറവായതുകൊണ്ടും തീറ്റ, സ്ഥലം എന്നിവ കുറഞ്ഞ തോതിൽ മതിയെന്നതിനാലും ഇവയോട് സാധാരണക്കാർക്കും താൽപര്യം.

المزيد من القصص من KARSHAKASREE

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Translate

Share

-
+

Change font size