يحاول ذهب - حر
പൂവേണം ...പൂവടവേണം
September 1-15, 2025
|Nana Film
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

കേരളത്തിലെ ഓണം ഒരുപോലെ എന്ന് തോന്നുന്നത് പുറത്തു നിന്ന് നോക്കുന്നവർക്ക് മാത്രമാണ്. അകത്തു നിന്ന് സൂക്ഷിച്ചുനോക്കിയാൽ കാണാം തെക്ക് അനന്തപുരി മുതൽ നടുക്ക് എറണാകുളം വഴി കാസർകോട് എത്തുമ്പോൾ ആചാരങ്ങളും ആഘോഷങ്ങളും മാത്രമല്ല സദ്യവട്ടങ്ങൾ വരെ അടിമുടി മാറിയിരിക്കുമത്രേ. തൂശനിലയിൽ ചിക്കൻ വിളമ്പിയാൽ തെക്കൻ ദേശക്കാരുടെ കൺപുരികങ്ങൾ കൂട്ടിമുട്ടും. ചിക്കനോ, ബീഫോ ഇല്ലാത്ത ഓണസദ്യ കണ്ണൂർക്കാർക്ക് ചിന്തിക്കാനുമാകില്ല. എന്തിനേറെ പറയുന്നു ദേശങ്ങൾ മാറുന്നതോടെ ഓണപ്രാതലിലും വ്യത്യാസം രുചിക്കാം.
മഹാബലിയെ തൃക്കാക്കരയപ്പനും, ഓണത്തപ്പനുമായി സങ്കൽപ്പിക്കുന്ന മദ്ധ്യകേരളത്തിലും, വടക്കൻ ദേശങ്ങളിലും തിരുവോണപ്പുലരിയിൽ "ഓണം കൊള്ളൽ' ചടങ്ങ് നടക്കണമെങ്കിൽ “പൂവട നിർബന്ധം. ഓണപ്രാതലിനുള്ള വിഭവവും അന്നേദിനം പൂവടയാണ്. തിരുവോണപ്പുലരിയിൽ തിരുവനന്തപുരവും, കൊല്ലവും, പത്തനം തിട്ടയും ഇഡ്ഡലിയിലും സാമ്പാറിലും മുങ്ങുമെന്ന് കേട്ടാൽ തൃക്കാക്കരയപ്പന്റെ പ്രജകൾ കിടുകിടാ എന്ന് ഞെട്ടും...
هذه القصة من طبعة September 1-15, 2025 من Nana Film.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Nana Film

Nana Film
ദലൈലാമയ്ക്ക് മുമ്പിൽ ഒരേ ഒരു മലയാളി
2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.
3 mins
September 1-15, 2025

Nana Film
പൂവേണം ...പൂവടവേണം
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.
2 mins
September 1-15, 2025

Nana Film
ഓണവെയിലിൻ തിളക്കം പോൽ...
ചില ദേശങ്ങളിൽ, നമ്മൾ മലയാളികൾക്കിടയിൽ തന്നെ പിള്ളേരോണം എന്ന ആഘോഷം മറന്നുപോയിരിക്കുന്നു
4 mins
September 1-15, 2025

Nana Film
പ്രണയമഴയിലെ ചിരിയും ചിന്തയും...
പാലക്കാട് ജില്ലയിലെ കോട്ടായി, പരുത്തിപ്പള്ളി ഗ്രാമങ്ങൾ കാർഷിക സംസ്കൃതിയുടെ ഈറ്റില്ലമാണ്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കറത്ത മണ്ണിൽ സമൃദ്ധമായി വിളയുന്ന നെൽകൃഷിയും, ആടിയുലയുന്ന പാണ്ടി ക്കാറ്റിൽ മധുരക്കള്ള് ചുരത്തുന്ന കരിമ്പനക്കൂട്ടങ്ങളും ഈ ഗ്രാമങ്ങളുടെ മുഖമുദ്രയാണ്. മലയാളത്തിൽ മിക്ക സിനിമകളുടെയും ഗ്രാമീണ പശ്ചാത്തലമുള്ള ലൊക്കേഷനുകളിലൊന്ന് കോട്ടായിയും പരിസരപ്രദേശങ്ങളുമാണ്.
1 mins
August 16-31, 2025

Nana Film
പഞ്ചാബ് ടു കേരള
മലയാളം, തുളു, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിൽ ശ്രദ്ധേയയായ നടിയാണ് നേഹ സക്സേന. മമ്മൂട്ടിക്കൊപ്പം കസബ, മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആറാട്ട് എന്നീ ചിത്രങ്ങൾ മലയാളികളുടെ പ്രിയങ്കരിയാക്കി. നേഹയുടെ വിശേഷങ്ങളിലേക്ക്...
2 mins
August 16-31, 2025
Nana Film
ആഗ്രഹ സാഫല്യം
ചെറുപ്പം മുതലെ അഭിനയവും സിനിമയും ഒക്കെ ഇഷ്ടം തന്നെയായിരുന്നു
1 min
August 16-31, 2025
Nana Film
മേനേ പ്യാർ കിയ
മന്ദാകിനി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്
1 min
August 16-31, 2025

Nana Film
ഹാൽ
സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്.
1 min
August 16-31, 2025

Nana Film
'ഹൃദയപൂർവ്വം...സത്യേട്ടനൊപ്പം
എഫ്.ബിയിൽ പതിവായി എന്തെങ്കിലും കുറിപ്പുകളെഴുതുന്ന ഒരാളാണ് സംവിധായകൻ സത്യൻ അന്തിക്കാട്. പുതിയ മോഹൻലാൽ ചിത്രം ഹൃദയ പൂർവ്വം) തുടങ്ങിയതിനുശേഷം അദ്ദേഹം എഴുതിയ ഒരു കുറിപ്പ് വായിക്കാനിടയായി
5 mins
August 16-31, 2025

Nana Film
Cinema Is An Art & Business
ഭഗവാൻ ദാസന്റെ രാമ രാജ്യം എന്ന ആദ്യചിത്രത്തിനു ശേഷം റഷീദ് പറമ്പിൽ കോലാഹലവുമായെത്തി തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോളിതാ തന്റെ സിനിമാവഴികളെക്കുറിച്ച് റഷീദ് പറമ്പിൽ സംസാരിക്കുന്നു.
1 mins
August 16-31, 2025
Listen
Translate
Change font size