يحاول ذهب - حر
ഒറിജിനൽ വേഷത്തിലുടെ
April 1-15, 2025
|Nana Film
പോലീസുകാരനാവാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പോലീസുകാരനായി നടനാകാൻ സ്വപ്ന ത്തിൽ പോലും ചിന്തിച്ചിരുന്നില്ല. സിനിമാനടനായി, ഇത് രണ്ടുമായത് ഒരാൾ തന്നെയാണ് എന്നതാണ് മറ്റൊരു കൗതുകം. അതെ, ശിവദാസ് കണ്ണൂർ പോലീസ് ഉദ്യോഗസ്ഥനാണ്. ചലച്ചിത്ര നടനാണ്. ഇതിനകം നാല് ഷോർട്ട് ഫിലിം ഉൾപ്പെടെ നാൽപത്തിയഞ്ചിൽപ്പരം സിനിമ യിൽ അഭിനയിച്ച ശിവദാസ് കണ്ണൂർ ഫോട്ടോഗ്രാഫിയിലും ചെണ്ടമേളത്തിലും തന്റെ പ്രാവീണ്യം തെളിയിച്ച കലാകാരനാണ്.
ഐ .വി. ശശി സംവിധാനം ചെയ്ത ഇൻസ്പെക്ടർ ബൽറാം എന്ന സിനിമയുടെ ചിത്രീകരണം തലശ്ശേരിയിൽ നടക്കുന്ന സമയം. മമ്മൂട്ടിയുടെ വലിയ ആരാധകനായിരുന്ന മട്ടന്നൂർ കൊടോളിപ്രം സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ശിവദാസ് പ്രിയതാരത്തെ കാണാൻ ലൊക്കേഷനിലെത്തി. ഷൂട്ടിംഗ് സ്ഥലത്തെ അവിശ്വസനീയമായ തിരക്ക് കണ്ട് ശിവദാസും കൂട്ടരും അമ്പരന്നു. ഒടുവിൽ മമ്മൂട്ടിയെ കാണാൻ കഴിഞ്ഞില്ലായെന്ന് മാത്രമല്ല, പോലീസുകാരുടെ അടിയും വാങ്ങിയിട്ടാണ് ശിവദാസ് നിരാശയോടെ മടങ്ങിയത്.
കാലം ഏറെ കടന്നുപോയി. ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന "ദി പ്രീസ്റ്റ്' എന്ന മമ്മൂട്ടി ചിത്രത്തിന്റെ പൂജാച്ചടങ്ങ് മെഗാസ്റ്റാർ മമ്മൂട്ടി ആദ്യതിരി തെളിയിച്ചു. ഭദ്രദീപത്തിലെ അവസാന തിരി തെളിയിച്ചത് കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ പി. ശിവദാസ്. തിരി തെളിയിക്കാൻ ശിവദാസിനെ ക്ഷണിച്ചത് ചെറുപ്പത്തിലെ തന്നെ ഇഷ്ടതാരമായി മനസ്സിൽ കടന്നുകൂടിയ സാക്ഷാൽ മമ്മൂട്ടി.
മാത്രമല്ല, ആ സിനിമയിൽ ഡി.വൈ.എസ്.പി. ശേഖർ എന്ന കഥാപാത്രമാവാൻ ശിവദാസിനെ നിർദ്ദേശിച്ചതും മഹാനടൻ മമ്മൂട്ടി തന്നെ.
هذه القصة من طبعة April 1-15, 2025 من Nana Film.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Nana Film
Nana Film
മഹാകാളി
ഹനുമാൻ എന്ന ബ്ലോക്ക്ബ സ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകൻ പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ \"മഹാകാളി'യിലെ നിർണ്ണായക വേഷം ചെയ്യുന്നത് ബോളിവുഡ് താരം രോഹിത് സറഫ് ആണ്
1 min
June 16-30, 2026
Nana Film
പെൺകരുത്തിന്റെ അമരത്ത് "ΑΜΜΑ ഉലയുന്നു
ആഭ്യന്തര തർക്കങ്ങളിൽ ഉലയുന്ന 'അമ്മ' എന്ന സംഘടനയ്ക്ക് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമോ, അതോ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പിലേക്കാണോ ഇത് വഴിതുറക്കുന്നത് എന്ന് വരും ദിവസങ്ങളിലെ ചർച്ചകൾ തീരുമാനിക്കും
1 mins
June 16-30, 2026
Nana Film
ഫഹദിനൊപ്പം ശിവദ
മഹേഷ് നാരായണന്റെ പാട്രിയറ്റ് എന്ന ചിത്രത്തിൽ നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും, ഫഹദ്ഫാസിലും ശിവദയും ആദ്യമായ ഒരു സിനിമയിൽ നായകനും നായികയും ആയി ഒന്നിക്കുന്ന ചിത്രമാണിത്
1 min
June 16-30, 2026
Nana Film
ചിന്ന ചിന്ന ആസൈ
മധുബാലയ്ക്കൊപ്പം, വേറിട്ട അഭിനയമുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ
1 min
June 16-30, 2026
Nana Film
അരങ്ങ് നൽകിയ ഭാവാഭിനയക്കരുത്ത്
കുടശ്ശനാട് കനകം സെറ്റുകളിൽനിന്ന് സെറ്റുകളിലേക്കുള്ള യാത്രയിലാ ണ്. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുമായി പ്രയാണം തുടരു മ്പോഴും അനുഗൃഹീതയായ ഈ അഭിനേത്രി സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. അമ്പത് വർഷത്തിലധികം കാലം നാടകത്തിൽ നിറഞ്ഞുനിന്നെങ്കിലും ജയ ജയ ജയ ജയ ഹേ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കുടശ്ശനാട് കനകത്തിന്റെ തലവര മാറിമറിയുകയായിരുന്നു.
2 mins
June 16-30, 2026
Nana Film
അനശ്വര രാജൻ ടോളിവുഡ്ഡിലേക്ക്
സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി(കെ.എ സ്. രവീന്ദ്ര) ചിരഞ്ജീവി വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിക്കും.
1 min
June 16-30, 2026
Nana Film
തമിഴ് പേശും ജാൻവി കപൂർ
മരണമടഞ്ഞ നടി ശ്രീദേവിയുടെ മകളും, ബോളിവുഡ് താരവുമായ ജാൻവി കപൂർ, അടുത്ത് തന്നെ തമിഴ് സിനിമയിലേക്കും വരാനിരിക്കുകയാണ്
1 min
June 16-30, 2026
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Nana Film
ഭരതനാട്യം ടു മോഹിനിയാട്ടം
ജിവിനും ജിനിലും ഹാപ്പിയാണ്
1 mins
May 16-31, 2026
Listen
Translate
Change font size
