يحاول ذهب - حر
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
February 28, 2026
|Manorama Weekly
വഴിവിളക്കുകൾ
എന്റെ അച്ഛനും അച്ഛന്റെ സഹോദരന്മാരുമെല്ലാം രാഷ്ട്രീയപ്രവർത്തകരായിരുന്നു. കമ്യൂണിസ്റ്റ് സമരങ്ങളുടെ കാലത്ത് പല സഖാക്കളും ഞങ്ങളുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. അച്ഛന് നാടക പ്രവർത്തനവും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി മുൻഷി പരമുപിള്ള, വൈക്കം ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ നാട്ടിലും എന്റെ വീട്ടിലും താമസിച്ചിട്ടുണ്ട്. അച്ഛന് സാഹിത്യത്തിലും തത്വശാസ്ത്രത്തിലും താൽപര്യമുണ്ടായിരുന്നു. അച്ഛനാണ് തത്വചിന്താപരമായ വായനയുടെയും സാഹിത്യത്തിന്റെ യും പ്രചോദനം. അച്ഛന്റെ രാഷ്ട്രീയ സംസ്കാരിക പശ്ചാത്തലമാണ് എനിക്ക് ആദ്യ പ്രചോദനമായത്.
هذه القصة من طبعة February 28, 2026 من Manorama Weekly.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Manorama Weekly
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Manorama Weekly
അഭയമാണ് അഭിനയം
അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു
5 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കൊത്തി താളിച്ചത്
1 mins
February 21, 2026
Manorama Weekly
പ്രായത്തിന്റെ കളി
കഥക്കൂട്ട്
2 mins
February 21, 2026
Manorama Weekly
എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം
വഴിവിളക്കുകൾ
1 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Listen
Translate
Change font size
