يحاول ذهب - حر

നായ്ക്കളുടെ ചെവിയിൽ വീക്കം

December 20,2025

|

Manorama Weekly

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

നായ്ക്കളുടെ ചെവിയിൽ വീക്കം

നായ്ക്കളുടെ ചെവിയിൽ ഉണ്ടാകുന്ന വളരെ സാധാരണമായ ഒരു പ്രശ്നമാണിത്. ചെവിക്കുള്ളിൽ രക്തം കെട്ടിക്കിടക്കുന്ന വീക്കമാണ് "ഓറൽ ഹെമറ്റോമ. ചെവിയുടെ പുറംതൊലിക്കും അതിന്റെ തരുണാസ്ഥിക്കും ഇടയിൽ രക്തം കെട്ടിക്കിടക്കുന്നതിനാൽ മൃദുവായ ചൂടുള്ള വീ ക്കം ചെവിക്ക് ഉണ്ടാകുന്നു.

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size