Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

തലമുറകൾ ഒന്നിച്ച്

July 12,2025

|

Manorama Weekly

കഥക്കൂട്ട്

- തോമസ് ജേക്കബ്

തലമുറകൾ ഒന്നിച്ച്

മലയാളത്തിന്റെ സൗന്ദര്യത്തിടമ്പേറ്റിയതാണ് എംആർബിയുടെ എല്ലാ രചനകളും. അതു വായിക്കുന്ന ആരെങ്കിലും അദ്ദേഹത്തിന് ഔപചാരിക വിദ്യാഭ്യാസമില്ലായിരുന്നെന്നു വിശ്വസിക്കുമോ? ബാലാമണിയമ്മയുടെ പേനയിൽ നിന്ന് ഉതിർന്നു വീണത് സ്കൂളിൽ പോയിട്ടേയില്ലാത്ത ഒരു വീട്ടമ്മയുടെ കവിതകളാണെന്ന് അതു വായിച്ചിട്ടുള്ള ആർക്കെങ്കിലും തോന്നുമോ? കൊട്ടാരത്തിൽ ശങ്കുണ്ണിയുടെയും എം.എൻ. പാലൂരിന്റെയും കെ.എ. കൊടുങ്ങ ല്ലൂരിന്റെയും എം.എഫ്. ഹുസൈന്റെയും സർഗാത്മകത കണ്ടാൽ അവർക്കു സ്‌കൂൾ വിദ്യാഭ്യാസം ഇല്ലെന്ന് ആരെങ്കിലും സംശയിക്കുമോ? ഒരു ദിവസവും സ്കൂളിൽ പോകാതെ നേടിയ ചികിത്സാവിജയങ്ങളല്ലേ ഒല്ലൂരിലെ പത്മഭൂഷൺ തൈക്കാട് ഇ.ടി.നീലകണ്ഠൻ മൂസിന്റേത്? ഒന്നോ രണ്ടോ ദിവസം മാത്രം സ്കൂളിൽ പോയതിന്റെ നേതൃപാടവവും ആധ്യാത്മിക പൈതൃകവുമാണോ ശ്രീരാമകൃഷ്ണപരമഹംസർക്കുണ്ടായിരുന്നത്? ലോകപ്രശസ്ത ഗായകൻ യാനി, പിയാനോ വായിക്കാൻ പഠിച്ചു തുടങ്ങിയത് മുപ്പത്തൊന്നാം വയസ്സിലാണെന്നു പറഞ്ഞാൽ ഇന്ന് എത്രപേർ വിശ്വസിക്കും? പ്രശസ്തരുടെ സ്കൂൾ അനുഭവങ്ങൾ തന്നെ ഒരു പാഠപുസ്തകമാണ്.

കണക്കിന്റെ മറുകര കണ്ട് രാമാനുജന് സ്കൂളിൽ പോകാൻ ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് രാമാനുജൻ സ്കൂളിൽ പോകുന്നുവെന്ന് ഉറപ്പുവരുത്താൻ വീട്ടുകാർ ഒരു പൊലീസുകാരന്റെ സഹായം തേടിയിരുന്നു.

المزيد من القصص من Manorama Weekly

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Listen

Translate

Share

-
+

Change font size