يحاول ذهب - حر
വിളിപ്പേരുകൾ
August 31,2024
|Manorama Weekly
കഥക്കൂട്ട്
പേരില്ലാത്തവന്റെ കാര്യം പോക്കാണെന്നേ എല്ലാവരും പറയൂ. എന്നാൽ പേരില്ലാതെ രക്ഷപ്പെട്ടവരുമു ണ്ട്. കഥാപാത്രങ്ങൾക്കു പേരു നൽകാതെ ആനന്ദ് ഒരു നോവലെഴുതിയിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റ്.
ദേശാഭിമാനി വാരികയിൽ തുടരനായി പ്രസിദ്ധീകരിച്ചശേഷം ശിവരാമൻ ചെറിയ നാട് പുസ്തകമാക്കിയ നോവലിന്റെ പേര്: അദ്ദേഹം. അതിലെ ഒരു കഥാപാത്രമായ "അദ്ദേഹത്തിനു പേരില്ല.
വിളിപ്പേരുകൾ രണ്ടു തരമുണ്ട്. വീട്ടുകാർ ഇടുന്നതും കൂട്ടുകാർ ഇടുന്നതും. വീ ട്ടുകാർ ഇടുന്ന വിളിപ്പേര് എവിടെവച്ചും വിളിക്കാം. ചങ്ങാതികളിടുന്ന പേര് പരിസരമൊക്കെ ക്ലിയർ ആണെങ്കിലേ എടുത്തു പെരുമാറാൻ കഴിയൂ.
ഒരാളുടെ ശരിയായ പേരു മറന്നുപോയാലും വിളിപ്പേരു മറക്കില്ലെന്നതാണ് അവന്റെ ഒരു ഗുണം. കോട്ടയം സിഎംഎസ്കോളജിൽ തന്നെ ചരിത്രം പഠിപ്പിച്ചവരുടെയെല്ലാം പേരുകൾ ഓംചേരി എൻ.എൻ.പിള്ള മറന്നു പോയിരുന്നു. പക്ഷേ, അവരുടെ വിളിപ്പേരുകൾ ഓർമയുണ്ടായിരുന്നു. പരേതൻ സാറ്, ഇട്ടോ സാർ.
വൈക്കം ചന്ദ്രശേഖരൻ നായരെ ഒരു കാലത്ത് വൈക്കം മുഹമ്മദ് ബഷീർ വിളിച്ചിരുന്നത്. വ.ചൊ.ച.നായർ എന്നാണ് വരട്ടു ചൊറി ചന്ദ്രശേഖരൻ നായർ. സംഗതി സത്യമായിരുന്നു. ഒടുവിൽ, പ്രസിദ്ധ ആയുർവേദ വൈദ്യൻ തേവാടിയാണ് ചികിത്സിച്ചു ഭേദമാക്കിയത്.
هذه القصة من طبعة August 31,2024 من Manorama Weekly.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Manorama Weekly
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Manorama Weekly
പേടി വേണ്ട കരുതൽ മതി
പാമ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അനാവശ്യ ഭീതിയും മാറ്റാനും വാവ സുരേഷും ഡോ. ആർ. മണികുമാറും ചേർ മലയാള മനോരമയുടെ നേതൃത്വത്തിൽ ആലപ്പുഴ യൂണിറ്റിൽ വച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
1 mins
May 30, 2026
Manorama Weekly
നായ്ക്കൾക്ക് പച്ചയിറച്ചി നൽകിയാൽ
പെറ്റ്സ് കോർണർ
1 min
May 30, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി ഉണക്കച്ചെമ്മീൻ ചാറ്
1 mins
May 30, 2026
Manorama Weekly
കരയാതിരിക്കാൻ ഒരു കഥ
വഴിവിളക്കുകൾ
1 mins
May 30, 2026
Manorama Weekly
എങ്ങും വൈരുധ്യങ്ങൾ
കഥക്കൂട്ട്
1 mins
May 23, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഉരുളക്കിഴങ്ങ് പച്ചച്ചെമ്മീൻ വറുത്തരച്ചത്
1 mins
May 23, 2026
Manorama Weekly
എഴുതിത്തീർന്നില്ല
കഥക്കൂട്ട്
1 mins
May 16, 2026
Manorama Weekly
പൂച്ചകൾ ചുമയ്ക്കുമ്പോൾ
പെറ്റ്സ് കോർണർ
1 min
May 16, 2026
Manorama Weekly
പെർഫ്യൂം മണക്കുന്ന അക്ഷരങ്ങൾ
വഴിവിളക്കുകൾ
1 mins
May 16, 2026
Listen
Translate
Change font size

