يحاول ذهب - حر

കാറ്റേ കാറ്റേ നീ പൂക്കാമരത്തില്

February 17,2024

|

Manorama Weekly

പാട്ടിൽ ഈ പാട്ടിൽ

- ജി. ശ്രീറാം

കാറ്റേ കാറ്റേ നീ പൂക്കാമരത്തില്

എന്റെ അച്ഛനും അമ്മയും പാട്ടുകാരായിരുന്നു. അച്ഛൻ ചേർത്തല ആർ. ഗോപാല ൻ നായർ ആകാശവാണിയിലെ ആദ്യകാല പ്രൊഡ്യൂസർ ആയിരുന്നു. മലയാളത്തിലെ ഒട്ടേറെ കീർത്തനങ്ങൾക്ക് അച്ഛൻ ഈണമിട്ടിട്ടുണ്ട്. അമ്മ ലളിത തമ്പി ആദ്യകാല ചലച്ചിത്ര പിന്നണി ഗായികയായിരുന്നു. 1955 വരെ അമ്മ സിനിമയിൽ പാടി. 1955ൽ പുറത്തിറങ്ങിയ കാലം മാറുന്നു എന്ന ചിത്രത്തിലെ "അമ്പിളിമുത്തച്ഛൻ പിച്ചനടത്തുന്ന നക്ഷത്രക്കൊച്ചുങ്ങളേ' എന്ന പാട്ടാണ് അമ്മ അവസാനം പാടിയത്.

المزيد من القصص من Manorama Weekly

Listen

Translate

Share

-
+

Change font size