ഗ്രോബാഗിൽ ചരൽ നിറഞ്ഞ മണ്ണു നിറച്ച് അതിൽ വെണ്ടവിത്ത് പാകാം. നാലഞ്ചു ദിവസം കഴിയുമ്പോൾ മുളപൊട്ടും. നാലില പാകമാകുമ്പോൾ പറിച്ചു നടാം. മണ്ണിളക്കി ചാണകപ്പൊടിയോ ജൈവവള മോ ഇട്ടു കൊടുക്കണം.
രണ്ടുനേരവും നനയ്ക്കണം. രണ്ടു മാ സത്തിനുള്ളിൽ ഫലം ലഭിച്ചുതുടങ്ങും. ഹൃദയാരോഗ്യത്തിനും രക്തസമ്മർദം കുറയ്ക്കാനും ഉത്തമമാണ്.
വെണ്ടയ്ക്ക അവിയൽ
هذه القصة مأخوذة من طبعة February 10,2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 10,2024 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
എന്നിട്ടും കണ്ടില്ല
കഥക്കൂട്ട്
ആദ്യം കിട്ടിയ താജ്മഹൽ
വഴിവിളക്കുകൾ
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.