يحاول ذهب - حر

കൃഷിയും കറിയും

January 20,2024

|

Manorama Weekly

കോവൽ

-  ബീന ബാബു, കാണി പയ്യൂർ

കൃഷിയും കറിയും

പ്രമേഹരോഗശമന ശേഷിയുള്ളതിനാൽ ഏറെ സ്വീകാര്യമായ പച്ചക്കറിയാണ് കോവൽ. വള്ളിവർഗത്തിൽപെട്ട കോവലിന്റെ വള്ളിയാണ് നടീൽ വസ്തു. മണ്ണിൽ തടമെടുത്ത്, അടിവളമായ ചാണ കപ്പൊടി ചേർത്ത്, ഒരു തടത്തിൽ രണ്ടോ മൂന്നോ വള്ളി നടാം. മേയ്- ജൂൺ, സെ പ്റ്റംബർ- ഒക്ടോബർ മാസമാണു നല്ലത്. വേനലിൽ നനച്ചു കൊടുക്കണം.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size