The Perfect Holiday Gift Gift Now

കോഴിയും വസന്തരോഗവും

September 16,2023

|

Manorama Weekly

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി അസിസ്റ്റന്റ് ഡയറക്ടർ (റിട്ട ), മൃഗസംരക്ഷണ വകുപ്പ്

കോഴിയും വസന്തരോഗവും

കോഴികളിൽ കണ്ടുവരുന്ന ഒരു വൈറസ്  രോഗമാണ് കോഴിവസന്ത. ന്യൂകാസിൽ രോഗമെന്ന പേരിലും ഇത് അറിയപ്പെടുന്നു. രണ്ടുമുതൽ പതിനാലു ദിവസം വരെയാണ് രോഗാരംഭകാലം. രോഗം ബാധിച്ച കോഴികളുടെ സ്രവങ്ങളുമായുള്ള സമ്പർക്കം മൂലം വായുവിലൂടെയും ഈ രോഗം പകരാനുള്ള സാധ്യതയുണ്ട്. ശ്വസനവ്യൂഹത്തെയും ദഹനേന്ദ്രിയ വ്യൂഹത്തെയുമാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. പച്ച നിറത്തിലോ വെള്ള നിറത്തിലോ കാഷ്ഠം പോവുക, ശ്വസനത്തിനുള്ള തടസ്സം, വീണു പോവുക, തല ചെരിച്ചു പിടിച്ചു കിടക്കുക, ചലനങ്ങൾക്കു ബലമില്ലാതെ

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size