يحاول ذهب - حر
എന്നെ ഞാനാക്കിയ ‘പഞ്ചാഗ്നി
August 05,2023
|Manorama Weekly
പഞ്ചാഗ്നി, വടക്കൻ വീരഗാഥ, വൈശാലി, ഋതുഭേദം, അമൃതംഗമയ എന്നീ എംടി ചിത്രങ്ങളിലൂടെ മലയാള മനസ്സു കീഴടക്കിയ ഗീത.
ആന്ധ്ര സ്വദേശിയായ ഞാൻ 1979 ൽ ആണ് സിനിമയിൽ വന്നത്. പിന്നീട് ആറു വർഷം കഴിഞ്ഞാണ് മലയാളത്തിൽ അഭിന യിക്കുന്നത്. ആദ്യപടം പഞ്ചാഗ്നി. അന്നു ഞാൻ മദ്രാസിലാണു താമസിക്കുന്നത്. എംടി സാറും ഹരിഹരൻ സാറും വീട്ടിൽ വന്ന് പഞ്ചാഗ്നി'യിലെ കഥാപാത്രത്തെപ്പറ്റി പറഞ്ഞിട്ട് ചെയ്യാമോന്നു ചോദിച്ചു. എനിക്കു മലയാള ഭാഷയേ അറിയില്ല. ഭാഷ അറിയാതെ എങ്ങനെയാണു സാർ നടിക്കുക? അതുകൊണ്ടു വേണ്ട, വേറെ ആരെയെങ്കിലും നോക്കൂ എന്നു ഞാൻ പറഞ്ഞു. പക്ഷേ, ഹരിഹരൻ സാർ വീണ്ടും വിളിച്ചു. "ഗീത ഈ റോൾ കളയരുത്, നല്ല കാമ്പുള്ള വേഷമാണ്. അപ്പോൾ എനിക്ക് ഇത്തിരി താൽപര്യം തോന്നി. ഞാൻ ചോദിച്ചു, "ആരാണ് സാർ ഹീറോ?' ചോദിക്കാൻ കാരണമുണ്ട്. അന്ന് കന്നഡത്തിൽ വളരെ ബിസിയാണ് ഞാൻ. ഇരുപതോളം സിനിമകൾ ഇറങ്ങിക്കഴിഞ്ഞു. ഗ്ലാമർ താരം. ഒരു കന്നഡ സിനിമ -ഗുണ്ടാരുവിൽ റൗഡിയായ ചേരിപ്പെണ്ണ്) ചെയ്തതു കണ്ട് ഇഷ്ടപ്പെട്ടാണ് ഹരിഹരൻ സാർ വിളിച്ചത്. അപ്പോ നമ്മളൊരു സിനിമയെന്നു കേൾക്കു
هذه القصة من طبعة August 05,2023 من Manorama Weekly.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Manorama Weekly
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Translate
Change font size
