يحاول ذهب - حر

മഴക്കാലവും വളർത്തുമൃഗങ്ങളും

July 22,2023

|

Manorama Weekly

പെറ്റ്സ് കോർണർ

- ഡോ. പി. രവീന്ദ്രൻ സീനിയർ വെറ്ററിനറി സർജൻ.

മഴക്കാലവും വളർത്തുമൃഗങ്ങളും

മഴക്കാലം രോഗാണുക്കൾക്കു വളരാൻ അനുകൂല സാഹചര്യമുള്ള കാലമാണ്. മനുഷ്യരിലെന്നതുപോലെ വളർത്തുമൃഗങ്ങളി ലും മഴക്കാലത്ത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ആവശ്യമായ മുൻകരുതലുകളെടുത്താൽ രോഗം പിടി പെടാതെ തടയാൻ സാധിക്കും.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size