يحاول ذهب - حر

സൂപ്പർ അനിഖ

May 06,2023

|

Manorama Weekly

നായികയായി അരങ്ങേറ്റം കുറിച്ച "ഓ മൈ ഡാർലിങ്' എന്ന ചിത്രത്തിലെ ജെനി എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു

സൂപ്പർ അനിഖ

പതിനെട്ട് വയസ്സിനുള്ളിൽ ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സുപ്പർ സ്റ്റാറുകൾക്കുമൊപ്പം അഭിനയിക്കുക എന്നത് എല്ലാ അഭിനേതാക്കൾക്കും കിട്ടുന്ന ഭാഗ്യമല്ല. അനിഖ സുരേന്ദ്രൻ അക്കാര്യത്തിൽ ഭാഗ്യം ചെയ്ത നടിയാണ്. തുടക്കം 2007ൽ "ഛോട്ടാ മുംബൈ എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ജയറാം, മമ്മൂട്ടി, അമിതാഭ് ബച്ചൻ, നയൻതാര, തൃഷ, അനുഷ്ക ഷെട്ടി, അജിത്ത്, നാഗാർജുന, ദുൽഖർ സൽമാൻ, വിജയ് സേതുപതി തുടങ്ങി ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ താരങ്ങൾക്കൊപ്പമെല്ലാം അനിഖ അഭിനയിച്ചു.

നായികയായി അരങ്ങേറ്റം കുറിച്ച "ഓ മൈ ഡാർലിങ്' എന്ന ചിത്രത്തിലെ ജെനി എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ദുൽഖർ സൽമാനൊപ്പള്ള "കിങ് ഓഫ് കൊ 'യാണ് അനിഖയുടേതായി ഇനി റിലീസിനൊരുങ്ങുന്ന മാസ് ചിത്രം. സിനിമാ വിശേഷങ്ങൾ പങ്കുവച്ച് അനിഖ സുരേന്ദ്രൻ...

ഞാനും ജെനിയും

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size