يحاول ذهب - حر
ആശയസമ്പന്നർ
May 06,2023
|Manorama Weekly
കഥക്കൂട്ട്
ആശയങ്ങൾ എവിടെ നിന്നും വരാം എന്നത് ഞാൻ താലോലിച്ചു കൊണ്ടു നടക്കുന്ന ഒരു വാചകമാണ്. എലിയിൽ നിന്നു പോലും ആശയം വരാം. വാൾട്ട് ഡിസ്നി ഒരു ഓമനയായി വളർത്തിയിരുന്ന മോർട്ടിമർ എന്നു പേരായ എലിയിൽ നിന്നാണ് മിക്കി മൗസ് എന്ന പണംവാരി കാർട്ടൂൺ കഥാപാത്രത്തിന്റെ ജനനം.
കൂടെ ജോലി ചെയ്യുന്ന എല്ലാവർക്കും ആശയങ്ങളുണ്ടാക്കുന്നതിനു കോട്ട നിശ്ചയിക്കുമായിരുന്നു, ശാസ്ത്രീയ കണ്ടു പിടിത്തങ്ങളുടെ ഉസ്താദായിരുന്ന തോമസ് അൽവ എഡിസൻ. അദ്ദേഹം തനിക്കു തന്നെ നിശ്ചയിച്ച കോട്ട ഇതായിരുന്നു. പത്തുദിവസത്തിലൊരിക്കൽ ഒരു ചെറിയ കണ്ടുപിടിത്തം. ആറു മാസത്തിലൊരിക്കൽ ഒരു വലിയ കണ്ടുപിടിത്തം.
ഔപചാരിക വിദ്യാഭ്യാസമൊന്നും ഇല്ലാതിരുന്ന എഡിസൻ 1093 പേറ്റന്റുകൾ സമ്പാദിച്ചത് അങ്ങനെയാണ്.
“ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന ചലച്ചിത്രത്തിന്റെ ആശയം കിട്ടുന്നത് ഒരു യാത്രയ്ക്കിടയിൽ ഛായാ ഗ്രാഹകൻ വിപിൻ മോഹന്റെ ഒരു ചോദ്യത്തിൽ നിന്നാണെന്ന് തിരക്കഥാകൃത്ത് ജോൺ പോൾ പറഞ്ഞിട്ടുണ്ട്.
هذه القصة من طبعة May 06,2023 من Manorama Weekly.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Manorama Weekly
പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ
പെറ്റ്സ് കോർണർ
1 min
June 6, 2026
Manorama Weekly
കഥയുടെ അപരകാന്തി
വഴിവിളക്കുകൾ
1 mins
June 6, 2026
Manorama Weekly
ഇറങ്ങിപ്പോക്ക്
കഥക്കൂട്ട്
2 mins
June 6, 2026
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Translate
Change font size
