يحاول ذهب - حر

യോഗയിലും മോഡലിങ്ങിലും തിളങ്ങി ആൻ

March 11, 2023

|

Manorama Weekly

ഡൗൺ സിൻഡ്രോം ഉള്ള ഈ കുട്ടിയെക്കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവും ഉണ്ടാവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും അമ്മ ആനിനെ വാശിയോടെ ഹൃദയത്തോടു ചേർത്തു നിർത്തി. അവൾക്കുവേണ്ട പരിശീലനങ്ങളും പരിപാലനവും നൽകി. യോഗയിലും മോഡലിങ്ങിലും അവൾ കഴിവു തെളിയിച്ചു. ആൻ മൂക്കന്റെ അമ്മ' എന്ന് അമ്മയുടെ മേൽവിലാസം തിരുത്തി...

-  പിൻസി പോൾ

യോഗയിലും മോഡലിങ്ങിലും തിളങ്ങി ആൻ

ഞാനും ഭർത്താവ് ജീൻ മൂക്കനും ഹൈസ്കൂൾ ആധ്യാപകരാണ്. വിവാഹം കഴിഞ്ഞ് ഒൻപതു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഞങ്ങൾക്ക് ഒരു കുട്ടി ജനിക്കുന്നത്. മോൻ താരു ജനിച്ച് മൂന്നു വർഷത്തിനുശേഷം മോൾ ആൻ ജനിച്ചു. അന്ന് എനിക്ക് 37 വയസ്സാണ്. നോർമൽ ഡെലിവറി ആയിരുന്നു. പ്രസവിച്ച ഉടൻ സാധാരണ കുട്ടികളെപ്പോലെ മോൾ കരഞ്ഞില്ല. എന്റെ മനസ്സിൽ ആശങ്കയും അപായസൂചനയും വന്നുകൊണ്ടിരുന്നു.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size