يحاول ذهب - حر
കുട്ടൻ നായർ എനിക്ക് ആരാണ്?
December 24,2022
|Manorama Weekly
വഴിവിളക്കുകൾ
മലയാളത്തിലെ ശ്രദ്ധേയനായ കവിയാണ് കുരീപ്പുഴ ശ്രീകുമാർ. 1955 ഏപ്രിൽ 10ന് പി.എൻ. ശാസ്ത്രിയുടെയും കെ.കമലമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ ജനിച്ചു. പെണങ്ങുണ്ണി, ശ്രീകുമാറിന്റെ ദുഃഖങ്ങൾ, രാഹുലൻ ഉറങ്ങുന്നില്ല. അമ്മ മലയാളം, നരകത്തിലേക്ക് ഒരു ടിക്കറ്റ് (നഗ്നകവിതകൾ), ഇത്തിരി സ്നേഹമുണ്ടോ സിറിഞ്ചിൽ, കീഴാളൻ തുടങ്ങിയവയാണു പ്രധാന കൃതികൾ. കീഴാളന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വൈലോപ്പിള്ളി പുരസ്കാരം, കേസരി പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ അവാർ ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവിതപങ്കാളി: കെ. സുഷമകുമാരി. മകൻ: നെസിൻ.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ ആദ്യ ഗ്രീഷ്മങ്ങളിലൊന്നിലാണ് കുട്ടൻ നായരെ ഞാൻ കാണുന്നത്. പൊരി വെയിലത്തു നിന്ന എന്നെ കുട്ടൻ നായരാണു കണ്ടത് എന്നു പറയുന്നതാണു ശരി. ഒരു വട്ടമേ കണ്ടിട്ടുള്ളൂ. കൊല്ലം ശ്രീനാരായണ കോളജിലെ പഠനകാലം. കവിത തലയ്ക്കു പിടിച്ച് ലൈബ്രറിയിലും തെരുവിലും കഴിഞ്ഞു കൂടിയ പകലുകൾ. ഇഷ്ടകവി ഇടപ്പള്ളി രാഘവൻ പിള്ള. കൊല്ലത്തു വച്ച് അപമൃത്യുവിന് ഇരയായ ഇടപ്പള്ളി.
هذه القصة من طبعة December 24,2022 من Manorama Weekly.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Manorama Weekly
Manorama Weekly
നായ്ക്കളുടെ ശരീരഭാരം
പെറ്റ്സ് കോർണർ
1 min
February 28, 2026
Manorama Weekly
ചെറിയ തുടക്കം
കഥക്കൂട്ട്
1 mins
February 28, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കക്ക ഇറച്ചി തോരൻ
1 mins
February 28, 2026
Manorama Weekly
യുവത്വം വീണ്ടെടുത്ത വഴിത്താരകൾ
വഴിവിളക്കുകൾ
1 mins
February 28, 2026
Manorama Weekly
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ്
സൈബർ ക്രൈം
2 mins
February 21, 2026
Manorama Weekly
അഭയമാണ് അഭിനയം
അധ്യാപനത്തിൽനിന്നും കോർപറേറ്റ് ജോലിയിൽ നിന്നും അഭിനയത്തിന്റെ തട്ടകത്തിലേക്ക് അവിചാരിതമായി എത്തിയ വൈഷ്ണവി തന്റെ സിനിമാ-സീരിയൽ അനുഭവങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുന്നു
5 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കൊത്തി താളിച്ചത്
1 mins
February 21, 2026
Manorama Weekly
പ്രായത്തിന്റെ കളി
കഥക്കൂട്ട്
2 mins
February 21, 2026
Manorama Weekly
എഴുപത്തിനാലാം നമ്പർ മുറിയിലെ വെളിച്ചം
വഴിവിളക്കുകൾ
1 mins
February 21, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വേമ്പനാടൻ കോഴിക്കറി
1 min
February 14, 2025
Translate
Change font size
