يحاول ذهب - حر

മണിമാരൻ തന്നത്...

December 17,2022

|

Manorama Weekly

 പാട്ടിൽ ഈ പാട്ടിൽ

- മച്ചാട്ട് വാസന്തി

മണിമാരൻ തന്നത്...

എന്റെ അച്ഛൻ മച്ചാട്ട് കൃഷ്ണൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗായകനായിരുന്നു. മുപ്പതു കൊല്ലത്തോളം അച്ഛൻ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു. എന്നെ ആദ്യമായി സ്റ്റേജിലേക്ക് എടുത്തു കയറ്റിയത് ഇ.കെ. നായനാരാണ്. എന്റെ ഒൻപതാം വയസ്സിലാണു ഞാൻ എം.എസ്. ബാബുരാജ് എന്ന ബാബുക്കയുടെ ട്രൂപ്പിൽ പാടാൻ എത്തുന്നത്. അച്ഛന്റെ സുഹൃത്താണ് ബാബുക്ക കണ്ണൂരാണ് എന്റെ വീട്. ഒരിക്കൽ ബാബുക്ക അവിടെ ഒരു ഗാനമേളയ്ക്കു വന്നു.

"നിങ്ങള് കോഴിക്കോട്ടേക്ക് വരണം. കണ്ണൂര് നിന്നാൽ അവസരങ്ങൾ കിട്ടില്ല. കോഴിക്കോട്ട് വന്നാൽ വാസന്തിക്ക് എന്റെ ഓർക്കസ്ട്രയിൽ പാടാം എന്നു ബാബുക്ക പറഞ്ഞു. അങ്ങനെയാണു ഞങ്ങൾ കോഴിക്കോട്ടേക്കു പോയത്. ഇപ്പോൾ അറുപതു വർഷമായി കോഴിക്കോട്ടു താമസമായിട്ട്.

المزيد من القصص من Manorama Weekly

Translate

Share

-
+

Change font size