يحاول ذهب - حر
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
EUREKA 2024 NOVEMBER
|Eureka Science
നവംബർ പതിനാല് ശിശുദിനം
നമ്മുടെ പ്രപഞ്ചത്തിൽ 'മൊത്തം എത്ര ഗ്രഹങ്ങൾ ഉണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ കണക്കു പ്രകാരം പ്രപഞ്ചത്തിൽ 10,000 കോടി (100 ബില്യൺ) ഗാലക്സികൾ ഉണ്ട്. ഇങ്ങനെയുള്ള ഓരോ ഗാലക്സിയിലും 10,000 കോടി (100 ബില്യൺ) നക്ഷത്രങ്ങൾ ഉണ്ട്. അപ്പൊ, പ്രപഞ്ചത്തിൽ ആകെ മൊത്തം 10 നക്ഷത്രങ്ങളുണ്ട്. ഓരോ നക്ഷത്രത്തിനു ചുറ്റും ഒരു ഗ്രഹമെങ്കിലും ഉണ്ടെന്നു സങ്കല്പിച്ചാൽ, പ്രപഞ്ചത്തിൽ ആകമാനം 102 ഗ്രഹങ്ങളും (പ്ലാനറ്റുകൾ) ഉണ്ടെന്നു മനസ്സിലാക്കാം. ഈ എഴുത്തിൽ നിന്നു തന്നെ കൂട്ടുകാർക്കു മനസ്സിലാവും, ഇതൊരു ചെറിയ സംഖ്യയല്ലെന്ന്.
ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളാണല്ലോ. സൗരയൂഥത്തിനു പുറത്തും ഇതുപോലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഒക്കെ അടങ്ങിയ അനേകം നക്ഷത്രയൂഥങ്ങളുണ്ട്. അവയിലെ ഗ്രഹങ്ങളെയാണ് ബഹിർ ഗ്രഹങ്ങൾ അഥവാ എക്സോപ്ലാനറ്റുകൾ (exoplanets) എന്നു വിളിക്കുന്നത്.
ഇത്രയധികം വരുന്ന ബഹിർഗ്രഹങ്ങളിൽനിന്ന് കേവലം ആയിരക്കണക്കിന് ബഹിർഗ്രഹങ്ങളെ മാത്രമാണ് മനുഷ്യർ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇനിയും എത്ര വേണമെങ്കിലും അത്തരം പുതിയ ഗ്രഹങ്ങൾ കണ്ടുപിടിക്കാനുള്ള സാധ്യത ഒളിഞ്ഞു കിടപ്പുണ്ട്.
هذه القصة من طبعة EUREKA 2024 NOVEMBER من Eureka Science.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Eureka Science
Eureka Science
ഫെബ്രുവിന്റെ ചാട്ടങ്ങൾ
നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു
1 mins
EUREKA 2026 FEBRUARY
Eureka Science
കാസറഗോട്ടെ സുരങ്ക
ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം
1 mins
EUREKA 2026 FEBRUARY
Eureka Science
ആമാ ആമ
ആമകളെല്ലാം ആയുഷ്മാന്മാരാണ്
1 mins
EUREKA 2026 FEBRUARY
Eureka Science
തവളകുടലിലെ സൂപ്പർ ഹീറോ
ചെറുജീവികളുടെ കാൻസർ പ്രതിരോധം
1 mins
EUREKA 2026 FEBRUARY
Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER
Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY
Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY
Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY
Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY
Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY
Listen
Translate
Change font size
