استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

പുതിയ രോഗങ്ങൾ പുതിയ അറിവുകൾ

EUREKA 2024 SEPTEMBER

|

Eureka Science

ഇതൊക്കെയാണെങ്കിലും ചുരുക്കം ചില രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടന്ന് രോഗമുണ്ടാക്കിയാൽ നമുക്കത് ചികിത്സിച്ച് ഭേദമാക്കാൻ ഇന്നും വലിയ ബുദ്ധിമുട്ടാണ്

- ഡോ. കെ പി അരവിന്ദൻ

പുതിയ രോഗങ്ങൾ പുതിയ അറിവുകൾ

എന്റെ കുട്ടിക്കാലത്ത് അമ്മമ്മ ഒരുപാട് കഥകൾ പറഞ്ഞു തരുമായിരു ന്നു. പുരാണങ്ങളിലെ മാന്ത്രികകഥകളും പിന്നെ അവരുടെ ചെറുപ്പകാലത്ത് വായിച്ച പുസ്തകങ്ങളിലെ കഥകളും മറ്റും മറ്റും. അതിന്റെ കൂടെ അവർ കുട്ടിയാ യിരുന്ന കാലത്തെ പല കാര്യങ്ങളും പറയുമായിരുന്നു. അന്നൊക്കെ എല്ലാവർ ക്കും എട്ടും പത്തും കുട്ടികൾ ഉണ്ടാവുക സാധാരണം. പക്ഷെ അതിൽ പകുതിയോളം പേർ മാത്രമേ പത്തുവയസ്സു വരെയെങ്കിലും ജീവിക്കൂ. ബാക്കിയുള്ളവർ ചെറുപ്പത്തിലേ മരിച്ചു പോകുമായിരുന്നു. രോഗാണുക്കൾ ഉണ്ടാക്കുന്ന പകർച്ചവ്യാധികൾ ആയിരുന്നു ഇതിനുള്ള പ്രധാന കാരണം. ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ, ക്ഷയം എന്നിങ്ങനെ പലപല രോഗങ്ങൾ. കൂടാതെ വയറിളക്കം, ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിയ, തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് എന്നിവയൊക്കെ പിടിപെട്ടാലും മരിക്കുക പതിവായിരുന്നു.

എന്നാൽ അന്നത്തെപ്പോലെയല്ല ഇപ്പോഴത്തെ സ്ഥിതി. ഇപ്പോൾ കുട്ടികൾ മരിക്കുന്നത് വളരെ കുറവാണ്. എന്താണ് ഈ മാറ്റത്തിനു കാരണമെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? കഴിഞ്ഞ നൂറു കൊല്ലത്തിനിടയിൽ വന്ന ഈ വലിയ മാറ്റങ്ങൾ മനുഷ്യൻ കൊണ്ടുവന്നതാണ്. സയൻസ് ഉപയോഗിച്ചു കൊണ്ട് ഉണ്ടാക്കിയ നേട്ടങ്ങൾ ആണിവയെല്ലാം. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഇതിനു കാരണമായിത്തീർന്നത്.

1 രോഗാണുക്കളാണ് പല ഉണ്ടാക്കുന്നതെന്ന രോഗങ്ങളും അറിവും അവ പകരാതിരിക്കാൻ തിളപ്പിച്ച വെള്ളം കുടിക്കുന്നതും, ദേഹവും പരിസരവും വൃത്തിയായി വെയ്ക്കുന്നതും ഭക്ഷണം ശുചിയോടെ പാകം ചെയ്തു കഴിക്കുന്നതും ഒക്കെ ഇത്തരം രോഗങ്ങൾ കുറയാൻ കാരണ മായി. മാലിന്യങ്ങൾ നീക്കം ചെയ്യാൻ കക്കൂസുകളും ഓവുചാലുകളും മറ്റും ഉണ്ടാക്കി എല്ലാ മനുഷ്യരെയും സംര ക്ഷിക്കുന്നതും പലവിധ രോഗങ്ങൾ ചെറുക്കാൻ നമ്മെ സഹായിച്ചു.

المزيد من القصص من Eureka Science

Eureka Science

Eureka Science

വൈദ്യുതിയുടെ പിതാവ്

1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.

time to read

1 min

EUREKA 2025 SEPTEMBER

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

എന്റെ അവധിക്കാലം

നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.

time to read

2 mins

EUREKA 2025 MAY

Eureka Science

Eureka Science

മുതല സങ്കടത്താൽ കണ്ണീരൊഴുക്കും

കേട്ടുകേൾവി വസ്തുതകൾ

time to read

1 min

EUREKA 2025 APRIL

Eureka Science

Eureka Science

കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക

time to read

1 min

EUREKA MARCH 2025

Eureka Science

Eureka Science

സുനിത വില്യംസ് എന്ന് മടങ്ങും?

2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക

time to read

1 mins

EUREKA 2025 FEBRUARY

Listen

Translate

Share

-
+

Change font size