يحاول ذهب - حر
സുരക്ഷിത ഡ്രൈവിങ്ങും ലൈസൻസ് മാനദണ്ഡങ്ങളും...
May 01, 2025
|Fast Track
"ഹെൽമറ്റ് ധരിച്ചില്ലെങ്കിലും ലൈസൻസ് റദ്ദാകുമോ?'
മനുഷ്യന്റെ സുഖസൗകര്യങ്ങൾക്കായി കണ്ടുപിടിച്ച യന്ത്രം മനുഷ്യജീവനെത്തന്നെ എടുക്കുന്നത് അംഗീകരിക്കാനാകില്ല.
1896ൽ ഇംഗ്ലണ്ടിൽ ബ്രിജിറ്റ് ഡ്രി കോൾ എന്ന കാൽനടയാത്രക്കാരിയാണ് റോഡ് അപകടത്തിൽ ജീവൻ നഷ്ടമായ ആദ്യ വ്യക്തി. ആറു മണിക്കൂർ നീണ്ടുനിന്ന വിചാരണയ്ക്കിടെ പെർസി മോറിസൺ എന്ന ജഡ്ജിയുടെ വികാരഭരിതമായ വാക്കുകളാണ് മുകളിൽ. എന്നാൽ, പ്രതിവർഷം 13 ലക്ഷത്തോളം ആളുകളാണ് ഇന്നു ലോകത്ത് നിരത്തിൽ കൊല്ലപ്പെടുന്നത്.
മിക്കവാറും അപകടങ്ങൾക്കു ശേഷമുള്ള ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനു മുന്നോടിയായി കാരണം ബോധിപ്പിക്കലിനായുള്ള മറുപടികൾ സമാന സ്വഭാവമുള്ളവയാണ്. "ഇൻഷുറൻസ് കിട്ടിക്കോട്ടെ എന്നു കരുതി പ്രതിയാകാമെന്നു സമ്മതിച്ചതാണ്. ഞാനല്ല കുറ്റം ചെയ്തത്. മറ്റേയാളുടെ തെറ്റുകൊണ്ടാണ് അപകടം ഉണ്ടായത്' എന്നിങ്ങനെ. ഭാരതീയ ന്യായ സംഹിത 106,125 പ്രകാരമാണ് ക്രിമിനൽ ശിക്ഷ നൽകുന്നത്. പ്രതിക്കു ശിക്ഷ കിട്ടിയതു കൊണ്ടുമാത്രം വാഹന അപകടത്തിനിരയായ ആളുടെ കുടുംബത്തിന്റെ നഷ്ടത്തിനു പകരമാകുന്നില്ല. ഇവിടെയാണ് നടപടിക്രമത്തിന്റേതായ രണ്ടാം ഘട്ടം. മോട്ടർ വാഹന അപകട നഷ്ടപരിഹാര ട്രിബ്യൂണലിലാണ് (MACT) ഇതു നടക്കുന്നത്. തേഡ് പാർട്ടി ഇൻഷുറൻസ് ഉള്ളതിനാൽത്തന്നെ ഇതിന്റെ ബാധ്യത ഇൻഷുറൻസ് കമ്പനികളിൽ നിക്ഷിപ്തമായിരിക്കും. ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യങ്ങളിൽ ഈ ബാധ്യതയും വാഹന ഉടമ വഹിക്കണം.
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരായ കേസിൽ മോട്ടർ വാഹന നിയമം- 1988 പൊതുജനങ്ങൾക്ക് ഉപകാരപ്രദവും സാമൂഹ്യക്ഷേമകരവുമായ നിയമമായി (Social Justice Act) സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളത് ഇതിനാലാണ്. പിഴ അടച്ചതു കൊണ്ടു മാത്രം അപകടത്തിനു ഹേതുവാകുന്ന രീതിയിൽ സ്വഭാവമുള്ള ഡ്രൈവർമാരെ പിന്നെയും വാഹനം ഓടിക്കാൻ അനുവദിക്കുന്നത് പൊതുസുരക്ഷയെ ബാധിക്കും. അതിനാൽ ഡ്രൈവറുടെ ലൈസൻസിന് എതിരായ നടപടിയും അയാളുടെ സ്വഭാവ വൈകല്യം തിരുത്തുന്നതിന് ആവശ്യമായ പരിശീലനവും അടങ്ങുന്ന മൂന്നാം ഘട്ടമാണ് അടുത്തത്.
ലൈസൻസ് ആയുഷ്കാലത്തേക്കാണോ?
ലൈസൻസ് എന്ന വാക്കുപോലും തെറ്റായ അർഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. "ലൈസൻസ് എന്നാൽ എന്തിനും ഏതിനുമുള്ള അനുമതി എന്നല്ല. അത്തരം ചിന്താഗതികളും ഒപ്പം ലൈസൻസ് ആയുഷ്കാലത്തേക്കുള്ളതാണെന്ന മിഥ്യാധാരണകളും മാറ്റേണ്ടിയിരിക്കുന്നു.
هذه القصة من طبعة May 01, 2025 من Fast Track.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Fast Track
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Listen
Translate
Change font size
