استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

ആക്രമണമോ പ്രതിരോധമോ സുരക്ഷിതം?

October 01, 2023

|

Fast Track

സുരക്ഷിതമായ ഡ്രൈവിങ് രീതികൾ എന്തൊക്കെയെന്നു മനസിലാക്കാം

- കെ. ജി. ദിലീപ് കുമാർ എംവിഐ, എസ്ആർടിഒ പെരുമ്പാവൂർ

ആക്രമണമോ പ്രതിരോധമോ സുരക്ഷിതം?

പ്രതിരോധശൈലി സ്വീകരിച്ചിരുന്ന ഇറ്റാലിയൻ ഫുട്ബാളിനെക്കാളും ആരാധകരും ആർപ്പുവിളികളും കൂടുതലുള്ളത് ആക്രമണ ഫുട്ബോൾ കളി ച്ചിരുന്ന ബ്രസീലിനെപ്പോലെയോ അർജന്റീ നയെപ്പോലെയോ ഉള്ള ടീമുകൾക്കായിരുന്നു. പ്രതിരോധത്തെക്കാൾ ആക്രമണത്തെ സ്നേഹിക്കുന്ന ചിന്താഗതിയായിരിക്കാം ഇതിനു കാരണം.

അതുകൊണ്ടാകണം നിരത്തുകളിൽ അപകടം ഒഴിവാക്കിയുള്ള ഡിഫൻസീവ് രീതികളെക്കാൾ റിസ്ക് എടുത്തുകൊ ണ്ടുള്ള അഗ്രസീവ് ഡ്രൈവിങ് പലരും മാതൃകകളാക്കുന്നത്. സന്ദർഭങ്ങൾ വ്യത്യ സ്തമാണെങ്കിലും പ്രതിരോധം, മുൻകരുതൽ, അച്ചടക്കം, പിഴവുകൾ കുറയ്ക്കൽ എന്നിവയുടെ തത്വങ്ങൾ ഫുട്ബോളിലും ഡ്രൈവിങ്ങിലും സമാനമാണ്.

മറ്റുള്ളവരുടെ ഡ്രൈവിങ് രീതികളിലെ തെറ്റുകൾ കണ്ടെത്താൻ ശ്രമിക്കുകയും അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കുകയുമാണു നമ്മളിൽ പലരും. എന്നാൽ, ജീവിതത്തിൽ എന്നെങ്കിലും സ്വന്തം ഡ്രൈവിങ്ങിലേക്കു കണ്ണോടിക്കാൻ ശ്രമിച്ചിട്ടുണ്ടോ? അതിലെ അപകടകരമായ ഘടകങ്ങളെ സ്വയം വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ടോ?  ഡ്രൈവിങ് പഠിച്ച ആദ്യകാലത്ത് ഒരു വലിയ വാഹനത്തെ മറികടന്ന രീതിയിലായിരിക്കില്ല കുറച്ചുകൂടി അനുഭവം സിദ്ധിക്കുമ്പോൾ നമ്മൾ ഡ്രൈവ് ചെയ്യുക. ഡ്രൈവിങ്ങിൽ റോഡ് അനുഭവങ്ങളും പരിചയസമ്പത്തും കൊണ്ട് നിരന്തരമായ മാറ്റങ്ങൾ നമ്മൾ അറിയാതെ തന്നെ സംഭവിക്കുന്നുണ്ട്.

തുടക്കക്കാരല്ല, മറിച്ച് പരിചയസമ്പന്നരാണ് കൂടുതൽ അപകടകാരികൾ എന്നൊരു ചൊല്ലുണ്ട് (Accidents are the fault of seasoned drivers, not novices).

സ്വന്തം ഡ്രൈവിങ്ങിലെ പോരായ്മകൾ കണ്ടെത്താനും തിരുത്താനുമുള്ള ബോധ പൂർവമായ ശ്രമം (Self correction) നടത്തിയിട്ടുള്ളവർ എത്ര പേരുണ്ട്. സ്വന്തം തെറ്റുകൾ, പോരായ്മകൾ എന്നിവ തിരിച്ചറിയുകയും തിരുത്തുകയും, കൂടുതൽ സുരക്ഷിതമായ രീതികൾ നിരന്തരമായി അനുവർത്തിക്കേണ്ടതുമുണ്ട്. ഇതിൽ ഏറ്റവും പ്രധാനം സ്വയം അവബോധവും മറ്റുള്ളവരുടെ തെറ്റുകളിൽനിന്നു പഠിക്കാനുള്ള സന്നദ്ധതയുമാണ്.

ഡ്രൈവിങ് രീതികൾ

المزيد من القصص من Fast Track

Fast Track

Fast Track

അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ

മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന് എൻഒസി നിർബന്ധമാണ്

time to read

2 mins

November 01, 2025

Fast Track

Fast Track

ഉയരെ പറന്ന്...

ഇന്ത്യൻ വ്യോമയാന മേഖലയിൽ കുറഞ്ഞ വർഷംകൊണ്ട് ചരിത്രം സൃഷ്ടിച്ച ഇൻഡിഗോയുടെ വിജയക്കുതിപ്പിലൂടെ...

time to read

4 mins

November 01, 2025

Fast Track

Fast Track

ഓളപ്പരപ്പിലൂടെ...

ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര

time to read

1 mins

October 01, 2025

Fast Track

Fast Track

വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി

പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും

time to read

4 mins

October 01, 2025

Fast Track

Fast Track

323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47

ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും

time to read

1 mins

October 01, 2025

Fast Track

Fast Track

Voyage to the Future

ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ

time to read

2 mins

October 01, 2025

Fast Track

അപ്പാച്ചെ @ 20

ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ

time to read

1 min

October 01, 2025

Fast Track

Fast Track

ഉറക്കം വന്നാൽ ഉറങ്ങണം!

ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി

time to read

2 mins

October 01, 2025

Fast Track

Fast Track

Sporty Commuter

സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം

time to read

2 mins

October 01, 2025

Fast Track

Fast Track

മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്

5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്

time to read

4 mins

October 01, 2025

Translate

Share

-
+

Change font size