CATEGORIES

റീൽസിൽ നിന്നും റിലീസിലേക്ക്...
Mahilaratnam

റീൽസിൽ നിന്നും റിലീസിലേക്ക്...

നിവേദ്യയുടെ വിശേഷങ്ങളിലൂടെ...

time-read
1 min  |
August 2023
മധുര മനോഹര മോഹനമീ ഓണം
Mahilaratnam

മധുര മനോഹര മോഹനമീ ഓണം

ഈ വർഷത്തെ ഓണത്തിന് ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഇത്തിരി മധുരം കൂടുതലുണ്ടായിരിക്കുമെന്ന് പറഞ്ഞാണ് ചലച്ചിത്ര നടി ചിഞ്ചുമോഹൻ മഹിളാരത്ന'വുമായി ഓണവിശേഷങ്ങൾ പങ്കുവച്ചത്

time-read
2 mins  |
August 2023
പൂവേ പൊലി പൂവേ...പൊലി പൊലി പൂവേ...
Mahilaratnam

പൂവേ പൊലി പൂവേ...പൊലി പൊലി പൂവേ...

എല്ലാവർഷവും വീട്ടിലാണ് ഓണം ആഘോഷിക്കാറുള്ളത്

time-read
1 min  |
August 2023
പുതിയ ഓണത്തിന്റെ പൊൻതിളക്കവും പൊൻവെട്ടവും
Mahilaratnam

പുതിയ ഓണത്തിന്റെ പൊൻതിളക്കവും പൊൻവെട്ടവും

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ  ജോർജ്ജും ചേർന്ന് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് \"വെടിക്കെട്ട്

time-read
3 mins  |
August 2023
വായന മുന്നോട്ടു തന്നെ ; രൂപവും ഭാവവും മാറാം
Mahilaratnam

വായന മുന്നോട്ടു തന്നെ ; രൂപവും ഭാവവും മാറാം

പ്രത്യേകിച്ച് സൈബർ സ്പേസ് കൂടുതൽ ശക്തമാകുന്ന കാലത്ത്. അത് നമ്മളെ നവീകരിക്കുന്നുണ്ട്.

time-read
1 min  |
August 2023
വാർദ്ധക്യമോ മറവിരോഗമോ?
Mahilaratnam

വാർദ്ധക്യമോ മറവിരോഗമോ?

വാർദ്ധക്യത്തിൽ വരുന്ന ഓർമ്മക്കുറവ് എപ്പോഴും വാർദ്ധക്യസഹജമായി എഴുതിത്തള്ളാൻ സാധ്യമല്ല. ചിലപ്പോഴെങ്കിലും അത് മറവിരോഗത്തിന്റെ ആരംഭം ആകാം.

time-read
2 mins  |
August 2023
ഋതുവോണം ഓണം എപ്പോഴും സ്പെഷ്യലാണ് ഋതുമന്ത്ര
Mahilaratnam

ഋതുവോണം ഓണം എപ്പോഴും സ്പെഷ്യലാണ് ഋതുമന്ത്ര

ഏറ്റവും നല്ല മെസേജ് കൊടുത്ത സിനിമ എന്ന വിഭാഗത്തിൽ ഫിലിം ക്രിട്ടിക് അവാർഡ് ചതിയെ തേടി എത്തിയിരുന്നു

time-read
2 mins  |
August 2023
കുട്ടികളിലെ ഭാഷാവികാസം
Mahilaratnam

കുട്ടികളിലെ ഭാഷാവികാസം

കുട്ടികളിലെ രണ്ട് വയസ്സ് വരെയുള ഭാഷാവികാസം

time-read
1 min  |
July 2023
വണ്ണം കുറയ്ക്കാം...
Mahilaratnam

വണ്ണം കുറയ്ക്കാം...

ഭക്ഷണത്തിനു ശേഷം നടക്കുക

time-read
1 min  |
July 2023
മൊബൈൽ ഉപയോഗം
Mahilaratnam

മൊബൈൽ ഉപയോഗം

മൊബൈൽ ഉപയോഗം മൂലമുണ്ടാവുന്ന രോഗങ്ങൾ

time-read
1 min  |
July 2023
മോഹങ്ങളെക്കാൾ അധികം ലക്ഷ്യങ്ങൾ മഹിമാനമ്പ്യാർ
Mahilaratnam

മോഹങ്ങളെക്കാൾ അധികം ലക്ഷ്യങ്ങൾ മഹിമാനമ്പ്യാർ

മഹിമയുമായി ഒരു കുശലം

time-read
1 min  |
July 2023
ശരീരത്തിൽ പഞ്ചസാര സൂക്ഷിക്കുന്നവരുടെ സംശയങ്ങളും മറുപടിയും
Mahilaratnam

ശരീരത്തിൽ പഞ്ചസാര സൂക്ഷിക്കുന്നവരുടെ സംശയങ്ങളും മറുപടിയും

ഡയബറ്റോളജിയിൽ പ്രശസ്തയാണ് സോണിയ സുരേഷ്

time-read
1 min  |
July 2023
സ്പോർട്സിനെ പ്രണയിക്കണം ഡാർലി ഡിക്രൂസ് ക്രോയേഷ്യയിൽ നടന്ന 6-ാമത് ലോക മാസ്റ്റേഴ്സ് ഗെയിംസിലെ ഇൻഡ്വൻ ഹാൻഡ്ബോൾ ടീം ക്യാപ്റ്റൻ)
Mahilaratnam

സ്പോർട്സിനെ പ്രണയിക്കണം ഡാർലി ഡിക്രൂസ് ക്രോയേഷ്യയിൽ നടന്ന 6-ാമത് ലോക മാസ്റ്റേഴ്സ് ഗെയിംസിലെ ഇൻഡ്വൻ ഹാൻഡ്ബോൾ ടീം ക്യാപ്റ്റൻ)

ഒരു പ്രായം കഴിഞ്ഞ് കായികരംഗത്ത് നിന്നും പിന്മാറി നിൽക്കുന്നവരുടെ ഒരു കൂട്ടായ്മ യാണ് മാസ്റ്റേഴ്സ് ഗെയിംസിന് പിന്നിലുള്ളത്.അതുവഴി ശാരീരികവും മാനസികവുമായ ഒരു ഫിറ്റ്നസ് ലഭിക്കുന്നു. വീട്ടുകാര്യത്തിനായാലും മക്കളുടെ കാര്യത്തിനായാലുമൊക്കെ ഒരു പ്രത്യേക ഉത്സാഹം ലഭിക്കും.

time-read
3 mins  |
July 2023
മുഖക്കുരു തടയാം..പാടുകളും..
Mahilaratnam

മുഖക്കുരു തടയാം..പാടുകളും..

കൗമാരപ്രായക്കാരിൽ വളരെ സാധാരണമായി കാണുന്ന ഒരു പ്രതിഭാസമാണ് മുഖക്കുരു. ആൺകുട്ടികളിലും, പെൺകുട്ടികളിലും മുഖക്കുരു കാണാമെങ്കിലും ഇതിന്റെ തോത് പെൺകുട്ടികളിൽ കൂടുതലാണ്. വളരെ അധികം മാനസിക പിരി മുറുക്കം ഉണ്ടാക്കുകയും, കൗമാര ക്കാരിൽ ആത്മവിശ്വാസം കുറ യ്ക്കുകയും ചെയ്യുക വഴി ഈ പ്രശ്നം അവരുടെ പഠനത്തേയും വ്യക്തിത്വ രൂപീകരണത്തേയും പ്രതികൂലമായി ബാധിക്കാം. എന്നാൽ കൃത്യമായ ചികിത്സ യിലൂടെ മുഖക്കുരുവിന് പ്രതി വിധി കാണാനും, ഇതുമൂലം ഉണ്ടാകാവുന്ന പാടുകൾ നിയന്ത്രക്കാനാവും എന്നുള്ള വസ്തുത നാം അറിഞ്ഞിരിക്കേണ്ടതാണ്. ആയതിനാൽ മുഖ ക്കുരു ഒരു രോഗമായിത്തന്നെ കണ്ട് ചികിത്സ തേടേണ്ടതാണ്.

time-read
2 mins  |
July 2023
വഴിത്തിരിവായ സമാഗമം
Mahilaratnam

വഴിത്തിരിവായ സമാഗമം

അഷ്ടപദിയാട്ടം പുനർജ്ജനിച്ചപ്പോൾ

time-read
3 mins  |
July 2023
ആഗ്രഹങ്ങൾക്ക് പരിധിയില്ല വരദ
Mahilaratnam

ആഗ്രഹങ്ങൾക്ക് പരിധിയില്ല വരദ

വളരെ അപ്രതീക്ഷിതമായി വന്നുചേർന്ന പേരാണ് വരദ

time-read
3 mins  |
July 2023
സർവ്വേഭ്യഃ സംസ്കൃതം
Mahilaratnam

സർവ്വേഭ്യഃ സംസ്കൃതം

വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച് പ്രശസ്തനായ അദ്ദേഹത്തിന് മലയാളം, സംസ്കൃതം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളും അറിയും

time-read
2 mins  |
June 2023
പച്ചക്കറികൃഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Mahilaratnam

പച്ചക്കറികൃഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പച്ചക്കറിച്ചെടികൾ പൂവിട്ട് കഴിഞ്ഞാൽ കീടനാശിനികൾ കഴിവതും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

time-read
1 min  |
June 2023
ഹൃദയാരോഗ്യത്തിന്
Mahilaratnam

ഹൃദയാരോഗ്യത്തിന്

വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. നടത്തം ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല വ്യായാമമാണ്.

time-read
1 min  |
June 2023
ബീറ്റ്റൂട്ട് പായസം
Mahilaratnam

ബീറ്റ്റൂട്ട് പായസം

തയ്യാറാക്കുന്നവിധം

time-read
1 min  |
June 2023
തളരാൻ തയ്യാറല്ലായിരുന്നു
Mahilaratnam

തളരാൻ തയ്യാറല്ലായിരുന്നു

ഞാൻ ഡാൻസ് അത് ട്രെയിനിംഗ് എടുത്തു വന്ന ആളൊന്നുമല്ല

time-read
2 mins  |
June 2023
അനുഭവിച്ചവർക്കേ വേദന മനസ്സിലാവു! മംമ്‌ത മോഹൻദാസ്
Mahilaratnam

അനുഭവിച്ചവർക്കേ വേദന മനസ്സിലാവു! മംമ്‌ത മോഹൻദാസ്

മമ്ത മോഹൻദാസ് ഇപ്പോൾ ജീവിതത്തിലും സിനിമയിലും സജീവമാണ്. കാൻസറിനെ മനോധൈര്യം കൊണ്ട് എതിർത്ത് കീഴടക്കി ജീവിതം തിരിച്ചുപിടിച്ച താരം സിനിമയിലും സക്രിയയാവുക യാണ്. വിശാലിന്റെ ജോഡിയായി ശിവപ്പതികാരം എന്ന സിനിമയിലൂടെ തമിഴിലെത്തി തുടർന്ന് കുശേലൻ, ഗുരു എൻ ആള്, തടയറതാക്ക തുട ങ്ങിയ സിനിമകളിലും അഭിനയിച്ചു. അങ്ങനെ തമിഴിലും മലയാളത്തിലും ഇന്നും സജീവമായിരിക്കുന്ന മംമ്താമോഹൻദാസ് തന്റെ ജീവിതത്തിലുണ്ടായ ദുരിതപൂർണ്ണമായ അനുഭവങ്ങളെക്കുറിച്ചും, തന്റെ കരിയറിനെക്കുറിച്ചും മനസ്സ് തുറന്നപ്പോൾ...

time-read
2 mins  |
June 2023
Rain Rain Come Again
Mahilaratnam

Rain Rain Come Again

പിന്നെ, ചക്കയുടെയും മാങ്ങയുടെയുമൊക്കെ സീസൺ കൂടിയാണല്ലോ ജൂൺ. ചക്കയുടെയും മാങ്ങകളുടെയും പല വിഭവങ്ങളുണ്ടാക്കിക്കഴിക്കുന്നതും ഓർമ്മകളിലുണ്ട്.

time-read
2 mins  |
June 2023
പൊക്കിളിന്റെ സൗന്ദര്യശാസ്ത്രം
Mahilaratnam

പൊക്കിളിന്റെ സൗന്ദര്യശാസ്ത്രം

നാഭിയുടെ സൗന്ദര്യപ്രശ്നങ്ങളും പ്രതിവിധികളും

time-read
1 min  |
June 2023
You Tuber പ്രൊഫഷണലല്ല പാഷനാണ്
Mahilaratnam

You Tuber പ്രൊഫഷണലല്ല പാഷനാണ്

മിറാക്കിൾ ബ്യൂട്ടി വ്ളോഗ്സ് കുഞ്ഞാറ്റയുടെയും ഇച്ചായന്റെയും ജീവിതത്തിൽ വെളിച്ചമായി

time-read
2 mins  |
June 2023
സ്വപ്നങ്ങൾക്ക് ചിറക് മുളച്ചപ്പോൾ
Mahilaratnam

സ്വപ്നങ്ങൾക്ക് ചിറക് മുളച്ചപ്പോൾ

പവ്വർ ലിഫ്റ്റിൽ ചാമ്പ്യൻഷിപ്പ് നേടിയ ലിബാസ് ഒളിമ്പിക്സ് മെഡൽ സ്വപ്നം കാണുന്നു

time-read
2 mins  |
June 2023
കിരീടത്തിന് ഒരവകാശി
Mahilaratnam

കിരീടത്തിന് ഒരവകാശി

കേരള സർവ്വകലാശാലാ കലാതിലകം കെ.എസ്. സേതുലക്ഷ്മി

time-read
2 mins  |
June 2023
കുട്ടികളെ സ്ക്കൂളിൽ അയയ്ക്കുമ്പോൾ
Mahilaratnam

കുട്ടികളെ സ്ക്കൂളിൽ അയയ്ക്കുമ്പോൾ

ഇതാ 25 പ്രധാനപ്പെട്ട കാര്യങ്ങൾ

time-read
1 min  |
June 2023
വേനലവധിക്ക് വിട,പഠനത്തിനിടയിലും കളിച്ചുവളരട്ടെ
Mahilaratnam

വേനലവധിക്ക് വിട,പഠനത്തിനിടയിലും കളിച്ചുവളരട്ടെ

ഒരാളുടെ കുഞ്ഞുന്നാളിലുള്ള ആദ്യത്തെ കുറച്ചുവർഷങ്ങൾ തന്നെയാണ് അവരുടെ ഭാവിയിലെ ആരോഗ്യത്തേയും മറ്റ് ബുദ്ധിവികാസത്തേയും തൃപ്തിപ്പെടുത്തിയെടുക്കാൻ സഹായിക്കുന്നത്.

time-read
2 mins  |
June 2023
ഇനിയുമുണ്ട് സ്വപ്‌നങ്ങൾ
Mahilaratnam

ഇനിയുമുണ്ട് സ്വപ്‌നങ്ങൾ

അഭിനയ ജീവിതത്തിലെ  വിജയം കഠിനാദ്ധ്വാനമാണോ അനുഗ്രഹമാണോയെന്ന് ചോദിച്ചാൽ ഹണി റോസ് പറയു ന്നത് രണ്ടും ഒത്തു ചേർന്നുവരണം എന്നാണ്. സ്വന്തം പേരിനെ ബ്രാൻഡാക്കി മാറ്റി മലയാളസിനിമയിലും അന്യഭാഷകളിലും നിരവധി ആരാധകരെ സ്വന്തമാക്കി ഈ ഭാഗ്യ നായിക. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ കടന്നു വന്ന ഹണിറോസിനെയല്ല മലയാളികൾ ഇന്ന് കാണുന്നത്. മൂലമറ്റം സ്ക്കൂളിൽ പഠിച്ച നാണം കുണുങ്ങിയായ പത്താം ക്ലാസുകാരിയിൽ നിന്ന് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ നായികയായി ന്യൂജൻ സിനിമകളുടെ ഭാഗമാവുകയും ചെയ്ത ഹണിക്ക് തെലുങ്കിലുൾപ്പെടെ ഇപ്പോൾ നിരവധി ആരാധകരാണുള്ളത്. 15 വർഷത്തോളമായി മലയാളസിനിമയിൽ സജീവമായി നിൽക്കുന്ന ഹണി റോസിന്റെ കരിയറിലും രൂപത്തിലും അടിമുടി മേക്കോവറാണിപ്പോൾ. ഹണിയുടെ പുതിയ വിശേഷങ്ങൾ.

time-read
2 mins  |
June 2023