ഇനിയുമുണ്ട് സ്വപ്‌നങ്ങൾ
Mahilaratnam|June 2023
അഭിനയ ജീവിതത്തിലെ  വിജയം കഠിനാദ്ധ്വാനമാണോ അനുഗ്രഹമാണോയെന്ന് ചോദിച്ചാൽ ഹണി റോസ് പറയു ന്നത് രണ്ടും ഒത്തു ചേർന്നുവരണം എന്നാണ്. സ്വന്തം പേരിനെ ബ്രാൻഡാക്കി മാറ്റി മലയാളസിനിമയിലും അന്യഭാഷകളിലും നിരവധി ആരാധകരെ സ്വന്തമാക്കി ഈ ഭാഗ്യ നായിക. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ കടന്നു വന്ന ഹണിറോസിനെയല്ല മലയാളികൾ ഇന്ന് കാണുന്നത്. മൂലമറ്റം സ്ക്കൂളിൽ പഠിച്ച നാണം കുണുങ്ങിയായ പത്താം ക്ലാസുകാരിയിൽ നിന്ന് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ നായികയായി ന്യൂജൻ സിനിമകളുടെ ഭാഗമാവുകയും ചെയ്ത ഹണിക്ക് തെലുങ്കിലുൾപ്പെടെ ഇപ്പോൾ നിരവധി ആരാധകരാണുള്ളത്. 15 വർഷത്തോളമായി മലയാളസിനിമയിൽ സജീവമായി നിൽക്കുന്ന ഹണി റോസിന്റെ കരിയറിലും രൂപത്തിലും അടിമുടി മേക്കോവറാണിപ്പോൾ. ഹണിയുടെ പുതിയ വിശേഷങ്ങൾ.
എ.കെ.എസ് 
ഇനിയുമുണ്ട് സ്വപ്‌നങ്ങൾ

ഹണിറോസ് എന്ന പേരിനോടുള്ള ഇഷ്ടം

 ചിലർക്കൊക്കെ വലുതാകുമ്പോൾ പേരൊന്നു മാറ്റിയാൽ കൊള്ളാമെന്ന് തോന്നാറുണ്ട്. എന്റെ കാര്യം നേരെ മറിച്ചാണ്. ഹണിറോസ് എന്ന പേര് എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. അച്ഛനും അമ്മയും കഷ്ടപ്പെട്ട് കണ്ടുപിടിച്ച പേരാണത്. റോസ് എന്നത് അമ്മയുടെ പേരാണ്. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് പോലും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ഹണി എന്ന പേരിലുണ്ടായിരുന്നുള്ളൂ. ഒരുപാട് പ്രത്യേകതകളുള്ള പേരാണെന്ന് എനിക്ക് തോന്നാറുണ്ട്. വളരെ പോസിറ്റീവ് ആയ ഒരു എനർജിയും ഈ പേര് തരാറുണ്ട്. തെലുങ്കിൽ ചെന്നപ്പോൾ ഹണി എന്ന പേര് പറയാൻ അവർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. അങ്ങനെയായിരുന്നു ധ്വനി എന്ന പേര് തീരുമാനിച്ചത്. അവരെന്നെ ഹണി എന്നല്ല വിളിക്കുന്നത്, അണി എന്നാണ്. പക്ഷേ എന്റെ പേര് ഞാൻ ഇനി ഒരിക്കലും മാറ്റില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്.

സ്വന്തം പ്രയത്നത്തിൽ ഇവിടെ വരെ...

അപ്രതീക്ഷിതമായി സിനിമയിലേക്ക് വന്ന ആളല്ല ഞാൻ. കുട്ടിക്കാലം തൊട്ടുതന്നെ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. സിനിമാനടി ആകാൻ തന്നെയായിരുന്നു കുഞ്ഞിലേ മുതൽക്കുള്ള ആഗ്രഹം. പഠിക്കാൻ വലിയ മിടുക്കി ആയിരുന്നില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി സിനിമയിലേക്ക് വരാനുള്ള അവസരം കിട്ടുന്നത്. പിന്നീട് പത്താം ക്ലാസൊക്കെ ഞാൻ വളരെ വൈകിയാണ് എഴുതിയെടുത്തത്. തുടർന്ന് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ. വളരെ കാലമെടുത്താണ് പഠനം പൂർത്തിയാക്കിയത്. സമയമെടുത്ത് പതുക്കെയാണ് ഞാൻ ഡിഗ്രി എടുത്തതുപോലും.

ലാലേട്ടനൊപ്പമുള്ള അഭിനയമുഹൂർത്തങ്ങൾ

هذه القصة مأخوذة من طبعة June 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
40+ Health Guide
Mahilaratnam

40+ Health Guide

നാൽപതിനുശേഷം സ്ത്രീകൾ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ ? അവ എന്ത്, എന്തിനുവേണ്ടി ?

time-read
3 mins  |
June 2024
സൗന്ദര്യം നൽകും പഴങ്ങൾ
Mahilaratnam

സൗന്ദര്യം നൽകും പഴങ്ങൾ

ചില പഴങ്ങൾ ചിലരിൽ അലർജിയുണ്ടാകുമെന്നതൊഴിച്ചാൽ പൊതുവേ പാർശ്വഫലങ്ങൾ ഇല്ലാത്തവയാണ് പഴങ്ങൾ.

time-read
1 min  |
June 2024
രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...
Mahilaratnam

രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...

രണ്ട് കുട്ടികൾക്കും പാലൂട്ടാൻ ആ അമ്മ ആരോഗ്യവതിയുമായിരിക്കണം. നേരത്തെ അമ്മയ്ക്ക് വിളർച്ചയുണ്ടങ്കിൽ രണ്ട് കുട്ടികൾക്കും പാലൂട്ടുകയെന്നത് അസാധ്യമാണ്.

time-read
1 min  |
June 2024
സിനിമാക്കാരെ ഇന്റർവ്യൂ
Mahilaratnam

സിനിമാക്കാരെ ഇന്റർവ്യൂ

സിനിമാസെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ മല യാളികൾക്ക് ഇന്ന് ഏറെ പരിചയമുള്ള ഒരു മുഖമാണ് ആർ.ജെ. ഗദ്ദാഫിയുടേത്... സിനിമാക്കാരുടെ വിശേഷങ്ങൾ തന്റെ സ്വതഃസിദ്ധമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഗദ്ദാഫിക്ക് പറയാൻ ഏറെയുണ്ട്...

time-read
3 mins  |
June 2024
പ്രസവരക്ഷയും പേറ്റുമരുന്നും
Mahilaratnam

പ്രസവരക്ഷയും പേറ്റുമരുന്നും

പേറ്റുമരുന്ന് എന്ന പേരിൽ കുറച്ച് പൊടികളോ ലേഹ്യങ്ങളോ കഴിക്കുന്നതല്ല ആയുർവേദ പ്രസവരക്ഷാമരുന്ന് എന്ന് മനസ്സിലാക്കുക.

time-read
1 min  |
June 2024
ടീവിയുടെ കാലാവധി നീട്ടാം
Mahilaratnam

ടീവിയുടെ കാലാവധി നീട്ടാം

വളരെയധികം വില കൊടുത്ത് ടി.വി വാങ്ങിയതുകൊണ്ട് മാത്രമായില്ല അത് ദീർഘകാലം കേട് കൂടാതെ നിലനിൽക്കാനുള്ള വഴികളും നാം അറിഞ്ഞിരിക്കണം. ഇതാ അതിനുതകുന്ന ചില പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.

time-read
2 mins  |
June 2024
കൃത്യമായ ധാരണയോടെ മുന്നോട്ട്
Mahilaratnam

കൃത്യമായ ധാരണയോടെ മുന്നോട്ട്

പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം ‘മഹിളാരത്ന'ത്തിനൊടൊപ്പം

time-read
2 mins  |
June 2024
ആഹാരവും അമിതവണ്ണവും
Mahilaratnam

ആഹാരവും അമിതവണ്ണവും

ഭാരക്കൂടുതൽ എങ്ങനെ മനസ്സിലാക്കാമെന്നതിന് കുറുക്ക് വഴിയിതാ

time-read
2 mins  |
June 2024
സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം
Mahilaratnam

സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം

നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്.

time-read
1 min  |
June 2024
Made For Each Other
Mahilaratnam

Made For Each Other

ജീവിതത്തിലെന്നപോലെ തൊഴിലിലും ഒരുമയോടെ മുന്നേറുന്ന ശരണ്യ ആനന്ദ്- മനേഷ് രാജൻ ദമ്പതികളുടെ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
June 2024