يحاول ذهب - حر
ഭാഗ്യക്കുറിയിലൂടെ സമ്പൽസമൃദ്ധിയിലേക്ക്
February 01, 2021
|SAMPADYAM
ചില്ലറ മാറാൻ പോയി ലോട്ടറി എടുത്ത് കോടീശ്വരന്മാരായവർ മുതൽ ഒരു ദിവസം ഭാഗ്യ ദേവത കടാക്ഷിക്കും എന്ന വിശ്വാസത്തിൽ വർഷങ്ങളായി ലോട്ടറി എടുക്കുന്നവർ വരെ നീളുന്ന ഭാഗ്യാന്വേഷികളായ ജനകോടികൾ ഒരു വശത്ത്. ഉപജീവനത്തിന് ഒരു മാർഗവുമില്ലാതെ ലോട്ടറി വിൽക്കുന്ന അവശവിഭാഗം മുതൽ വൻകിട ഏജൻസികളിൽ തൊഴിലെടുക്കുന്നവരും ലോട്ടറി ബിസിനസിലൂടെ കോടീശ്വരൻമാരായവരും അടക്കം ഭാഗ്യം വിൽക്കുന്ന ലക്ഷങ്ങൾ മറുവശത്ത്. ഇതിനിടയിൽ ലോട്ടറി വഴി സർക്കാർ ഖജനാവിലേക്ക് ഒഴുകിയെത്തുന്ന കോടികളുടെ വരുമാനവും ലാഭവും ഉപയോഗപ്പെടുത്തി സംസ്ഥാനത്തു നടത്തുന്ന ജനക്ഷേമ വികസനപ്രവർത്തനങ്ങൾ. കേരളത്തിന്റെ സാമ്പത്തികരംഗത്ത് കേരളാ ഭാഗ്യക്കുറിയുടെ പ്രാധാന്യവും പ്രസക്തിയും പറഞ്ഞറിയിക്കാൻ പറ്റാത്തത വലുതാണ്. സംസ്ഥാന ലോട്ടറിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാത്തവർ ഈ നാട്ടിൽ ചുരുക്കം. ചുതാട്ടമെന്നു പറഞ്ഞ് ലോട്ടറിയെ മാറ്റിനിർത്തുന്നവർ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണിവിടെ പറയുന്നത്. 1967 ൽ തുടങ്ങി അരനൂറ്റാണ്ടു പിന്നിട്ട്, സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിർണായക സ്വാധീനം ഉറപ്പിച്ച കേരള സംസ്ഥാന ഭാഗ്യക്കുറിയെക്കുറിച്ച് ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ,
-

കേരളാ ഭാഗ്യക്കുറിയെന്ന ബിസിനസ്
പതിനായിരം കോടി രൂപയ്ക്കടുത്ത് വാർഷിക വിറ്റുവരവ്. രണ്ടു ലക്ഷത്തോളം പേർക്ക് ഉപജീവനമാർഗം. ആദായനികുതി ഇനത്തിൽ കേന്ദ്രസർക്കാരിനു നല്കുന്നത് ആയിരം കോടിയിലധികം രൂപ.
هذه القصة من طبعة February 01, 2021 من SAMPADYAM.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من SAMPADYAM

SAMPADYAM
ബിറ്റ്കോയിന്റെ ഭാവി എന്ത്?
ഗവൺമെന്റ് നിയന്ത്രിത സാമ്പത്തികവ്യവസ്ഥയ്ക്ക് അതീതമാണ് ബിറ്റ്കോയിന്റെ നിലനിൽപ്. കൂടുതൽ ആളുകളിലേക്കു ബിറ്റ്കോയിൻ എത്തുന്നതിലൂടെ അതിന്റെ മൂല്യം വർധിക്കുകയും കൂടുതൽ സുരക്ഷിതമാവുകയും ചെയ്യും.
2 mins
October 01, 2025

SAMPADYAM
സ്വർണം വിറ്റാൽ 12.5% നികുതി ലാഭിക്കാൻ മാർഗമുണ്ട്
അച്ഛൻ വിവാഹത്തിനു നൽകിയ സ്വർണം 14 വർഷത്തിനുശേഷം വിൽക്കാൻ തയാറെടുക്കുന്ന രോഹിണി ചോദിക്കുന്നു, സ്വർണത്തിന് ആദായനികുതി നൽകണോ? ഇതിൽ ഏതെങ്കിലും തരത്തിൽ ഇളവുകൾ കിട്ടുമോ?
1 min
October 01, 2025

SAMPADYAM
സ്വർണവില ഇനി എങ്ങോട്ട്?
കാര്യമായ ഇടിവുണ്ടാകുമ്പോൾ കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം സംഭരിക്കാൻ രംഗത്തെത്തുമെന്നതിനാൽ കുത്തനെയുള്ള ഇടിവ് മിക്കവാറും അസംഭവ്യമാണ്.
1 mins
October 01, 2025

SAMPADYAM
ജിഎസ്ടി കുറയ്ക്കൽ; 10 വർഷംകൊണ്ട് ഏതൊക്കെ മേഖലകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും?
ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളിലുണ്ടായ കുറവും പരിഷ്കാരങ്ങളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലുടനീളം ഘടനാപരമായ മാറ്റങ്ങൾക്കു കാരണമാകും
2 mins
October 01, 2025

SAMPADYAM
നിക്ഷേപകർക്കു കുതിക്കാം ഇൻഫ്രാസ്ട്രക്ചറിലൂടെ
\"അമേരിക്കയ്ക്കു പണമുള്ളതു കൊണ്ടല്ല അമേരിക്കയുടെ റോഡുകൾ മികച്ചതായത്. അമേരിക്ക സമ്പന്ന രാഷ്ട്രമായതു തന്നെ അവിടെ മികച്ച റോഡുകളുള്ളതിനാലാണ്.' -ജോൺ എഫ്. കെന്നഡി, മുൻ അമേരിക്കൻ പ്രസിഡന്റ്.
2 mins
October 01, 2025

SAMPADYAM
'തിരുവാനന്തരം' വിപണിയിൽ ഇനി റിവഞ്ച് റാലി
നെഗറ്റിവ് കാര്യങ്ങളൊക്കെ പിന്നിലായതോടെ ഇനി ഇന്ത്യൻ വിപണി റിവഞ്ച് റാലിയി ലേക്കു നീങ്ങാം. ആ തിരിച്ചുവരവിന് ഈ വർഷത്തെ ദീപാവലി വ്യാപാരം ആക്കംകൂട്ടും. സർക്കാർ പ്രഖ്യാപിച്ച പരിഷ്കരണ നടപടികളിലൂടെ ബാഹ്യ ആഘാതങ്ങളെ ചെറുക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക സാധിക്കും.
2 mins
October 01, 2025

SAMPADYAM
ഇന്ത്യാ ഗ്രോത്ത് സ്റ്റോറി
അടുത്ത ഘട്ടത്തിലേക്ക് വിപണിയിൽ ശുഭസൂചനകൾ
2 mins
October 01, 2025

SAMPADYAM
സംവദ് 2082 നിക്ഷേപകർക്കു മുന്നിൽ തെളിയുന്നത് യാത്രയ്ക്കുള്ള ദീപാലങ്കാരങ്ങൾ
ഈ വർഷത്തെ ദീപാവലി മുതൽ അടുത്ത ദീപാവലിവരെ നീളുന്ന പാതയിലേക്കു പ്രവേശിക്കുകയാണ് ഇന്ത്യയിലെ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർ
2 mins
October 01, 2025

SAMPADYAM
വനിതകൾക്കായി ഇ-ഓട്ടോയ്ക്ക് വായ്പ ഒരു ലക്ഷം സബ്സിഡി
വായ്പ തുകയുടെ 40% തുക ഒറ്റ ഗഡുവായി സബ്സിഡി അനുവദിക്കും.
1 min
October 01, 2025

SAMPADYAM
ജിഎസ്ടി ലാഭത്താക്കോൽ അവിടിരിക്കട്ടെ
സമ്പാദ്യോത്സവമല്ല. വ്യാപാരോത്സവമാണ് ഉണ്ടാകാൻ പോകുന്നത്. പുതിയ ചെലവ്. പുതിയ ഇഎംഐ. കണ്ടതെല്ലാം വാങ്ങിക്കൂട്ടും. നികുതി കുറഞ്ഞതോടെ വില കുറയും. അതോടെ വിൽപനയും പതിന്മടങ്ങാകും.
1 min
October 01, 2025
Translate
Change font size