CATEGORIES

“ബാലൻസ്ഡ് ഫണ്ടിലെ എസ്ഡപി റിട്ടയർമെന്റിന് ബെസ്റ്റ്
SAMPADYAM

“ബാലൻസ്ഡ് ഫണ്ടിലെ എസ്ഡപി റിട്ടയർമെന്റിന് ബെസ്റ്റ്

മ്യൂച്വൽ ഫണ്ടിലെ അവസരങ്ങളെക്കുറിച്ചും ഐഡിബിഐ എഎംസിയുമായുള്ള ലയനത്തെക്കുറിച്ചും എൽഐസി അസെറ്റ് മാനേജ്മെന്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ടി.എസ്. രാമകൃഷ്ണൻ സംസാരിക്കുന്നു.

time-read
1 min  |
October 01, 2023
ലോക്കൽ ബിസിനസ് ലിസ്റ്റിങ്, കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും
SAMPADYAM

ലോക്കൽ ബിസിനസ് ലിസ്റ്റിങ്, കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും

ഇപ്പോൾ പലർക്കും സ്വന്തം വീടിനടുത്തുള്ള സ്ഥാപനങ്ങളെക്കുറിച്ചു പോലും അറിവുണ്ടാകില്ല. അതിനാൽ എല്ലാവരും ലോക്കൽ ബിസിനസ് ലിസ്റ്റിങ്ങുകളെ ആശ്രയിക്കുന്നു.

time-read
1 min  |
October 01, 2023
ചായ്പിൽ തുടങ്ങിയ ചിപ്സ് നിർമാണം ഇന്ന് വിറ്റുവരവ് 11 കോടി
SAMPADYAM

ചായ്പിൽ തുടങ്ങിയ ചിപ്സ് നിർമാണം ഇന്ന് വിറ്റുവരവ് 11 കോടി

അറുപതോളം വെറൈറ്റി ചികളും സ്നാക്സുകളും നിർമിച്ച് കയറ്റുമതി ചെയ്യുന്ന സംരംഭം കർഷകർക്ക് കൈത്താങ്ങാകുന്നതിനൊപ്പം 40 പേർക്ക് തൊഴിലും ഉറപ്പാക്കുന്നു.

time-read
2 mins  |
October 01, 2023
അരലക്ഷം രൂപയിൽ തുടങ്ങി ഇന്ന് മാസം ഒരു ലക്ഷം അറ്റാദായം
SAMPADYAM

അരലക്ഷം രൂപയിൽ തുടങ്ങി ഇന്ന് മാസം ഒരു ലക്ഷം അറ്റാദായം

പരിസ്ഥിതി സൗഹൃദബാഗിലൂടെ ബിസിനസ് സ്വപ്നം പൂർത്തിയാക്കി ശ്യാമ സുരേഷ് എന്ന എംബിഎക്കാരി.

time-read
2 mins  |
October 01, 2023
ഫിനാൻഷ്യൽ ഫ്രീഡം നേടാം ഈ ചുവടുകളിൽ
SAMPADYAM

ഫിനാൻഷ്യൽ ഫ്രീഡം നേടാം ഈ ചുവടുകളിൽ

അച്ചടക്കത്തോടെ നടന്നാൽ ആർക്കും ലക്ഷ്യത്തിലെത്താം.

time-read
2 mins  |
October 01, 2023
സമ്പത്തു വളർത്താൻ വേണ്ടത് ദീർഘകാല നിക്ഷേപം
SAMPADYAM

സമ്പത്തു വളർത്താൻ വേണ്ടത് ദീർഘകാല നിക്ഷേപം

ക്ഷമ, ഉത്തരവാദിത്തം, സാമ്പത്തിക അച്ചടക്കം, നിശ്ചയദാർഢ്യം എന്നിവയോടൊപ്പം തുടർച്ചയായ മേൽനോട്ടം കൂടി ഉണ്ടെങ്കിൽ മാത്രമേ ദീർഘകാല നിക്ഷേപങ്ങൾ തുടരാൻ സാധിക്കൂ.

time-read
1 min  |
October 01, 2023
പ്ലാൻ കൊണ്ട് മാത്രം കാര്യമില്ല വേണം ശരിയായ ലക്ഷ്യങ്ങൾ
SAMPADYAM

പ്ലാൻ കൊണ്ട് മാത്രം കാര്യമില്ല വേണം ശരിയായ ലക്ഷ്യങ്ങൾ

ലക്ഷ്യങ്ങൾ ശരിയാണെങ്കിൽ സാമ്പത്തികാസൂത്രണത്തിലൂടെ അവ നേടിയെടുക്കാനും ജീവിതത്തിലുടനീളം സന്തോഷം നിലനിർത്താനും സാധിക്കും.

time-read
2 mins  |
October 01, 2023
ലോയൽറ്റിയും കമ്മിറ്റ്മെന്റും പഴഞ്ചനായോ?
SAMPADYAM

ലോയൽറ്റിയും കമ്മിറ്റ്മെന്റും പഴഞ്ചനായോ?

ടെക്കിയുടെ ബയോഡേറ്റ കണ്ടപ്പോൾ ഐടി കമ്പനി സിഇഒയുടെ ആദ്യ ചോദ്യംഇയാൾ 2020 മുതൽ 2 വർഷം എവിടെ ആയിരുന്നു?

time-read
1 min  |
October 01, 2023
കണ്ണാടി നോക്കിയാൽ ബിസിനസും സുന്ദരമാക്കാം
SAMPADYAM

കണ്ണാടി നോക്കിയാൽ ബിസിനസും സുന്ദരമാക്കാം

കണ്ണാടി ഒരു പ്രതീകമാണ്. വ്യക്തിയുടെ സൗന്ദര്യം പോലെ കച്ചവടത്തിന്റെ വിജയമന്ത്രങ്ങളും കണ്ണാടി പ്രതിഫലിപ്പിക്കുന്നു.

time-read
1 min  |
October 01, 2023
വിപണി ചാഞ്ചാട്ടത്തിലും രക്ഷയ്ക്ക് മൾട്ടി അസെറ്റ് ഫണ്ട്
SAMPADYAM

വിപണി ചാഞ്ചാട്ടത്തിലും രക്ഷയ്ക്ക് മൾട്ടി അസെറ്റ് ഫണ്ട്

വിവിധ ആസ്തികളിൽ നിക്ഷേപം വൈവിധ്യവൽക്കരിച്ച് റിസ്ക്കും റിട്ടേണും ബാലൻസ് ചെയ്യാം.

time-read
1 min  |
October 01, 2023
സ്വത്തു കൈമാറാം കുറഞ്ഞ ചെലവിൽ, എളുപ്പത്തിൽ
SAMPADYAM

സ്വത്തു കൈമാറാം കുറഞ്ഞ ചെലവിൽ, എളുപ്പത്തിൽ

ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയതും പാരമ്പര്യമായി കിട്ടിയതും ആയ എല്ലാ സ്വത്തുക്കളും നാം ആഗ്രഹിക്കുന്നവരുടെ കയ്യിൽ സുഗമമായി എത്തിച്ചേരാനുള്ള ഏറ്റവും ചെലവു കുറഞ്ഞ വഴിയാണു വിൽപത്രം.

time-read
1 min  |
October 01, 2023
സ്വർണം വിട്ടിൽ വച്ച് നാട്ടുകാരെ പേടിപ്പിക്കുന്നവർ
SAMPADYAM

സ്വർണം വിട്ടിൽ വച്ച് നാട്ടുകാരെ പേടിപ്പിക്കുന്നവർ

വീട്ടിൽ സ്വർണം ഉണ്ടെങ്കിൽ വീടു പൂട്ടി പോന്നാൽ വല്ല കള്ളന്മാരും വന്നാലോ എന്നാണു ഭയം.

time-read
1 min  |
October 01, 2023
47 കുടുംബങ്ങൾക്ക് അത്താണി കുറഞ്ഞ ചെലവിൽ ഒരു ഇക്കോ ഫ്രണ്ട്ലി സംരംഭം
SAMPADYAM

47 കുടുംബങ്ങൾക്ക് അത്താണി കുറഞ്ഞ ചെലവിൽ ഒരു ഇക്കോ ഫ്രണ്ട്ലി സംരംഭം

സ്വയം തൊഴിലായി തുടങ്ങിയ സംരംഭത്തിലൂടെ അംഗപരിമിതർ ഉൾപ്പെടെയുള്ള നാൽപതിൽപരം കുടുംബങ്ങൾക്ക് തൊഴിൽ നൽകി ശ്രദ്ധ നേടുകയാണ് ഗ്രീൻ ഇക്കോ ബാസും ഉടമ ലിമയും.

time-read
1 min  |
September 01, 2023
ജിയോ, മ്യൂച്വൽ ഫണ്ടിൽ എന്തു മാറ്റം കൊണ്ടുവരും?
SAMPADYAM

ജിയോ, മ്യൂച്വൽ ഫണ്ടിൽ എന്തു മാറ്റം കൊണ്ടുവരും?

റിലയൻസിന്റെ 25 കോടിയും ജിയോയുടെ 44 കോടിയും വരുന്ന ഡേറ്റാ ഉപയോക്താക്കളുടെ ബേസിലേക്ക് ഡിജിറ്റലായും 18,500ൽ അധികം സ്റ്റോറുകളിലൂടെയും ഇറങ്ങിച്ചെന്ന് വിപണി പിടിക്കാനുള്ള ജിയോ തന്ത്രം മ്യൂച്വൽ ഫണ്ടിനെ എത്രത്തോളം സാധാരണക്കാരിലേക്ക് എത്തിക്കുമെന്നതാണ് അറിയേണ്ടത്.

time-read
1 min  |
September 01, 2023
സ്ഥിരനിക്ഷേപം നടത്തുമ്പോൾ ജാഗ്രത മാത്രം പോരാ
SAMPADYAM

സ്ഥിരനിക്ഷേപം നടത്തുമ്പോൾ ജാഗ്രത മാത്രം പോരാ

ക്ലെയിം ചെയ്യാതെ കിടക്കുന്ന സ്ഥിരനിക്ഷേപത്തിന് എസ്ബി പലിശയേ ലഭിക്കൂ. നിക്ഷേപങ്ങളെക്കുറിച്ചു കൃത്യമായ ധാരണ ഉണ്ടായാൽ പിന്നീട് ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാം.

time-read
2 mins  |
September 01,2023
“ഓഹരിയിൽ നേട്ടം കൊയ്യാൻ നിർമിത ബുദ്ധി ഉപയോഗിക്കാം
SAMPADYAM

“ഓഹരിയിൽ നേട്ടം കൊയ്യാൻ നിർമിത ബുദ്ധി ഉപയോഗിക്കാം

ഇന്ത്യൻ ഓഹരി വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം' എന്ന വിഷയത്തിൽ സെമിനാർ പരമ്പരയുമായി മനോരമ സമ്പാദ്യവും കോട്ടക് ഷെയർവെൽത്ത് സെക്യൂരിറ്റീസും.

time-read
1 min  |
September 01,2023
എസ്എംഇ എക്സ്ചേഞ്ച് നാളെയുടെ മൾട്ടിബാഗറുകൾ ഇന്നേ കണ്ടെത്താം, നേട്ടം കൊയ്യാം
SAMPADYAM

എസ്എംഇ എക്സ്ചേഞ്ച് നാളെയുടെ മൾട്ടിബാഗറുകൾ ഇന്നേ കണ്ടെത്താം, നേട്ടം കൊയ്യാം

വലിയ സംരംഭങ്ങളായി വളരാൻ സാധ്യതയുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കാൻ അവസരം ഒരുക്കുന്ന പ്ലാറ്റ്ഫോം.

time-read
3 mins  |
September 01,2023
ഉത്സവസീസന്റെ നേട്ടം കൊയ്യാൻ ഓഹരികൾ
SAMPADYAM

ഉത്സവസീസന്റെ നേട്ടം കൊയ്യാൻ ഓഹരികൾ

ഡിസംബർ വരെ നീളുന്ന വിവാഹ നല്ല കമ്പനികളുടെ ഓഹരികൾ ഉത്സവ സീസണിൽ വിൽപന കൂടുന്ന വൈകാതെ നല്ല നേട്ടം നൽകാം

time-read
1 min  |
September 01,2023
Walking in the Moonlight...ഇന്ത്യയ്ക്കൊപ്പം ഈ കമ്പനികളും
SAMPADYAM

Walking in the Moonlight...ഇന്ത്യയ്ക്കൊപ്പം ഈ കമ്പനികളും

ആഗോള സ്പെയ്സ് വിപണിയിൽ ഇന്ത്യൻ കമ്പനികളുടെ കുതിപ്പിന് ചന്ദ്രയാൻ വിജയം കളം ഒരുക്കിയിരിക്കുന്നു. ഓഹരി നിക്ഷേപകർക്ക് മുന്നിൽ ഇത് അവസരങ്ങളുടെ പുതിയ വാതിലുകൾ തുറക്കും.

time-read
1 min  |
September 01,2023
ജാഗ്രത കാഷ്ലെസ്സ്  പോളിസി നിങ്ങളെ കാഷ്ലെസ്സ് ആക്കാം
SAMPADYAM

ജാഗ്രത കാഷ്ലെസ്സ് പോളിസി നിങ്ങളെ കാഷ്ലെസ്സ് ആക്കാം

കാഷ്ലെസ്സ് ചികിത്സ - പറയാനെന്ത് എളുപ്പം - കിട്ടാനോ?

time-read
2 mins  |
September 01,2023
ഗ്രൂപ്പ് സംരംഭമാണോ ലക്ഷ്യം? പണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും
SAMPADYAM

ഗ്രൂപ്പ് സംരംഭമാണോ ലക്ഷ്യം? പണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും

മൾട്ടി പർപ്പസ് ജോബ് ക്ലബ്ബുകളിലൂടെ ലഭിക്കുന്ന വായ്പയെക്കുറിച്ച് അറിയാനും അപേക്ഷ സമർപ്പിക്കാനും moff.nic.in/ PMFME എന്ന സൈറ്റ് സന്ദർശിക്കുക.

time-read
1 min  |
September 01,2023
ഇനി വളരാൻ ഇരിക്കുന്ന കൊമ്പ് മുറിക്കണം
SAMPADYAM

ഇനി വളരാൻ ഇരിക്കുന്ന കൊമ്പ് മുറിക്കണം

റിസ്ക് എടുക്കാൻ തയാറാകാത്തവർ മുൻപിൽ കിടക്കുന്ന മുതലയെ പേടിച്ച് പിറകിലെ കടുവയുടെ വായിൽ ചാടുകതന്നെ ചെയ്യും.

time-read
1 min  |
September 01,2023
ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും പണം 399 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷുറൻസ്
SAMPADYAM

ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും പണം 399 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷുറൻസ്

കിടത്തി ചികിത്സയ്ക്ക് 60,000 രൂപ വരെ രണ്ടു മക്കൾക്ക് ഒരു ലക്ഷം രൂപ വരെ വിദ്യാഭ്യാസ ധനസഹായം.

time-read
1 min  |
September 01,2023
താന്തോന്നികൾക്കു തോന്നുമ്പോൾ ജോലി
SAMPADYAM

താന്തോന്നികൾക്കു തോന്നുമ്പോൾ ജോലി

വേണ്ടപ്പോൾ മാത്രം ജോലി, വേണ്ടാത്തപ്പോൾ ജോലിക്കു പോകുന്നില്ല. എത്ര കാശ് ഉണ്ടാക്കണമെന്നുപോലും സ്വയം തീരുമാനിക്കാം.

time-read
1 min  |
September 01,2023
മാർക്കറ്റിങ്ങിലെ 10 അന്ധവിശ്വാസങ്ങൾ
SAMPADYAM

മാർക്കറ്റിങ്ങിലെ 10 അന്ധവിശ്വാസങ്ങൾ

മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും അവയുടെ യാഥാർഥ്യവും മനസിലാക്കി മുന്നോട്ടു പോയില്ലെങ്കിൽ വിജയിക്കാനാകില്ല.

time-read
1 min  |
September 01,2023
മ്യൂച്വൽ ഫണ്ട് സഹി ഹൈ
SAMPADYAM

മ്യൂച്വൽ ഫണ്ട് സഹി ഹൈ

ഇന്നു രാജ്യത്ത് നാലു കോടി നിക്ഷേപകരുടേതായി 14 കോടി മ്യൂച്വൽ ഫണ്ട് ഫോളിയോകളും അവയിൽ 44 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമുണ്ട്. നിക്ഷേപകരുടെ വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്.

time-read
3 mins  |
September 01,2023
പെർഫോമൻസിനൊപ്പം നോക്കണം ക്രെഡിബിലിറ്റിയും
SAMPADYAM

പെർഫോമൻസിനൊപ്പം നോക്കണം ക്രെഡിബിലിറ്റിയും

കഴിഞ്ഞകാലനേട്ടം നോക്കി നിക്ഷേപിക്കുന്നത് ശരിയല്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്?

time-read
3 mins  |
September 01,2023
മികച്ച നേട്ടം ഉറപ്പാക്കാൻ നിങ്ങൾ അറിയേണ്ടത്
SAMPADYAM

മികച്ച നേട്ടം ഉറപ്പാക്കാൻ നിങ്ങൾ അറിയേണ്ടത്

പത്രത്തിൽ ഒരു നിക്ഷേപത്തട്ടിപ്പ് എങ്കിലും ഇല്ലാത്ത ദിവസം ഉണ്ടോ എന്തുകൊണ്ടാണിത്? 40-50-55 വയസ്സാകുമ്പോഴാണ് ഒന്നും സമ്പാദിച്ചിട്ടില്ല എന്നു തിരിച്ചറിയുന്നത്. ആ സമയത്താണ് തട്ടിപ്പിലൊക്കെ പെടുന്നത്. നേരത്തേ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ ആർക്കും സാമ്പത്തിക സുരക്ഷ സുഗമമായി ഉണ്ടാക്കാം.

time-read
3 mins  |
September 01,2023
കൂട്ടുപലിശ മാജിക് കാട്ടുന്നത് പലിശയിലല്ല, സമയത്തിലാണ്
SAMPADYAM

കൂട്ടുപലിശ മാജിക് കാട്ടുന്നത് പലിശയിലല്ല, സമയത്തിലാണ്

27 വർഷം കൊണ്ട് ഡിഎസ്പി ഫ്ലെക്സി ക്യാപ് ഫണ്ട് നിക്ഷേപം 90 ഇരട്ടിയാക്കി വർധിപ്പിച്ചു. അന്ന് 10 രൂപ ഇട്ടിരുന്നത് ഇന്ന് 900 രൂപ ആയി. പക്ഷേ, വെറും 26 നിക്ഷേപകർക്കാണ് ഈ നേട്ടം കിട്ടിയത്. കാരണം, ഇത്രയും വർഷം ഫണ്ടിൽ തുടർന്നത് അത്രയും പേർ മാത്രമാണ്.

time-read
3 mins  |
September 01,2023
ക്രെഡിറ്റ് കാർഡിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന സുഹൃത്തേ...
SAMPADYAM

ക്രെഡിറ്റ് കാർഡിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന സുഹൃത്തേ...

ക്രെഡിറ്റ് കാർഡ് വായ്പകൾ അപകടങ്ങളല്ല. പക്ഷേ, കാര്യങ്ങൾ അറിഞ്ഞുവേണം ചെയ്യാൻ.

time-read
1 min  |
September 01,2023