CATEGORIES

കൈയൊപ്പുമായി മനോജ് പാലോടൻ
Nana Film

കൈയൊപ്പുമായി മനോജ് പാലോടൻ

കഴിഞ്ഞ ഇരുപത്തിമൂന്നു വർഷമായി സിനിമയിൽ തന്റെതായ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന മനോജ് പാലോടൻ, തന്റെ മേൽവിലാസം അടയാളപ്പെടുത്തുകയാണ് ഈ ഒരു ഒപ്പിലൂടെ

time-read
1 min  |
November 16-30, 2022
തെസ്നി ഖാൻ ഇനി സംവിധായിക
Nana Film

തെസ്നി ഖാൻ ഇനി സംവിധായിക

മലയാളത്തിലെ ആദ്യ സംവിധായിക വിജയനിർമ്മല, ഷീല, രേവതി, ഗീതു മോഹൻദാസ് എന്നിവർക്കു പിന്നാലെ അഭിനയരംഗത്തുനിന്ന് വീണ്ടും പുതിയൊരു വനിതാ സംവിധായിക അരങ്ങേറ്റം കുറിക്കുകയാണ്. തെസ്നി ഖാൻ

time-read
1 min  |
November 16-30, 2022
എന്നിലെ ആക്ടറെ ഞാൻ പ്രൂവ് ചെയ്യണം
Nana Film

എന്നിലെ ആക്ടറെ ഞാൻ പ്രൂവ് ചെയ്യണം

സിനിമയിലും ഡിജിറ്റൽ മേഖലയിലും ഒരേപോലെ തിളങ്ങുന്ന ഖൽഫാൻ പുതിയ സിനിമാവിശേഷങ്ങൾ

time-read
2 mins  |
November 16-30, 2022
കൈമുതലായി ആത്മവിശ്വാസം മാത്രം ജ്യോതികൃഷ്ണ
Nana Film

കൈമുതലായി ആത്മവിശ്വാസം മാത്രം ജ്യോതികൃഷ്ണ

സിനിമയിൽ നല്ല കഥാപാത്രം കിട്ടുക, അവസരം കിട്ടുക എന്നൊക്കെ പറഞ്ഞാൽ അതൊരിക്കലും ഈസിയായി നടക്കുന്ന ഒരു കാര്യമല്ലെന്നും എനിക്ക് മനസ്സിലായിട്ടുണ്ട്.

time-read
1 min  |
November 16-30, 2022
കുറുക്കൻ
Nana Film

കുറുക്കൻ

ഇത് അച്ഛന്റെ സിനിമ വിനീത് ശ്രീനിവാസൻ

time-read
1 min  |
November 16-30, 2022
ശങ്കർ നിർമ്മാതാവാകുന്ന എഴുത്തോല
Nana Film

ശങ്കർ നിർമ്മാതാവാകുന്ന എഴുത്തോല

കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ വളർച്ചയിൽ വിസ്മരിക്കപ്പെട്ടു പോയ, ഒരു കാലത്ത് സമൂഹത്തിൽ നിലയും വിലയുമുണ്ടായിരുന്ന നിലത്തെഴുത്താശ്ശാൻമാരുടെ ജീവിതം പറയുന്ന സിനിമയാണ് എഴുത്തോല.

time-read
2 mins  |
November 16-30, 2022
ഷോലെ ദി സ്ക്രാപ്പ് ഷോപ്പ്
Nana Film

ഷോലെ ദി സ്ക്രാപ്പ് ഷോപ്പ്

സൗഹൃദത്തിന്റെ അതിർവരമ്പുകൾക്കപ്പുറം സഹോദര സ്നേഹത്തിന്റെ തീവ്രത വരച്ചുകാട്ടുന്ന ചിത്രം കൂടിയാണിത്.

time-read
1 min  |
November 16-30, 2022
പോലീസ് വേഷങ്ങളോട് മടുപ്പില്ല കലാഭവൻ ഷാജോൺ
Nana Film

പോലീസ് വേഷങ്ങളോട് മടുപ്പില്ല കലാഭവൻ ഷാജോൺ

ശരത് സുബ്രഹ്മണ്യൻ

time-read
4 mins  |
November 16-30, 2022
ഞാൻ റെഡി.നിങ്ങളോ? തന്യ രവിചന്ദ്രൻ
Nana Film

ഞാൻ റെഡി.നിങ്ങളോ? തന്യ രവിചന്ദ്രൻ

അറുപതുകളിലും എഴുപതുകളിലും തമിഴ് സിനിമയെ അടക്കിവാണ റൊമാന്റിക് ഹീറോയായിരുന്ന രവിചന്ദ്രൻ. അദ്ദേഹത്തിന്റെ കാതലിക്ക് നേരമില്ല എന്ന സിനിമ ഇന്നും പുതുമ നഷ്ടപ്പെടാത്ത ഒന്നാണ്. തന്റെ കുടുംബക്കാർ ആരും തന്റെ പിൻഗാമികളായി സിനിമയിൽ എത്തരുതെന്നും അവർ സിനിമയ്ക്ക് പുറത്ത് പ്രഗത്ഭരാവണം എന്നും ആഗ്രഹിച്ചു അദ്ദേഹം. ഇപ്പോൾ രവി ചന്ദ്രന്റെ ചെറുമകൾ തന്യാ രവിചന്ദ്രൻ തമിഴ് സിനിമയിൽ നായികയായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മുത്തച്ഛന്റെ ശുപാർശയോ പിൻബലമോ ഇല്ലാതെ സിനിമയിലെത്തിയ തന്യാ രവിചന്ദ്രൻ തന്റെ സിനിമാപ്രയാണത്തെക്കുറിച്ച് സംസാരിക്കുന്നു.

time-read
1 min  |
November 1-15, 2022
1744 വൈറ്റ് ആൾട്ടോ
Nana Film

1744 വൈറ്റ് ആൾട്ടോ

നർമ്മവും ആക്ഷേപഹാസ്യവും സസ്പെൻസും നിറഞ്ഞ കഥ അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സിലാണ് അവസാനിക്കുന്നത്.

time-read
1 min  |
November 1-15, 2022
മനസ്സ്
Nana Film

മനസ്സ്

ബാബു തിരുവല്ല രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം

time-read
1 min  |
November 1-15, 2022
ഹാസ്യത്തിൽ നിന്നും പ്രതിനായികയിലേക്ക്...
Nana Film

ഹാസ്യത്തിൽ നിന്നും പ്രതിനായികയിലേക്ക്...

ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഒരു മടങ്ങിവരവ്. അതും ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിലൂടെ. നിറഞ്ഞ സദ സുകളിൽ ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി യുടെ റോഷാക്കിൽ ഒരു പ്രതിനായികയായി തിളങ്ങിയ ബിന്ദുപണിക്കർ 'നാന'യോടൊപ്പം.

time-read
1 min  |
November 1-15, 2022
ശ്രാവണ എന്ന മനോഹരി
Nana Film

ശ്രാവണ എന്ന മനോഹരി

പ്രശസ്ത സംവിധായകരായ അനിൽ ബാബുവിൽ ബാബുവിന്റെ മകളാണ് ശ്രാവണ. ചാക്കോച്ചന്റെ നായി കയായി തട്ടിൻ പുറ ത്ത് അച്യുതൻ എന്ന ലാൽജോസ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പഠനത്തോടൊപ്പം അഭിനയത്തിലും ശ്രദ്ധപതിപ്പിക്കുന്ന ശ്രാവണയുടെ വിശേഷങ്ങളിലേക്ക്....

time-read
1 min  |
October 16-31, 2022
കഥാപാത്രങ്ങളായി സ്വയം മാറിയാൽ സിനിമ വിജയിക്കും
Nana Film

കഥാപാത്രങ്ങളായി സ്വയം മാറിയാൽ സിനിമ വിജയിക്കും

ഇനി ഉത്തരം

time-read
3 mins  |
October 16-31, 2022
പാൻ ഇന്ത്യൻ സിനിമ ബനാറസ്
Nana Film

പാൻ ഇന്ത്യൻ സിനിമ ബനാറസ്

കന്നഡ സിനിമാരംഗത്തെ പ്രമുഖരാണ് ഈ സിനിമയ്ക്കു വേണ്ടി പ്രവർത്തിക്കുന്നതെങ്കിലും ഹിന്ദി ഉൾപ്പെടെ തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ അഞ്ച് പ്രാദേശിക ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുന്നു.

time-read
1 min  |
October 16-31, 2022
മോൺസ്റ്റർ
Nana Film

മോൺസ്റ്റർ

മോഹന്‍ലാല്‍ ഇവിടെ രാക്ഷസനാകുകയാണോ?

time-read
1 min  |
October 16-31, 2022
റിയാസ്ഖാന്റെ സ്വപ്നം
Nana Film

റിയാസ്ഖാന്റെ സ്വപ്നം

മലയാളത്തിൽ നാൽപ്പത്തിയൊന്ന് സിനിമകൾ. ഹൻ റഷീദാണ് റിയാസ്ഖാന്റെ അച്ഛൻ. ജഡ്ജിയായിരുന്ന മുത്തശ്ശൻ അസ്സൻ ഗനിയാവട്ടെ മുസ്ലീം ലീഗിന്റെ എം.എൽ.എയുമായിരുന്നു. ചെറിയച്ഛൻ ലത്തീഫ് ലോ കോളേജിൽ മമ്മൂട്ടിയുടെ സഹപാഠിയായിരുന്നു. റിയാസ്ഖാന്റെ ജനിച്ചത് ചെന്നൈയിലാണ്. ഓർമ്മവെച്ച നാൾ മുതൽ റിയാസ്ഖാൻ കേൾക്കുന്നത് മലയാളസിനിമയിലെ വിശേഷങ്ങളാണ്. ചെന്നൈയിലെ ചൂളൈമേട് ട്രസ്റ്റ് പുരത്തെ വീട്ടിൽ മലയാള സിനിമകൾ മാത്രം നിർമ്മിച്ചി ട്ടുള്ള അച്ഛനെത്തേടി ധാരാളം സിനിമാക്കാർ വരുന്നത് റിയാസ്ഖാൻ ചെറുപ്പത്തിലേ കണ്ടിട്ടുണ്ട്.

time-read
2 mins  |
October 1-15, 2022
പാരമ്പര്യത്തിൽ വഴിയേ
Nana Film

പാരമ്പര്യത്തിൽ വഴിയേ

മലയാളത്തിലെ പ്രശസ്തനടി വാണി വിശ്വനാഥിന്റെ സഹോദരീ പുത്രിയാണ് വർഷ

time-read
1 min  |
October 1-15, 2022
ആനന്ദം പരമാനന്ദം
Nana Film

ആനന്ദം പരമാനന്ദം

ഇരുവരും തമ്മിലുള്ള മാനസിക അടുപവും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

time-read
1 min  |
October 1-15, 2022
മാളികപ്പുറം
Nana Film

മാളികപ്പുറം

ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

time-read
1 min  |
October 1-15, 2022
ഷാജിയുടെ മൾട്ടിസ്റ്റാർ ത്രില്ലർ
Nana Film

ഷാജിയുടെ മൾട്ടിസ്റ്റാർ ത്രില്ലർ

പൃഥ്വിരാജും അപര്‍ണ്ണയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്‌

time-read
1 min  |
October 1-15, 2022
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ
Nana Film

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ

ട്രെയ്ലർ- ഓഡിയോ ലോഞ്ച് ചെന്നൈയിൽ പ്രൗഢഗംഭീരമായി നടന്നു

time-read
2 mins  |
October 1-15, 2022
ഓണം അമ്മയുടെ കൂടെ
Nana Film

ഓണം അമ്മയുടെ കൂടെ

അമേയ മാത്യു തന്റെ ഓണവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

time-read
1 min  |
September 1-15, 2022
ലോക സൗന്ദര്യവേദി ലക്ഷ്യമിട്ട്
Nana Film

ലോക സൗന്ദര്യവേദി ലക്ഷ്യമിട്ട്

സൗന്ദര്യവേദിയിൽ സ്വന്തമായ സ്ഥാനം കരസ്ഥമാക്കണം എന്നതിനൊപ്പം ഉയർന്ന വിദ്യാഭ്യാസം നേടുക എന്നതും എന്റെ മറ്റൊരു സ്വപ്നമാണ്

time-read
1 min  |
September 1-15, 2022
സഫലമാകുന്ന കാത്തിരുപ്പ് - വിനയൻ
Nana Film

സഫലമാകുന്ന കാത്തിരുപ്പ് - വിനയൻ

അന്നെനിക്ക് വലിയ രോമാഞ്ചം തന്ന ഒരു സീനായിരുന്നു അത്.

time-read
2 mins  |
September 1-15, 2022
ചെറിയ സിനിമകളുടെ വലിയ സാധ്യതകളിലേക്ക്....വിനീത്കുമാർ
Nana Film

ചെറിയ സിനിമകളുടെ വലിയ സാധ്യതകളിലേക്ക്....വിനീത്കുമാർ

ഞാൻ സൗഹൃദത്തിന് വളരെയധികം വില കൊടുക്കുന്ന ആളാണ്. എന്റെ കുട്ടിക്കാലത്തുള്ള സൗഹൃദങ്ങളെപ്പോലും ഇപ്പോഴും ഞാൻ നില നിർത്തുന്നുണ്ട്. സമയക്കുറവ് കാരണം എപ്പോഴും വിളിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ ബന്ധങ്ങൾ എല്ലാം തന്നെ ഇപ്പോഴുമുണ്ട്.

time-read
3 mins  |
September 1-15, 2022
ജനിച്ച മണ്ണുതൊട്ടുകൊണ്ട്...
Nana Film

ജനിച്ച മണ്ണുതൊട്ടുകൊണ്ട്...

ഒരിടവേള കഴിഞ്ഞായിരുന്നു സുരേഷ് ഗോപി വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെ സിനിമയിൽ ഒരു തിരിച്ചു വരവ് നടത്തിയത്.

time-read
1 min  |
September 1-15, 2022
ലോക സൗന്ദര്യ വേദി ലക്ഷ്യമിട്ട്
Nana Film

ലോക സൗന്ദര്യ വേദി ലക്ഷ്യമിട്ട്

സൗന്ദര്യവേദിയിൽ സ്വന്തമായ സ്ഥാനം കരസ്ഥമാക്കണം എന്നതിനൊപ്പം ഉയർന്ന വിദ്യാഭ്യാസം നേടുക എന്നതും എന്റെ മറ്റൊരു സ്വപ്നമാണ്

time-read
1 min  |
September 1-15, 2022
കുഞ്ഞിലേ ഓണമാണ് ഓണം
Nana Film

കുഞ്ഞിലേ ഓണമാണ് ഓണം

ഓണം ഓർമ്മയിൽ ആദ്യ പ്രസാദ്

time-read
2 mins  |
September 1-15, 2022
കാപ്പ
Nana Film

കാപ്പ

കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.

time-read
1 min  |
September 1-15, 2022