Facebook Pixel احصل على وصول رقمي إلى PACHAMALAYALAM Magazine | Magzter.com
استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$NaN
 
$NaN/سنة

اسرع، العرض لفترة محدودة!

0

ساعات

0

دقائق

0

ثواني

.

PACHAMALAYALAM - June 2026

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

في هذا العدد

പച്ചമലയാളം ജൂൺ ലക്കം. നമ്മുടെ മികച്ച ചെറുകഥാകൃത്തുക്കൾ എന്തുകൊണ്ടാണ് മോശം നോവലുകൾ എഴുതുന്നത്? ഡോക്ടർ പി ശിവപ്രസാദ് എഴുതിയ വിമർശന ലേഖനം. എഴുത്തുകാരന്റെ രാഷ്ട്രീയം കക്ഷി രാഷ്ട്രീയത്തിന് കീഴടങ്ങുന്ന പ്രവണത ചൂണ്ടിക്കാണിക്കുന്ന എഡിറ്റോറിയൽ. 2026-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ തായ്‌വാനീസ് എഴുത്തുകാരി യാങ് ഷുവാങ്സിയുടെ രചനാലോകം അനാവരണം ചെയ്യുന്ന കവർ സ്റ്റോറി-ചരിത്രത്തിന്റെ അപനിർമ്മാണം. ഈ കൃതിയിലൂടെ കൊളോണിയൽ വിരുദ്ധതയുടെയും സ്ത്രീപക്ഷ രചനയുടെയും പുതിയൊരു സൗന്ദര്യശാസ്ത്രം ഈ എഴുത്തുകാരി എങ്ങനെ രൂപീകരിച്ചു എന്ന് വിശദീകരിക്കുന്നു കൂടാതെ യാങ് ഷുവാങ്സിയുമായി അവരുടെ വിവർത്തകയായ ലിൻ കിങ്ങുമായുള്ള അഭിമുഖ സംഭാഷണങ്ങളുടെ പരിഭാഷ. സാരസ്വതം എന്ന പുസ്തകത്തിന്റെ നിരൂപണത്തിന് നേരെ ഉയർന്ന വിമർശനങ്ങൾക്ക് ശിഖാ മോഹൻദാസ് വസ്തുതകൾ നിരത്തി വിശദമായി മറുപടി പറയുന്നു. പ്രദീപ് പേരശ്ശന്നൂർ എഴുതിയ കഥ- ചില അസാധാരണ ദൃഷ്ടാന്തങ്ങൾ. ക്ലാസിക് കഥകളിൽ രവീന്ദ്രനാഥ ടാഗോർ എഴുതിയ കഥ- ശുഭ. പരകാവ്യപ്രവേശത്തിൽ നാല് പാകിസ്ഥാനി പെൺ കവിതകൾ. ജയശ്രീ പള്ളിക്കൽ, പായിപ്ര രാധാകൃഷ്ണൻ, ഓരനല്ലൂർ ബാബു എന്നിവരുടെ കവിതകൾ. എം കെ ഹരികുമാർ സമകാലിക സാഹിത്യത്തെ ഉൾക്കാഴ്ചയോടെ അവലോകനം ചെയ്തുകൊണ്ട് എഴുതുന്ന സാഹിത്യവിമർശന പംക്തി-അനുധാവനം. കുഞ്ഞപ്പ പട്ടാന്നൂരിന്റെ ഓർമ്മക്കുറിപ്പുകൾ. വിനോദ് ഇളകൊള്ളൂർ എഴുതുന്ന ആക്ഷേപഹാസ്യ പംക്തി- എഴുതാപ്പുറങ്ങൾ മറ്റ് സ്ഥിരം പംക്തികളും.

القضايا الأخيرة

عناوين ذات صلة

الفئات الشعبية