يحاول ذهب - حر

PACHAMALAYALAM - APRIL 2025

filled-star
PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

في هذا العدد

ഏപ്രിൽ ലക്കത്തിൽ മലയാളത്തിൻ്റെ പ്രിയ കവി വി.മധുസൂദനൻ നായരുമായി അശ്വതി പി. നടത്തുന്ന ദീർഘ സംഭാഷണം. ബഷീറിൽ നിന്നും ബഷീറിലേയ്ക്കു സഞ്ചരിക്കുന്ന മലയാള കഥ - പി.ജെ.ജെ. ആൻ്റണിയുടെ ലേഖനം മാങ്ങാട് രത്നാകരൻ്റെ പുതിയ പംക്തി - വാക്കും വാക്കും റിൽക്കേയുടെ കവിതകൾ ഒരു മഴക്കാല രാത്രിയിൽ - റിച്ചാർഡ് ഹൂസിൻ്റെ കഥ. കുഞ്ഞപ്പ പട്ടാന്നൂരിൻ്റെ ഓർമ്മക്കുറിപ്പുകൾ ജയശ്രീ പള്ളിക്കലിൻ്റെയും എം.രാജീവ് കുമാറിൻ്റെയും കഥകൾ. സുറാബിൻ്റെയും സി.പി.സതീഷ് കുമാറിൻ്റെയും കവിതകൾ അനുധാവനം - എം.കെ.ഹരികുമാർ എഴുതാപ്പുറങ്ങൾ - വിനോദ് ഇളകൊള്ളൂർ മറ്റ് സ്ഥിരം പംക്തികളും .

القضايا الأخيرة

عناوين ذات صلة

الفئات الشعبية