Try GOLD - Free

JANAPAKSHAM Magazine - May - June 2017

filled-star
JANAPAKSHAM
From Choose Date
To Choose Date

JANAPAKSHAM Description:

Official publication of Welfare Party of India, Kerala State Committee.

In this issue

കവര്‍ സ്റ്റോറി: കറന്‍സി, കന്നുകാലി..... കോര്‍പറേറ്റ് ഹിന്ദുത്വ ഇന്ത്യ വാലും ചുരുട്ടി മുരളുകയാണ്.

കേരളത്തിലെ ഭൂപ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചുമുള്ള സംവാദത്തില്‍ ഡോ.പി.വി. രാജഗോപാല്‍, പി.സി. ജോര്‍ജ് എം.എല്‍.എ, അനില്‍ അക്കര എം.എല്‍.എ, ഡോ.ടി.ടി ശ്രീകുമാര്‍, സി.പി. ജോണ്‍, സണ്ണി എം. കപിക്കാട്, കെ.കെ. ബാബുരാജ്, ഡോ. വര്‍ഗീസ് ജോര്‍ജ്, സലീന പ്രക്കാനം, കെ,എ. ഷെഫീഖ് എന്നിവരുടെ എഴുത്തുകള്‍.

വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് എസ്.ക്യൂ.ആര്‍ ഇല്യാസ്, രാജു സോളങ്കി (ഗുജറാത്ത്), ഹമീദ് വാണിയമ്പലം, ജോണ്‍ പെരുവന്താനം, കെ.കെ. കൊച്ച്, കെ. ബിലാല്‍ ബാബു, എസ്.എ. അജിംസ്, വഹീദ ജാസ്‍മിന്‍, കെ.​എം. ഷെഫ്രിന്‍ എന്നിവരുടെ ലേഖനങ്ങളും അഡ്വ. സുശീല ഭട്ടുമായുള്ള അഭിമുഖവും.

Recent issues

Related Titles

Popular Categories