Try GOLD - Free
Unique Times Malayalam - All Issues
അമേരിക്കന്‍ ഗായികയും നടിയുമായ ബിയോന്‍സി പറയുന്നു:’ചിരിക്കുമ്പോഴാണ് ഒരു സ്ത്രീ ഏറ്റവും സുന്ദരിയാവുന്നത്’. ഈ ലക്കം കവര്‍ സ്റ്റോറി മികച്ച പുഞ്ചിരിയുടെ സൃഷ്ടാവായ ഒരു ഡോക്ടറുടെ കഥയാണ്. പുഞ്ചിരിയുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. തോമസ് നെച്ചുപാടം ഇന്ന് മിസ് സൗത്ത് ഇന്ത്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലെ സുന്ദരിമാരുടെ ചിരി ഡിസൈന്‍ ചെയ്യുന്ന വിദഗ്ധനാണ്. - See more at: http://www.uniquetimes.in/about-us/#sthash.FZsvc0eS.dpuf
