Mathrubhumi Yathra Magazine - April 2021Add to Favorites

Mathrubhumi Yathra Magazine - April 2021Add to Favorites

Go Unlimited with Magzter GOLD

Read Mathrubhumi Yathra along with 8,500+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99 $49.99

$4/month

Save 50% Hurry, Offer Ends in 6 Days
(OR)

Subscribe only to Mathrubhumi Yathra

1 Year $7.99

Save 33%

Buy this issue $0.99

Gift Mathrubhumi Yathra

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

The Complete Travel Magazine, Village Coyage, Drive in Destination, Trekking, Heritage Trail, Abroad, Wildlife, Pilgrimage, Abroad, Inbox, Travelselfie, Photo Blogue, Parting shot, Photo Blogue, Mobilogue, Travel Tips, etc.

ജലത്തിന്റെ ഭൂപSo

സമയം ഒട്ടും തിടുക്കമില്ലാത്ത കാൽനടക്കാരനെപ്പോലെ കടന്നുപോവുന്നു, സുന്ദർബൻസിൽ. ലോകത്തെ ഏറ്റവും ജനവാസമേറിയ കണ്ടൽ ദേശത്തിന്റെ സ്പന്ദനങ്ങളിലൂടെ ഒട്ടും തിടുക്കമില്ലാതെ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ

ജലത്തിന്റെ ഭൂപSo

1 min

ലെബനൻ ലഹരികൾ.

പാലും തേനും ഒഴുകുന്ന ദേശം. സൗന്ദര്യം വഴിയുന്ന ഭൂപ്രകൃതി. ചരിത്രത്തിന്റെയും കാഴ്ചകളുടെയും അക്ഷയഖനി ലെബനൻ സഞ്ചാരികൾക്കിടയിലെ ലഹരിയാവുന്നത് ഇങ്ങനെയൊക്കെയാണ്

ലെബനൻ ലഹരികൾ.

1 min

സിലിഗിയുടെ കൺമണികൾ

മഴവില്ലിന്റെ ഏഴ് വർണങ്ങൾ പോലെ, ഏഴ് അത്ഭുതങ്ങളായിരുന്നു സിലിഗിയുടെ മക്കൾ. മസായി മാരയിലെ വനപ്രദേശത്തെ, മാതൃത്വത്തിന്റെ നിറവാർന്ന കാഴ്ച. കണ്ണിമയ്ക്കാതെ കാവലിരുന്നിട്ടും കുഞ്ഞുങ്ങളിൽ ഓരോരുത്തരെയായി നഷ്ടപ്പെട്ട അമ്മ ശേഷിക്കുന്ന പൈതലുമായി അഭയം തേടി മറ്റൊരു കാട്ടിലേയ്ക്ക്...

സിലിഗിയുടെ കൺമണികൾ

1 min

മഴവിൽ മലമേല..

മഴവില്ലൊടിച്ചു ചേർത്തുവെച്ചതുപോലെ മലനിരകൾ. മഞ്ഞുകാലം മറയുമ്പോൾ തെളിയുന്ന പെറുവില് വർണക്കുകളണിഞ്ഞ റെയിൻബോ മൗണ്ടൻസിലേയ്ക്ക് പോകാം

മഴവിൽ മലമേല..

1 min

ചോരയിലെഴുതിയ ചരിത്രം വാഞ്ചിമണിയാച്ചി

തിരുനെൽവേലിയിലെ മണിയാച്ചി ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷൻ വാഞ്ചിമണിയാച്ചി എന്നറിയപ്പെടുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. സ്വാതന്ത്ര്യസമര കാലത്തോളം പഴക്കമുള്ള പ്രതികാരത്തിന്റെയും പ്രതിരോധത്തിന്റെയും ചോര മണക്കുന്ന കഥ

ചോരയിലെഴുതിയ ചരിത്രം വാഞ്ചിമണിയാച്ചി

1 min

വയനാടിനെ ആകാശത്തുനിന് കാണാം

വയനാടിന്റെ പ്രകൃതിഭംഗി മുഴുവൻ ഒറ്റനോട്ടത്തിൽ ആസ്വദിക്കാം. ആകാശക്കാഴ്ചകളിലേക്ക് സഞ്ചാരികളെ വിളിക്കുന്ന ചീങ്ങേരി മല കയറാം

വയനാടിനെ ആകാശത്തുനിന് കാണാം

1 min

ബുദ്ധൻ പിറന്ന ലുംബിനിയിൽ..

ബുദ്ധന്റെ ജന്മദേശം, ആദ്ധ്യാത്മികത ജീവവായുവിൽ കലർന്ന യുനെസ്കോ പൈതൃക ഗ്രാമം.. നേപ്പാളിലെ ലുംബിനിയിൽ

ബുദ്ധൻ പിറന്ന ലുംബിനിയിൽ..

1 min

സ്വർഗത്തിലെ വിരുന്നുകാർ

മനുഷ്യർക്ക് മുന്നിൽ അപൂർവമായി മാത്രം മുഖം കാണിക്കുന്ന പക്ഷികൾ. അവ വിരുന്നെത്തുന്നു ഭൂമിയിലെ ഈ സ്വർഗത്തിൽ. പെരുമണ്ണയിൽനിന്ന് ഊർക്കടവ് വഴി മാവൂരിലേക്ക് സഞ്ചരിച്ച ക്യാമറയിൽ പതിഞ്ഞ ആ സ്വർഗക്കാഴ്ചകൾ...

സ്വർഗത്തിലെ വിരുന്നുകാർ

1 min

സാന്തിയാഗോ സ്പന്ദനങ്ങൾ

ലോക പ്രശസ്തമായ മൃഗശാല സ്ഥിതി ചെയ്യുന്നിടം മാത്രമല്ല അമേരിക്കയിലെ സാന്തിയാഗോ, വ്യത്യസ്ത ഭൂപ്രകൃതിയും ഉല്ലാസ കാഴ്ചകളുമൊരുക്കി സഞ്ചാരിയുടെ ഹൃദയം കവർന്നെടുക്കുന്ന നഗരം കൂടിയാണ്

സാന്തിയാഗോ സ്പന്ദനങ്ങൾ

1 min

കാക്കാത്തുരുത്തിലെ സായാഹ്‌ന ശോഭയിൽ

നാട്ടുവഴികളിലൂടെ, നാട്ടുവർത്തമാനങ്ങൾ കേട്ട് സായാഹ്നയാത്ര പോകണം. ലോകത്തിലെ ഏറ്റവും മനോഹരമെന്ന് വാഴ്ത്തപ്പെടുന്ന അസ്തമയം കാണണം. വരൂ, കാക്കത്തുരുത്തിലേയ്ക്ക് പോകാം

കാക്കാത്തുരുത്തിലെ സായാഹ്‌ന ശോഭയിൽ

1 min

ബുക്കാറെസ്റ്റ് ചരിത്രസൗധങ്ങളുടെ നാട്

ലോകത്തിലെ ഏറ്റവും സുന്ദരമായ പട്ടണം. ലിറ്റിൽ പാരീസ് എന്ന് വിളിപ്പേരുള്ള ബുക്കാറെസ്റ്റിന്റെ ചരിത്രം ഇതൾ വിരിയുന്നു ഈ യാത്രയിൽ

ബുക്കാറെസ്റ്റ് ചരിത്രസൗധങ്ങളുടെ നാട്

1 min

കുറഞ്ഞ ബജറ്റിൽ കുടുംബയാത്രകൾ

കുടുംബവുമൊത്ത് യാത്ര പോകാൻ കാലാകാലം കാത്തിരിക്കേണ്ടതില്ല. അല്പം കൂടി പ്ലാനിങ് ഉണ്ടെങ്കിൽ ആർക്കും പോകാം പ്രിയപ്പെട്ടവർക്കൊപ്പം പോക്കറ്റിലൊതുങ്ങുന്ന സന്തോഷസവാരികൾ

കുറഞ്ഞ ബജറ്റിൽ കുടുംബയാത്രകൾ

1 min

പാംഗോങ് തീരത്തെ ഗ്രാമക്കാഴ്ചകൾ

ഹിമാലയൻ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പാംഗോങ് തടാകത്തിന്റെ തീരം ചേർന്ന് ഒരു ഏകാന്ത സഞ്ചാരം. ഓളവും തീരവും പറയുന്ന കഥകൾ കേട്ട് പാംഗോങ് നീരു കൊടുക്കുന്ന ഗ്രാമങ്ങളിലൂടെ..

പാംഗോങ് തീരത്തെ ഗ്രാമക്കാഴ്ചകൾ

1 min

ആംചി മുംബൈ ഇനിയും ഏറെയുണ്ട് കാണാൻ

ആംചി മുംബൈ - നമ്മുടെ മുംബൈ - മുംബൈയോടുള്ള മറാത്തിയുടെ സ്നേഹമുദ്ര

ആംചി മുംബൈ ഇനിയും ഏറെയുണ്ട് കാണാൻ

1 min

കബനിയിലെ കടുവാദാഹം!

തേടുന്നതല്ല, കാട് കാത്തുവെക്കുന്നത്. ഒന്നിനു വേണ്ടി തിരഞ്ഞ് അപ്രതീക്ഷിതമായി മറ്റൊരു സൗന്ദര്യാത്മക അനുഭവത്തിലേയ്ക്ക് എത്തിച്ചേരുന്ന കാട്ടുപാതകൾ. ബ്ലാക്കി എന്ന കരിമ്പുലിയെ തേടിയുള്ള യാത്രയിൽ കണ്ടുമുട്ടിയത് ജലകേളിയ്ക്കിറങ്ങിയ വനരാജനെ!

കബനിയിലെ കടുവാദാഹം!

1 min

ചിന്നക്കടയുടെ പെരിയ കഥകൾ

കൊല്ലം നഗരത്തിന്റെ ഹൃദയമാണ് ചിന്നക്കട. ചിന്നക്കടയുടെ ചരിത്രം പകർത്തുമ്പോൾ.

ചിന്നക്കടയുടെ പെരിയ കഥകൾ

1 min

Read all stories from Mathrubhumi Yathra

Mathrubhumi Yathra Magazine Description:

PublisherThe Mathrubhumi Ptg & Pub Co

CategoryTravel

LanguageMalayalam

FrequencyMonthly

First published in 2008, Mathrubhumi Yathra is devoted to travelers. The contents are of vivid itineraries, travelogues, location details, routes & maps, hotspots, geographical histories and cuisines. The magazine is now very popular and aptly enriched with colorful photographs and travel guidelines.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only
MAGZTER IN THE PRESS:View All