Mathrubhumi Sports Masika Magazine - February 2023Add to Favorites

Mathrubhumi Sports Masika Magazine - February 2023Add to Favorites

Go Unlimited with Magzter GOLD

Read Mathrubhumi Sports Masika along with 8,500+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99 $49.99

$4/month

Save 50% Hurry, Offer Ends in 4 Days
(OR)

Subscribe only to Mathrubhumi Sports Masika

Buy this issue $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

Gift Mathrubhumi Sports Masika

In this issue

A complete monthly magazine for Sports, Cover: Pele & Sachin Tendulkar, Cricket, Life story, Volley League, Interview etc.

പത്തിന്റെ പൂർണാവതാരം PELE (1940 -2022)

ഫുട്ബോളിലൂടെ വർണവിവേചനത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ച് ലോകത്തെ സമന്വയിപ്പിച്ച ഇതിഹാസമാണ് പെലെ

പത്തിന്റെ പൂർണാവതാരം PELE (1940 -2022)

5 mins

സ്നേഹപൂർവം, പെലെ

കുട്ടിക്കാല ഓർമകളിലേക്ക് പെലെ വരികളിലൂടെ തിരികെ നടക്കുന്നു. 76-ാം വയസ്സിൽ പെലെ, ബാലനായ പെലെയ്ക്ക് എഴുതിയ കത്ത്. പ്ലയേഴ്സ് ട്രിബ്യൂണിൽ പ്രസിദ്ധീകരിച്ച കത്തിന്റെ മലയാള പരിഭാഷ....

സ്നേഹപൂർവം, പെലെ

7 mins

ഡീഗോ എന്ന സാമ്രാജ്യം

ഫുട്ബോളിന്റെ സമസ്ത സൗന്ദര്യവും പ്രകടിപ്പിച്ചു കൊണ്ട് മാറഡോണ മൈതാനങ്ങളിൽ വിജയത്തിന്റെയും പരാജയത്തിന്റെയും നടുക്കങ്ങളുടെയും തിരയിളക്കങ്ങൾ സൃഷ്ടിച്ചു

ഡീഗോ എന്ന സാമ്രാജ്യം

2 mins

Muhammad Ali ഇടിക്കൂട്ടിലെ നർത്തകൻ

ബോക്സിങ് എന്ന കായികവിനോദത്തിന്റെ പര്യായപദങ്ങളിലൊന്നാണ് മുഹമ്മദ് അലി എന്ന പേര്. ഉദ്ദേശം കാൽനൂറ്റാണ്ടുകാലം റിങ്ങിൽ ഇടിമുഴക്കം സൃഷ്ടിച്ച ആ മഹാപ്രതിഭ തന്റെ മത, രാഷ്ട്രീയ വിശ്വാസങ്ങളിലെ കാർക്കശ്യം കൊണ്ടും പ്രതിബദ്ധത കൊണ്ടും വ്യത്യസ്തനായി നിലകൊണ്ടു

Muhammad Ali ഇടിക്കൂട്ടിലെ നർത്തകൻ

4 mins

ടെന്നീസ് കോർട്ടിലെ ഗന്ധർവൻ

ടെന്നീസ് കോർട്ടിൽ സമാനതകളില്ലാത്ത നേട്ടങ്ങൾക്ക് ഉടമയാണ് റോജർ ഫെഡറർ

ടെന്നീസ് കോർട്ടിലെ ഗന്ധർവൻ

4 mins

ക്രിക്കറ്റിലെ ഒറ്റയാൻ

ബ്രാഡ്മാനെ ആഘോഷിക്കുകയല്ല, ആദരിക്കുകയായിരുന്നു ക്രിക്കറ്റ് ലോകം. എണ്ണമറ്റ റെക്കോഡുകളി ലൂടെ അദ്ദേഹം ഇന്നും ക്രിക്കറ്റിലെ അതുല്യതാരമാകുന്നു

ക്രിക്കറ്റിലെ ഒറ്റയാൻ

2 mins

സച്ചിൻ സ്വപ്നങ്ങളുടെ ഏകകം

ക്രിക്കറ്റെന്നാൽ സച്ചിൻ ആയിരുന്നു ഇന്ത്യക്ക്. കളമൊഴിഞ്ഞ് പത്ത് വർഷം പൂർത്തിയാകുമ്പോഴും നിറവേറ്റപ്പെട്ട ഒരുപിടി സ്വപ്നങ്ങളുടെ പ്രതീകമായി അയാൾ ആരാധകമനസ്സുകളിൽ കളി തുടരുന്നു

സച്ചിൻ സ്വപ്നങ്ങളുടെ ഏകകം

4 mins

വോൺ നൂറ്റാണ്ടിന്റെ സ്പന്ദനം

മരണത്തിൽപോലും ദുരൂഹതയുടെ തെളിവുകൾ അവശേഷിപ്പിച്ചു വോൺ. വിവാദങ്ങളുടെ അകമ്പടി മാത്രമല്ല, പ്രതിഭയുടെ അപൂർവ സ്പർശം കൊണ്ടുകൂടിയാണ് വോൺ ക്രിക്കറ്റിലെ മാറഡോണയാകുന്നത്

വോൺ നൂറ്റാണ്ടിന്റെ സ്പന്ദനം

4 mins

ഇനി തീ പാറും

ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആവേശം ഇരട്ടിക്കും. നിലവിലെ പ്രവചനങ്ങൾക്കതീതമാണ് ഓരോ ടീമിന്റെയും സാധ്യതകൾ

ഇനി തീ പാറും

3 mins

അടുക്കും ചിട്ടയുമുള്ള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ നടപ്പുസീസണിൽ പ്രതീക്ഷപുലർത്താവുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുണ്ടാകുന്നത്. ഇതേ രീതിയിൽ മുന്നോട്ടു പോയാൽ ആരാധകർക്ക് നിരാശപ്പെടേണ്ടി വരില്ല

അടുക്കും ചിട്ടയുമുള്ള ബ്ലാസ്റ്റേഴ്സ്

2 mins

Read all stories from Mathrubhumi Sports Masika

Mathrubhumi Sports Masika Magazine Description:

PublisherThe Mathrubhumi Ptg & Pub Co

CategorySports

LanguageMalayalam

FrequencyMonthly

A complete monthly for the sports lovers of Kerala, Mathrubhumi Sports masika, was launched on 15th of June, 1994. It's greatly contributed for providing an insight into the national and international sports events.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only
MAGZTER IN THE PRESS:View All